play-sharp-fill
വിവാഹാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ ആസിഡ് ഒഴിച്ച് കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

വിവാഹാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ ആസിഡ് ഒഴിച്ച് കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖിക

കൊച്ചി: വിവാഹാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ ആസിഡ് ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.

കടവന്ത്ര ഗാന്ധിനഗർ ഉദയാ കോളനി ഹൗസ് നമ്പർ 91 – ൽ മഹേഷിൻ്റെ മകൻ മഹേന്ദ്രനാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഹാഹാഭ്യർത്ഥന നിരസിച്ച എളംകുളം സ്വദേശിനിയുടെ വീട്ടിലെത്തി കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാൾ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്.

മയക്കുമരുന്ന്, മോഷണം, അടിപിടി കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്.