play-sharp-fill
വാ​ഗമണ്ണിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; വിനോദസഞ്ചാരത്തിനെത്തിയ ആലപ്പുഴ സ്വദേശിയാണ് മരിച്ചത്

വാ​ഗമണ്ണിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; വിനോദസഞ്ചാരത്തിനെത്തിയ ആലപ്പുഴ സ്വദേശിയാണ് മരിച്ചത്

സ്വന്തം ലേഖകൻ

വാഗമൺ: വാഗമണ്ണിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ആലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് (23) ആണ് മരിച്ചത്.


വാഗമൺപാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനോദ സഞ്ചാരത്തിനെത്തിയ സംഘം കുളിക്കാനിറങ്ങിയപ്പോൾ രോഹിത് കയത്തിൽ അകപ്പെടുകയായിരുന്നു.

ഉടൻ തന്നെ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.