play-sharp-fill
പത്തനംതിട്ടയിൽ വനത്തിനുള്ളിലേക്ക് ലോറി മറി‍ഞ്ഞു; ഡ്രൈവർ മരിച്ചെന്ന് സംശയം

പത്തനംതിട്ടയിൽ വനത്തിനുള്ളിലേക്ക് ലോറി മറി‍ഞ്ഞു; ഡ്രൈവർ മരിച്ചെന്ന് സംശയം

സ്വന്തം ലേഖിക

പത്തനംതിട്ട :ശബരിമല പാതയിൽ പ്ലാപ്പള്ളിക്കു സമീപം കമ്പകത്തുംപാറയിൽ ലോറി മറിഞ്ഞു. ലോറി ‌ഡ്രൈവർ മരിച്ചെന്നാണു സംശയം.


വനത്തിനുള്ളിലേക്കാണ് ലോറി മറി‍ഞ്ഞത്. ഇന്നലെയാണ് അപകടം ഉണ്ടായതെങ്കിലും ഇന്നാണ് വിവരം പുറത്തറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group