play-sharp-fill
തൃശ്ശൂർ പീച്ചിയിൽ അഴുകിയ നിലയിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ പീച്ചിയിൽ അഴുകിയ നിലയിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ

തൃശ്ശൂർ: തൃശ്ശൂർ പീച്ചിയിൽ നവജാത ശിശു മരിച്ച നിലയിൽ. പീച്ചി ഡാമിൽ നിന്ന് വെള്ളമൊഴുകുന്ന മൂലംകോട് ആണ് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്.

അഞ്ചു മാസം പ്രായമുള്ള കുഞ്ഞെന്നാണ് നിഗമനം. മൃതദേഹം അഴുകിയ നിലയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group