play-sharp-fill
ബി.ജെ.പി ആശയ ത്തിന് മുഖ്യമന്ത്രി കുട പിടിക്കുന്നു: വി.ഡി. സതീശൻ

ബി.ജെ.പി ആശയ ത്തിന് മുഖ്യമന്ത്രി കുട പിടിക്കുന്നു: വി.ഡി. സതീശൻ

 

തിരുവനന്തപുരം: കോൺഗ്രസ്സിൻ്റേയും, രാ ഹുൽ ഗാന്ധിയേയും കുറ്റം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്ര സ്സ് മുക്ത ഭാരതമെ ന്ന ബി. ജെ.പി യുടെ ആശയ ത്തിന് കുട പിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സ തീശൻ.

ബി.ജെ.പി യുടെ പ്രീതി സമ്പാദി ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കു ന്നത്.


ഇ.ഡി അന്വേഷണം നടക്കുമ്പോ ൾ മുഖ്യമന്ത്രിക്ക് ഭയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതാണ് മുഖ്യമന്ത്രിയുടെ ബി. ‘ ജെ.പി പ്രീണനത്തിന് പിന്നിലു ള്ളത്.

അനിൽ ആൻ്റെണിയെ മുൻ നിർത്തി എ.കെ. ആൻ്റെണിയെ വേദനിപ്പിക്കാൻ കോൺഗ്രസ്സ് തയ്യാറല്ലേന്നും വി.ഡി. സതീശൻ വ്യക്തമാക്കി.