കോട്ടയം ജില്ലയിൽ ഇന്ന്  (16/05/2022) നിരവധി സ്ഥലങ്ങളിൽ  വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് (16/05/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ മെയ് 16 തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ജാസ്സ്, കുറ്റിയാകവല, പൂഴിക്കനട എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

2) കുറിച്ചി സെക്ഷൻ ഓഫീസിൻ്റെ പരിധിയിൽ തിങ്കളാഴ്ച രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.00 മണി വരെ സെൻ്റ് മേരി, പ്ലാമൂട്, എന്നീ ട്രാൻസ്ഫോർമറുകളിൽ പൂർണമായും കണ്ണന്ത്രപ്പടി, ചെമ്പുചിറ , ഫ്രഞ്ച്മുക്ക്, വില്ലേജ് ഓഫീസ്, സെമിനാരി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പോപ്പുലർ , മഞ്ചാടിക്കര , മലേപറമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

4) പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൈക ഹോസ്പിറ്റൽ, ഏഴാം മൈൽ, വാക്കപ്പുലം, മനക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

5) അയ്മനം സെക്ഷനിൽ വരുന്ന അമ്പൂരം, തൂക്കുപാലം ട്രാൻസ്ഫോമറുകളു ടെ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

6) തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാമൂട്, ലൂർദ് ട്രാൻസ്ഫോർമർ കളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും

7) കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മിൽക്ക്, പാലാട്ട് , അനുപമ, അഭിലാഷ് , അർക്കാഡിയ, ബിഗ് ബസാർ , മുത്തുറ്റ് . റെഹ് ബൂത്ത് ടവർ , കല്ലു പുരയ്ക്കൽ, പാറേച്ചാൽ, കസ്തൂർ ഭാഎന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി തടസ്സപ്പെടും