play-sharp-fill
സ്വർഗ്ഗീയ ഡോക്ടർ ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണ സമ്മേളനം ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ AB വാജ്പേയി ഭവനിൽ നടന്നു, ബിജെപി സംസ്ഥാന സമിതി അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു

കോട്ടയം: സ്വർഗ്ഗീയ ഡോക്ടർ ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണ സമ്മേളനം നടന്നു.

ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ AB വാജ്പേയി ഭവനിലാണ് സമ്മേളനം നടന്നത്. ബിജെപി സംസ്ഥാന സമിതി അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം ച‌ടങ്ങിൽ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ്. രതീഷ്, സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുഭാഷ്, കെ ശങ്കരൻ, സി.കെ സുമേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.