play-sharp-fill
നിമിഷ പ്രിയയ്ക്ക് തിരിച്ചടി ; യമനിലെ അപ്പീൽ കോടതി വധശിക്ഷ ശരിവെച്ചു

നിമിഷ പ്രിയയ്ക്ക് തിരിച്ചടി ; യമനിലെ അപ്പീൽ കോടതി വധശിക്ഷ ശരിവെച്ചു

സ്വന്തം ലേഖിക

യെമൻ: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയ്ക്ക് യമനിലെ അപ്പീൽ കോടതി വധശിക്ഷ ശരിവെച്ചു.

കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചതിനു പിന്നാലെ നിമിഷയുടെ വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യവുമായി മരിച്ച തലാൽ അബ്ദുമഹ്ദിയുടെ ബന്ധുക്കൾ കോടതിക്കു മുമ്പാകെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group