ഇടുക്കി ജില്ലയിൽ ഇന്ന് 23 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 9 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; ഒരാളുടെ രോ​ഗ ഉറവിടം വ്യക്തമല്ല

ഇടുക്കി ജില്ലയിൽ ഇന്ന് 23 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 9 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; ഒരാളുടെ രോ​ഗ ഉറവിടം വ്യക്തമല്ല

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 23 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 13 പേർക്കും ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഉടുമ്പൻചോല സ്വദേശി (47)ക്കാണ് ഇന്ന് ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ന് സമ്പർക്കത്തിലൂടെ രോ​ഗം സ്ഥിരീകരിച്ചവർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ബൈസൺവാലി പൊട്ടൻകാട് സ്വദേശിനി (32)
2. ബൈസൺവാലി പൊട്ടൻകാട് സ്വദേശിനി (70)
3. കഞ്ഞിക്കുഴി സ്വദേശി (51)
4. കുമളി സ്വദേശി (23)
5. കുമളി സ്വദേശി (23)
6. തൊടുപുഴ സ്വദേശി (44)
7. തൊടുപുഴ സ്വദേശിനി (44)
8. വണ്ണപ്പുറം സ്വദേശിനി (16)

ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി രോ​ഗം സ്ഥിരീകരിച്ചവർ

1. ചിന്നക്കനാൽ സ്വദേശിനി (24)
2. ചിന്നക്കനാൽ സ്വദേശിനി (38)
3. ചിന്നക്കനാൽ സ്വദേശി (51)
4. ചിന്നക്കനാൽ സ്വദേശി (54)
5. കരുണാപുരം സ്വദേശി (45)
6.കരുണാപുരം സ്വദേശി (36)
7. തെങ്കാശിയിൽ നിന്നെത്തിയ കുമളി സ്വദേശി (59)
8. തെങ്കാശിയിൽ നിന്നെത്തിയ കുമളി സ്വദേശി (48)
9. തമിഴ്‌നാട്ടിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനി (58)
10. അസാമിൽ നിന്നെത്തിയ ആർമി ഓഫീസറായ ഇരട്ടയാർ സ്വദേശി (44)
11. ചെന്നൈയിൽ നിന്നെത്തിയ വാത്തിക്കുടി സ്വദേശി (49)
12. പാമ്പാടുംപാറ പറക്കാട് സ്വദേശിനി (30)
13. വാത്തിക്കുടി സ്വദേശി (24)

വിദേശത്ത് നിന്നെത്തി രോ​ഗം സ്ഥിരീകരിച്ചവർ

1. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ വാത്തിക്കുടി സ്വദേശി (35).