കോട്ടയം ജില്ലയിൽ നാളെ (28 / 05/2024) അയർക്കുന്നം, പുതുപ്പള്ളി, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (28 / 05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന ക്രിസ്തുരാജ് ,ചപ്പാത്ത്, കണ്ടൻചിറ, കാമറ്റം, നടുക്കുടി, എന്നീ ട്രാൻസ് ഫോർമറിൻ്റെ ഭാഗങ്ങളിൽ 28/5/2024 ന് രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള ചേനപ്പാടി, മുട്ടേൽ, നെല്ലിപ്പള്ളി, കുടയംപടി No.1,കുടയംപടി No.2, കുടമാളൂർ എന്നീ ട്രാൻഫോർമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ നാളെ 28/05/2024 രാവിലെ 9:00 AM മുതൽ വൈകിട്ട് 5.00 pm വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആക്കാംകുന്ന് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണിയാംപറമ്പ്,മാലിക്കായൽ, വലിയമടക്കുഴി, അകത്തേക്കരി എന്നീ ട്രാൻസ്ഫോർമറുകളിൽ 28-05 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന ആശാഭവൻ, കാറ്റടി, കുതിരപ്പടി, കുതിരപ്പടി ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 28/05/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (28-05-2024) 9am മുതൽ 5pm വരെ പെരുനിലം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്.