മാസ്ക്കുകൾ വിതരണം ചെയ്തു
സ്വന്തം ലേഖകൻ
അയർക്കുന്നം: ഉമ്മൻചാണ്ടി എം.എൽ.എയുടെ നിർദ്ദേശപ്രകാരം മണ്ഡലത്തിൽ അയ്യായിരം മാസ്ക്കുകൾ വിതരണം ചെയ്യുന്നതിന്റെ വാർഡുതല ഉദ്ഘാടനം നിർവ്വഹിച്ചു.
മണ്ഡലം പ്രസിഡണ്ട് ജിജി നാഗമറ്റം വാർഡ് പ്രസിഡണ്ട് ഭാസ്ക്കരപെരുമാളിന് നല്കി നിർവ്വഹിച്ചു. മുൻ മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിൽ , ജനപ്രതിനിധികളായ ഷൈലജ റെജി,ബിനോയി മാത്യു,ജോയിസ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊറ്റത്തിൽ, അജിത് കുന്നപ്പള്ളി,തോമാച്ചൻ പേഴുംകാട്ടിൽ, ജോസഫ് തൊണ്ടംകുളം,ടോംസൺ ചക്കുപാറ, ശ്രീകുമാർ മേത്തുരുത്തേൽ, ബേബി മുരിങ്ങയിൽ,ജേക്കബ് ഇല്ലത്തുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നല്കി.
Third Eye News Live
0