play-sharp-fill

ചായയിൽ നെയ്യ് ചേർത്ത് കുടിക്കൂ, ഈ ആരോഗ്യ പ്രശ്നത്തെ തടയാം

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. വിറ്റാമിൻ എ, ഡി, ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡ്, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ നെയ്യില്‍ അടങ്ങിയിരിക്കുന്നു. ഇവ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും സംരക്ഷിക്കും. ചായയില്‍ നെയ്യ് ചേർത്ത് രാവിലെ കുടിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും. ബ്യൂട്ടിറിക് ആസിഡിന്‍റെ സമ്ബന്നമായ ഉറവിടമാണ് നെയ്യ്. ഇവ മെറ്റബോളിസത്തെ മെച്ചപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതിനാല്‍ മലബന്ധം അലട്ടുന്നവര്‍ക്ക് രാവിലെ വെറും വയറ്റില്‍ നെയ്യ് ചേര്‍ത്ത ചായ […]

മുകേഷിനെതിരായ കേസ്: ധാർമികത ഉണ്ടെങ്കിൽ രാജി വെയ്ക്കട്ടെ: എംഎൽഎ ആയി കോടതിയിൽ പോകുന്നതിലും നല്ലത് എംഎൽഎ അല്ലാതെ പോകുന്നതാണന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: യുവ നടിയുടെ ലൈംഗിക ആരോണത്തിൽ മുകേഷിനെതിരായി കേസ് എടുത്ത സാഹചര്യത്തിൽ അദ്ദേഹം ധാർമികമായി എം എൽ എ സ്ഥാനത്ത് തുടരുന്നത് ശരിയല്ലന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്,കേസ് നടപടികൾ മുന്നോട്ട് പോകട്ടെയെന്നും, എം എൽ എ ആയി കോടതിയിൽ പോകുന്നതിലും നല്ലത് എം എൽ എ അല്ലാതെ പോകുന്നതാണന്നും തിരുവഞ്ചൂർ കോട്ടയത്ത് പ്രതികരിച്ചു. കേസിൽ പൂർണമായും വനിതാ ഓഫീസർമാർ മാത്രമുള്ള അന്വേഷണ സംഘം വേണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

ബോട്ട് തകർന്ന് ചെങ്കടലിൽ കുടുങ്ങിയ രണ്ട് ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി സൗദി കോസ്റ്റ് ഗാർഡ് ; യാംബു പട്ടണത്തോട് ചേർന്നുള്ള കടൽഭാഗത്താണ് മറൈൻ ബോട്ട് അപകടമുണ്ടായത്

റിയാദ്: ബോട്ട് തകർന്ന് ചെങ്കടലിൽ കുടുങ്ങിയ രണ്ട് ബംഗ്ലാദേശികളെ സൗദി കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. യാംബു പട്ടണത്തോട് ചേർന്നുള്ള കടൽഭാഗത്താണ് മറൈൻ ബോട്ട് അപകടമുണ്ടായത്. സൗദി കോസ്റ്റ് ഗാർഡ് യാംബു സെക്ടറിലെ ബോർഡർ ഗാർഡ് സെർച്ച് ആൻഡ് റെസ്ക്യൂ ടീമാണ് രക്ഷപ്പെടുത്തിയത്. സമുദ്ര സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാനും കാലാവസ്ഥാ സാഹചര്യങ്ങൾ പാലിക്കാനും കാലാവസ്ഥാ വ്യതിയാനങ്ങളിൽ ജാഗ്രത പാലിക്കാനും കപ്പലിൻ്റെ സുരക്ഷ ഉറപ്പാക്കാനും കോസ്റ്റ് ഗാർഡ് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. എല്ലാ കടൽ യാത്രക്കാരും സുരക്ഷാ നടപടിക്രമങ്ങൾ നിർബന്ധമായും പാലിക്കണമെന്നും സമുദ്രയാത്രയിൽ ബന്ധപ്പെടാനുള്ള സംവിധാനങ്ങൾ […]

ഓൺലൈനിൽ പരിചയപ്പെട്ട ആളെ വിശ്വസിച്ച് നൽകിയത് 1.25 കോടി! കൊച്ചിയിലെ വീട്ടമ്മ; പ്രതിയെ കണ്ടെത്തി

  കൊച്ചി: കൊച്ചിയിൽ വീട്ടമ്മയെ പറ്റിച്ച് ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിൽ. ഗുജറാത്ത് സ്വദേശി വിജയ് സോൻഖറിനെയാണ് എറണാകുളം റൂറൽ പൊലീസ് സാഹസികമായി പിടികൂടിയത്. ഓൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഓണ്‍ലൈൻ തട്ടിപ്പ് കേസുകളിലെ പ്രധാനകണ്ണിയാണ് അഹമ്മദാബാദിൽ നിന്നും പിടിയിലായ വിജയ് സോൻഖർ. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കുന്നതാണ് തട്ടിപ്പ് രീതി. മാസങ്ങൾക്ക് മുൻപാണ് തട്ടിപ്പ് സംഘം കൊച്ചിയിലെ വീട്ടമ്മയെയും പരിചയപ്പെടുന്നത്. ഓൺലൈൻ […]

എല്ലുകളെ ബലമുള്ളതാക്കും, പ്രതിേരോധശേഷി കൂട്ടും ; അറിയാം റാഗിയുടെ ആരോഗ്യ ഗുണങ്ങൾ

കുഞ്ഞുകള്‍ക്ക് നാം റാഗി കൊടുക്കാറുണ്ടല്ലോ. കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല മുതിർന്നവർക്കും കഴിക്കാവുന്ന ഒരു ഭക്ഷണണാണ് റാഗി. പഞ്ഞപ്പുല്ല്, മുത്താറി എന്നും ഇതിന് പേരുകളുണ്ട്. വളരെയേറെ പോഷകഗുണമുള്ള ഭക്ഷണമാണിത്. റാഗി അവശ്യ പോഷകങ്ങളാല്‍ നിറഞ്ഞതാണ്. ഇത് കാല്‍സ്യത്തിൻ്റെ മികച്ച ഉറവിടമാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇരുമ്ബ്, പ്രോട്ടീൻ, ഫോസ്ഫറസ് എന്നിവയും റാഗിയില്‍ അടങ്ങിയിരിക്കുന്നു. ഇതിലെ ഉയർന്ന നാരുകള്‍ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. സ്വാഭാവികമായും ഗ്ലൂറ്റൻ ഇല്ലാത്ത റാഗി സീലിയാക് രോഗം ഉള്ളവർക്ക് മികച്ച ഭക്ഷണമാണ്. ഇതില്‍ ഫൈറ്റിക് ആസിഡ് കുറവാണ്. ഇത് പോഷകങ്ങളുടെ […]

മുകേഷിനെ വെല്ലുവിളിച്ച് പരാതിക്കാരി: താന്‍ ബ്ലാക്ക്‌മെയില്‍ ചെയ്‌തെങ്കില്‍ തെളിവ് പുറത്തുവിടട്ടെ; മുകേഷിന് നട്ടെല്ലുണ്ടെങ്കില്‍ തെളിവ് പുറത്തുവിടുക: കള്ള മുഖംമൂടി പുറത്തുവരട്ടെയെന്നും നടി

കൊച്ചി: മുകേഷിനെ വെല്ലുവിളിച്ചു പരാതിക്കാരി. താന്‍ ബ്ലാക്‌മെയില്‍ ചെയ്‌തെങ്കില്‍ തെളിവു പുറത്തുവിടാന്‍ പരാതിക്കാരി വെല്ലുവിളിച്ചു. എതിര്‍കക്ഷിയെ തളര്‍ത്താനുള്ള കാര്യങ്ങളാണ് നടക്കുന്നതെന്നും അവര്‍ പ്രതികരിച്ചു. അതേസമയം നടപടി സ്വീകരിച്ചതില്‍ അവര്‍ സര്‍ക്കാറിന് നന്ദി അറിയിച്ചു. വളരെ അഭിമാനവും സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും മുകേഷിനെതിരെ പരാതി നല്‍കിയ പരാതിക്കാരി. ഇതുപോലെ ദുരന്തം അനുഭവിച്ച ഒരുപാട് പേരുണ്ട്. അവര്‍ക്ക് നീതികിട്ടുമെന്ന ധൈര്യമാണ് സര്‍ക്കാരിന് നല്‍കാന്‍ കഴിഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു. സിനിമാ മേഖലയെ കുറിച്ച് അവബോധം സര്‍ക്കാരിനോ സാധാരണക്കാര്‍ക്കോ ഇതുവരെ ഉണ്ടായിരുന്നില്ല. സെലിബ്രിറ്റികള്‍ക്ക് അത്രമാത്രം പരിഗണനയാണ് അവര്‍ നല്‍കിയിരുന്നത്. ഇപ്പോഴാണ് വളരെ […]

എബിസി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ, അറിയാം ഗുണങ്ങൾ

മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ് എബിസി ജ്യൂസ്. നിറം വർധിപ്പിക്കാനും ചർമ്മത്തിലെ ചുളിവുകള്‍ മാറ്റാനും ശരീരഭാരം കുറയ്ക്കാനുമെല്ലാമുള്ള ഏറ്റവും നല്ലതാണ് എബിസി ജ്യൂസ്. ആപ്പിള്‍, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ ജ്യൂസ് ‘എബിസി’ (ABC) ജ്യൂസ് എന്നാണ് അറിയപ്പെടുന്നത്. ഇവ ശരീരത്തിൻറെ ആരോഗ്യത്തിനും അതോടൊപ്പം ചർമ്മത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. നാരുകള്‍, വിറ്റാമിൻ സി, പൊട്ടാസ്യം, വൈറ്റമിൻ ഇ എന്നിവ അടങ്ങിയ പഴമാണ് ആപ്പിള്‍. കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ദഹനം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ആപ്പിള്‍ സഹായിക്കും. ബീറ്റ്റൂട്ട് പോഷകങ്ങള്‍ […]

കാഫിർ സ്ക്രീൻഷോട്ട് വിവാദം: പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് നിർദേശം നൽകി ഹൈക്കോടതി

  കൊച്ചി: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സർക്കാരിന് വിമർശനവുമായി ഹൈക്കോടതി. വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി പറ‍ഞ്ഞു. മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ഉള്ള ചിലരെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.   ഹർജിക്കാരനായ എംഎസ്എഫ് നേതാവിന്റെ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. പലരുടേയും മൊബൈൽ ഫോണുകൾ കണ്ടുകെട്ടിയിട്ടുണ്ടെന്നും സർക്കാർ മറുപടി നൽകി. ഇതിൻ്റെ ഫൊറൻസിക് പരിശോധന നടക്കുകയാണ്. അന്വേഷണത്തെ കുറിച്ച് കോടതി നിരീക്ഷണങ്ങൾ നടത്തിയാൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. അന്വേഷണം മികച്ച രീതിയിൽ […]

മുംബൈ പോലീസ് ചമഞ്ഞ് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനില്‍ നിന്നും 2.64 ലക്ഷം രൂപ തട്ടിയ സംഘം അറസ്റ്റില്‍: പിടികിട്ടാനുള്ളത് ഒട്ടേറെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളിലെ പ്രതി നൗഷാദിനെ: സംഘം രണ്ട് കോടി രൂപയോളം പലരില്‍നിന്നായി തട്ടിയെന്ന് പോലീസ് .

 കാക്കനാട്:  മുംബൈ പോലീസ് ചമഞ്ഞ് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനില്‍ നിന്നും 2.64 ലക്ഷം രൂപ തട്ടിയ സംഘം അറസ്റ്റില്‍. കാക്കനാട് ഇടച്ചിറ ഫ്‌ളാറ്റില്‍ താമസിക്കുന്ന കന്യാകുമാരി സ്വദേശിയുടെ പരാതിയിലാണ് നാലംഗ സംഘം പിടിയിലായത്. തിരൂര്‍ കുണ്ടാനിയില്‍ മുഹമ്മദ് നിഷാം (20), ചാവക്കാട് മമ്മാജറയില്ലത്ത് ഹസ്നുല്‍ മിജ്വാദ് (24), ചാവക്കാട് കരുഞ്ഞാട്ടെകയില്‍ മുഹമ്മദ് അജ്മല്‍ (22), മട്ടാഞ്ചേരി പുത്തന്‍പുരയ്ക്കല്‍ പി.എസ്. അമീര്‍ (24) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ ഫോണില്‍നിന്ന് അപകീര്‍ത്തികരമായ സന്ദേശങ്ങളും അനധികൃത പരസ്യങ്ങളും അയച്ചതിനാല്‍ കേസുണ്ടെന്നായിരുന്നു മുംബൈ പോലീസ് ചമഞ്ഞു വിളിച്ച […]

“രഞ്ജിത്ത് നഗ്നചിത്രങ്ങള്‍ അയച്ചു കൊടുത്തത് നടി രേവതിക്ക്” ; സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവാവ് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത്

കോഴിക്കോട് : സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കോഴിക്കോട് സ്വദേശിയായ യുവാവ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. ബെംഗളൂരുവില്‍ വച്ച്‌ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്ന് പറഞ്ഞ യുവാവ് അദ്ദേഹം തന്നെ വിവസ്ത്രനാക്കിയതിന് ശേഷം ചിത്രങ്ങള്‍ എടുത്ത് നടി രേവതിക്ക് അയച്ചു എന്നാണ് ആരോപിക്കുന്നത്‌. താൻ റൂമില്‍ എത്തിയപ്പോള്‍ രഞ്ജിത്ത് നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും തന്റെ ഫോട്ടോ എടുത്തിട്ട് ആർക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ നടി രേവതിക്കാണ്, രേവതിക്ക് നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞെന്നും യുവാവ് പറഞ്ഞു. രഞ്ജിത്ത് മദ്യം കുടിപ്പിച്ച്‌ തന്നെ പീഡനത്തിന് ഇരയാക്കിയെന്നു […]