play-sharp-fill
എട്ടാം ക്ലാസ് വിദ്യാർത്ഥിനി  നൃത്തം  ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണു മരിച്ചു

എട്ടാം ക്ലാസ് വിദ്യാർത്ഥിനി നൃത്തം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണു മരിച്ചു

കാസർഗോഡ്  :  എട്ടാം ക്ലാസ് വിദ്യാർത്ഥിനി നൃത്തം  ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.

പരേതനായ തായത്ത് വീട്ടില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദ(13) ആണ് മരിച്ചത്. പാക്കം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഞായറാഴ്ച രാത്രി നൃത്തം പരിശീലിക്കുന്നതിനിടയിലാണ് സംഭവം. കുഴഞ്ഞവീണ കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അജിതയാണ് മാതാവ്. ശ്രീക്കുട്ടി, ശ്രീനാഥ് സഹോദരങ്ങളാണ്.