സരസമ്മ നിര്യാതയായി July 30, 2021 WhatsAppFacebookXLinkedin Spread the loveമൂലവട്ടം : മൂലവട്ടം മാടമ്പുകാട്ട് വീട്ടിൽ പരേതനായ എം.എം നാണപ്പന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു,ബിന്ദു,ബിജു ( കെ.എസ്.ഇ.ബി കുറിച്ചി). മരുമക്കൾ :ഓമനക്കുട്ടൻ, ഷൈജു,ശ്രീജി Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR സമാധാനം ഇനിയും അകലെ; ഹോർമൂസിന് സമീപമുള്ള ഇറാന്റെ സൈനിക താവളങ്ങൾ ആക്രമിച്ച് അമേരിക്ക;റഡാര്‍ സംവിധാനങ്ങളും മിസൈല്‍-ഡ്രോണ്‍ സംഭരണശാലകളും വ്യോമ പ്രതിരോധ കേന്ദ്രങ്ങളും തകര്‍ത്തതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ്; ഗള്‍ഫില്‍ വീണ്ടും യുദ്ധമേഘങ്ങള്‍;... രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം കുറുപ്പുംപടി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഔദ്യോഗിക ക്വാര്‍ട്ടേഴ്സില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന ; റെയ്ഡ് നടക്കുമ്പോൾ ഒരു കേസിലെ പ്രതിയും ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നതായി സൂചന; ഇയാൾ എന്തിനിവിടെ എത്തി?കണക്കിൽപ്പെടാത്ത... രാത്രി ജോലിക്കിടെ ഉറങ്ങാതിരിക്കാൻ വിദ്യ എംഡിഎംഎ ഉപയോഗിച്ച് തുടങ്ങി;ഉപയോഗിച്ചു തുടങ്ങിയതോടെ ഇതില്ലാതെ പറ്റില്ലെന്ന അവസ്ഥയായി എന്ന് വിദ്യ;എംഡിഎംഎ കരുതുന്നത് അടിവസ്ത്രത്തില്‍;ശ്രീലക്ഷ്മിക്ക് രാസലഹരി നല്‍കിയത് കാമുകൻ ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്പെടുന്നു; ഇന്ന് വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഓറഞ്ച് അലർട്ട് ഓപ്പറേഷൻ തൂഫാൻ;ഇരട്ടയാറിൽ അഞ്ച് ഗ്രാം എം.ഡി.എംഎയുമായി യുവാവ് പിടിയിൽ; മാസങ്ങളായി പ്രതി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിൽ കോട്ടയത്ത് 15,000 പിന്നിട്ട് കെ ഫോൺ കണക്ഷൻ;പദ്ധതി സൂപ്പർ ഹിറ്റ്;പുതിയ ഗാർഹിക കണക്ഷനുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം