പെട്രോളിയം ഉൽപ്പന്നങ്ങളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വില വർധനയിൽ പ്രതിഷേധം; കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സായാഹ്ന ധർണ നടത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പെട്രോളിയം ഉൽപ്പന്നങ്ങളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വില വർധനയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സായാഹ്ന ധർണ നടത്തി.

ധർണ്ണ കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എൻ പ്രതീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷെരീഫ്, ആർ സി നായർ, സിറ്റി സുകുമാരൻനായർ, വേണുഗോപാലൻ നായർ, ടി സി അൻസാരി, ഷാഹുൽഹമീദ്, മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group