![സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ് ; കോട്ടയത്ത് സ്വർണ്ണവില ഇങ്ങനെ സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ് ; കോട്ടയത്ത് സ്വർണ്ണവില ഇങ്ങനെ](https://i0.wp.com/thirdeyenewslive.com/storage/2021/07/IMG-20210709-WA0011.jpg?fit=973%2C1024&ssl=1)
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ് ; കോട്ടയത്ത് സ്വർണ്ണവില ഇങ്ങനെ
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. സ്വർണ്ണവില ഗ്രാമിന് 10രൂപയും പവന് 80 രൂപയും വർദ്ധിച്ചു. കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ.
സ്വർണ്ണവില ഗ്രാമിന് 10രൂപയും പവന് 80 രൂപയും വർദ്ധിച്ചു
ഗ്രാമിന് ₹4475
1 പവൻ ( 8Gm):₹35800
Third Eye News Live
0