play-sharp-fill
ത​ല​യോ​ല​പ​റമ്പ് പോ​സ്റ്റ്  ​ഓഫീ​സി​ല്‍ മോ​ഷ​ണം; 76,500 രൂ​പ നഷ്ടപ്പെട്ടു

ത​ല​യോ​ല​പ​റമ്പ് പോ​സ്റ്റ് ​ഓഫീ​സി​ല്‍ മോ​ഷ​ണം; 76,500 രൂ​പ നഷ്ടപ്പെട്ടു

സ്വന്തം ലേഖകൻ

കോ​ട്ട​യം: ത​ല​യോ​ല​പ​റമ്പ് പോ​സ്റ്റ് ​ഓഫീ​സി​ല്‍ മോ​ഷ​ണം. 76,500 രൂ​പ നഷ്ടപ്പെട്ടു.


പോ​സ്റ്റ് ഓ​ഫീ​സി​ന് പു​റ​കി​ലെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്ത് അകത്തു കയറിയ കള്ളന്‍ ലോ​ക്ക​ര്‍ ത​ക​ര്‍​ക്കാ​നും ശ്ര​മം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോ​സ്റ്റ് ഓ​ഫീ​സി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 16,500 രൂ​പ​യും ജീ​വ​ന​ക്കാ​രി മേ​ശ​യ്ക്ക് അ​ക​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന 60,000 രൂ​പ​യു​മാ​ണ് നഷ്ടപ്പെട്ടിരിക്കുന്നത്.

ഫ​യ​ലു​ക​ളും ത​പാ​ല്‍ ഉ​രു​പ്പ​ടി​ക​ളും അ​ല​ങ്കോ​ല​മാ​ക്കി​യ നി​ല​യി​ലാ​ണ്.

സം​ഭ​വ​ത്തി​ല്‍ ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.