
സ്വന്തം ലേഖകൻ
കോട്ടയത്ത് കെ.കെ റോഡിൽ കളത്തിൽപ്പടിയിൽ വാഹനാപകടം.കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവ് മരിച്ചു. രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം.
ആലപ്പുഴ സ്വദേശി വിഷ്ണുവാണ് മരിച്ചത്. കളത്തിപ്പടി കലുങ്കിന് സമീപത്ത് പ്രവർത്തിക്കുന്ന കൈയാ സലൂൺ ജീവനക്കാനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോലി കഴിഞ്ഞ് സ്കൂട്ടറിൽ കയറി റോഡിലേക്ക് ഇറങ്ങിയപ്പോൾ മധുര – തിരുവല്ല കെ എസ് ആർ ടി സി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ വിഷ്ണു തൽക്ഷണം മരിച്ചു