video
play-sharp-fill
നാട്ടകം മറിയപ്പള്ളിയിൽ  അജ്ഞാത വാഹനമിടിച്ച്  കാൽനടയാത്രക്കാരൻ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

നാട്ടകം മറിയപ്പള്ളിയിൽ അജ്ഞാത വാഹനമിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

സ്വന്തം ലേഖകൻ

മറിയപ്പള്ളി: എംസി റോഡിൽ മറിയപ്പള്ളിയിൽ അജ്ഞാത വാഹനമിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

പാക്കിൽ സ്വദേശിയായ പുസ്തക കച്ചവടക്കാരനാണ് അപകടത്തിൽ മരിച്ചത്. എന്നാൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അദ്ദേഹത്തെ ഇടിച്ചു വീഴ്ത്തിയ വാഹനം നിർത്താതെ പോവുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. രാവിലെ 7 മണിയോടെ റോഡിൽ വീണുകിടന്ന ഇദ്ദേഹത്തെ അഗ്നിരക്ഷാസേന സംഘമെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഇടിച്ച് വാഹനത്തിനായി പൊലീസ് പരിശോധന ആരംഭിച്ചു.