വിവാഹം കഴിക്കാൻ പോകുന്നവരാണോ..? എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചോളൂ… ഇല്ലെങ്കിൽ ജീവിതം തകിടം മറിയും; എത്ര സൗന്ദര്യം ഉണ്ടെങ്കിലും ഇത്തരം സ്ത്രീകളെ ഒരിക്കലും വിവാഹം കഴിക്കരുത്…. ജീവിതം നശിച്ചു പോകും… വിവാഹത്തെ കുറിച്ച് ചാണക്യൻ പറഞ്ഞതിങ്ങനെ….
ചാണക്യനീതിയെക്കുറിച്ചും ചാണക്യനെക്കുറിച്ചും നമ്മുടെ പൂര്വ്വികന്മാർ പറഞ്ഞ് നാം കേട്ടിട്ടുണ്ടാവും. ഏറെ പ്രശസ്തമായ ഒന്നാണ് ചാണക്യ തന്ത്രവും. അത്രയേറെ കൂര്മ്മുബുദ്ധിയുള്ള തന്ത്രശാലിയായിരുന്നു ചാണക്യന്. ചന്ദ്രഗുപ്തന്റെ രാജസഭയിലെ പ്രധാനികളില്‍ ഒരാളായിരുന്ന ചാണക്യന് വളരെയധികം ദീർഘവീക്ഷണത്തോടെ കാര്യങ്ങളെയെല്ലാം കൈകാര്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ചാണക്യനീതി എന്ന ഗ്രന്ഥം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ചാണക്യന്റെ ഓരോ വാക്യങ്ങളും അത്രയേറെ പ്രാധാന്യത്തോടെയാണ് ഇന്നും കണക്കാക്കി വരുന്നതും. കുടുംബത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സാമ്പത്തിക അടിസ്ഥാനത്തെക്കുറിച്ചും എല്ലാം കൃത്യമായി മനസ്സിലാക്കാന്‍ ചാണക്യനീതി പില്ക്കാലത്ത് സഹായിച്ചിട്ടുണ്ട്. വിവാഹ ബന്ധത്തെക്കുറിച്ച് ചാണക്യന് ചാണക്യനീതിയില്‍ ചില കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. […]