ഇടുക്കി ജില്ലയിൽ 59 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു: 30 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; ഇന്ന് 45 പേർക്ക് രോ​ഗമുക്തി

ഇടുക്കി ജില്ലയിൽ 59 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു: 30 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; ഇന്ന് 45 പേർക്ക് രോ​ഗമുക്തി

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ 59 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞുള്ള പരിശോധന ഫലവും ഇന്നത്തെ ഫലത്തിന്റെ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ജില്ലയിൽ ആകെ 363 പേരാണ് നിലവിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇന്ന് 30 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതേസമയം കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 45 പേരുടെ പരിശോധന ഫലം ഇന്ന് നെ​ഗറ്റീവായി.

ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:
1. അയ്യപ്പൻകോവിൽ സ്വദേശിനി (70)
2. അറക്കുളം പതിപ്പള്ളി സ്വദേശി (24)
3. കരിങ്കുന്നം സ്വദേശിനി (38)
4. കരിങ്കുന്നം സ്വദേശി (44)
5. കരിങ്കുന്നം സ്വദേശി (41)
6. കരിങ്കുന്നം സ്വദേശി (60)
7. കരിങ്കുന്നം സ്വദേശിനി (54)
8. വെള്ളയാംകുടി സ്വദേശിനി (13)
9. വെള്ളയാംകുടി സ്വദേശിനിയായ നാല് വയസ്സുകാരി
10. വെള്ളയാംകുടി സ്വദേശിനി (38)
11. ഉപ്പുകുന്ന് സ്വദേശിനി (52)
12. ചെറുതോണി സ്വദേശിനി (45)
13. ചെറുതോണി സ്വദേശി (24)
14. ചെറുതോണി സ്വദേശിനി (20)
15. ചെറുതോണി സ്വദേശി (30)
16. ചെറുതോണി സ്വദേശി (51)
17. ചെറുതോണി സ്വദേശി (51)
18. ചെറുതോണി സ്വദേശി (24)
19. മൂന്നാർ സ്വദേശി (22)
20. മൂന്നാർ സ്വദേശി (20)
21. മൂന്നാർ സ്വദേശിനി (50)
22. മൂന്നാർ സ്വദേശിനി (27)
23. മൂന്നാർ സ്വദേശി (46)
24. നാരകക്കാനം സ്വദേശിനി (34)
25. കഞ്ഞിക്കുഴി സ്വദേശി (26)
26. വാത്തിക്കുടി സ്വദേശി (27)
27. കട്ടപ്പന സ്വദേശി (28)
28. കരിങ്കുന്നം സ്വദേശിനി (11)
29. പത്തനംതിട്ട മാന്നാർ സ്വദേശി (27)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്തു നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ:
1. ദുബായിയിൽ നിന്നെത്തിയ ഏലപ്പാറ സ്വദേശി (47)
2. ദുബായിയിൽ നിന്നെത്തിയ കട്ടപ്പന സ്വദേശി (27)
3. കുമാരമംഗലം പെരുമ്പിള്ളിച്ചിറ സ്വദേശി (32)
4. വണ്ണപ്പുറം സ്വദേശി (41)
5. കട്ടപ്പന സ്വദേശി (46)
6. സൗദിയിൽ നിന്നെത്തിയ മുണ്ടിയെരുമ കെപി കോളനി സ്വദേശിനി (32)
7. മണക്കാട് ചിറ്റൂർ സ്വദേശിനി (57)
8. ഒമാനിൽ നിന്നെത്തിയ ഉപ്പുതറ ചീന്തലാർ സ്വദേശി (56)
9. എത്യോപ്യയിൽ നിന്നെത്തിയ ഉപ്പുതറ സ്വദേശി (51)
10. കുമളി സ്വദേശി (23)

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ
1. ബാംഗ്ലൂർ നിന്നെത്തിയ ബൈസൺവാലി സ്വദേശി (33)
2. തമിഴ്നാട് നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (20)
3. കോയമ്പത്തൂർ നിന്നെത്തിയ ദേവികുളം സ്വദേശി (18)
4. ഹൈദരാബദിൽ നിന്നെത്തിയ കാമാക്ഷി സ്വദേശി (38)
5. തമിഴ്നാട് മാർത്താണ്ഡത്ത് നിന്നെത്തിയ പള്ളിവാസൽ സ്വദേശി (15)
6. തമിഴ്നാട് മാർത്താണ്ഡത്ത് നിന്നെത്തിയ പള്ളിവാസൽ സ്വദേശി (53)
7. തമിഴ്നാട് മാർത്താണ്ഡത്ത് നിന്നെത്തിയ പള്ളിവാസൽ സ്വദേശി (30)
8. തമിഴ്നാട് മാർത്താണ്ഡത്ത് നിന്നെത്തിയ പള്ളിവാസൽ സ്വദേശി (43)
9. തമിഴ്നാട് മാർത്താണ്ഡത്ത് നിന്നെത്തിയ പള്ളിവാസൽ കുരിശുപാറ സ്വദേശി (28)
10. തമിഴ്നാട് മാർത്താണ്ഡത്ത് നിന്നെത്തിയ പള്ളിവാസൽ കുരിശുപാറ സ്വദേശി (47)
11. മധുരയിൽ നിന്നെത്തിയ മൂന്നാർ സ്വദേശി (25)
12. മധുരയിൽ നിന്നെത്തിയ മൂന്നാർ സ്വദേശിനി (21)
13. മധുരയിൽ നിന്നെത്തിയ മൂന്നാർ സ്വദേശി (48)
14. മധുരയിൽ നിന്നെത്തിയ മൂന്നാർ സ്വദേശി (49)
15. കോയമ്പത്തൂരിൽ നിന്നെത്തിയ മൂന്നാർ സ്വദേശിനി (50)
16. തേനിയിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (50)
17. തേനിയിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനി (45)
18. തേനിയിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനിയായ എട്ടു വയസ്സുകാരി
19. ബാംഗ്ലൂരിൽ നിന്നെത്തിയ പുറപ്പുഴ സ്വദേശിനി (24)
20. കമ്പത്ത് നിന്നെത്തിയ കുമളി സ്വദേശി (32)