play-sharp-fill
മൊത്തം ടിക്കറ്റ് എടുത്തോളാമെന്നു പറഞ്ഞ് എത്തിയയാൾ മധ്യവയസ്കയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തു.

മൊത്തം ടിക്കറ്റ് എടുത്തോളാമെന്നു പറഞ്ഞ് എത്തിയയാൾ മധ്യവയസ്കയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തു.

 

മതിലകം: മധ്യവയസ്കയായ ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തു.
ബൈക്കിലെത്തിയയാള്‍ ലോട്ടറി തട്ടി പറിച്ച്കടന്നു
കളയുകയായിരുന്നുവെന്ന് ലോട്ടറി വിൽപ്പനക്കാരി ശകുന്തള മതിലകം പൊലീ സില്‍ നല്‍കി യ
പരാതിയില്‍ പറയുന്നു.

പെരുനാള്‍ ദിനത്തില്‍ രാവി ലെ പത്ത്മണിയോടുകൂടി മതിലകം പള്ളി
വളവ്വടക്ക്ഭാഗത്താണ്സംഭവം. മകനെ കാണുന്നതിനായി മതിലകം
മതില്‍ മൂലയിലേക്ക്പോകുംവഴി ടിക്കറ്റ് വിറ്റു വരുകയായിരുന്നു.

ഈസമയം
ബൈക്കിലെത്തിയയാള്‍ കൈവശം എത്ര ടിക്കറ്റ്ഉണ്ടെന്ന്ചോദിച്ചു.
50 രൂപയുടെ 18 ടിക്കറ്റ്ഉണ്ടെന്ന്അറിയിച്ചപ്പോള്‍ മൊത്തമായി ഞാൻ
എടുത്തോളാമെന്നും,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എനിക്ക്തൊട്ടടുത്ത്ചായക്കട ഉണ്ടെന്നും വണ്ടിയില്‍
കയറിയാല്‍ അവി ടെ നിന്നും പൈസ എടുത്തു തരാമെന്നും പറഞ്ഞു.
വണ്ടിയില്‍ കയറാതെയപ്പോള്‍ കയ്യിലി രുന്ന മൊത്തം ടിക്കറ്റും തട്ടിപ്പറച്ചു
കടന്നു കളയുകയായിരുന്നുവെന്ന്ശകുന്തള പറയുന്നു.

ശാരീരിക
പ്രയാസങ്ങള്‍ അനുഭവി ക്കുന്നതിനാല്‍ കഴിഞ്ഞആറു വർഷമായി
കയ്പപമംഗലത്തും പരിസരങ്ങളിലും ലോട്ടറി വി റ്റാണ്ശകുന്തള ഉപജീ വന
മാർഗ്ഗം കണ്ടെത്തുന്നത്