Spread the love

കോട്ടയം: സ്വർഗ്ഗീയ ഡോക്ടർ ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണ സമ്മേളനം നടന്നു.

video
play-sharp-fill

ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ AB വാജ്പേയി ഭവനിലാണ് സമ്മേളനം നടന്നത്. ബിജെപി സംസ്ഥാന സമിതി അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം ച‌ടങ്ങിൽ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ്. രതീഷ്, സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുഭാഷ്, കെ ശങ്കരൻ, സി.കെ സുമേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.