play-sharp-fill

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (30/08/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (30/08/2024) 1st Prize–Rs :70,00,000/- NV 134257 (ADIMALY)   Cons Prize-Rs :8,000/-  NN 134257 NO 134257 NP 134257 NR 134257 NS 134257 NT 134257 NU 134257 NW 134257 NX 134257 NY 134257 NZ 134257   2nd Prize-Rs :10,00,000/- NS 828321 (ADIMALY)   3rd Prize-Rs :1,00,000/- NN 265027 NO 129847 NP 809082 NR 112950 NS […]

മുകേഷിന്‍റെ ജാമ്യപേക്ഷ പരിഗണിക്കുന്ന സെഷൻസ് ജഡ്ജിക്ക് സിപിഎം ബന്ധം, നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡുമായി ബന്ധപ്പെട്ട് ആരോപണ വിധേയ; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗ്ഗീസിനെ ഒഴിവാക്കണമെന്ന ആവശ്യവുമായി അനിൽ അക്കര ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി

തൃശ്ശൂര്‍: മുകേഷിന്‍റെ ജാമ്യപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗ്ഗീസിനെ ഒഴിവാക്കണം എന്ന ആവശ്യവുമായി അനിൽ അക്കര ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ മകൾ ആണെന്നും മുമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം നായി മത്സരിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡുമായി ബന്ധപ്പെട്ട് ആരോപണ വിധേയ ആണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എന്നും അനില്‍ അക്കര വ്യക്തമാക്കി. കത്തിന്‍റെ പൂര്‍ണരൂപം.. ‘നടിയെ ആക്രമിച്ച കേസിൽ ഏറ്റവും പ്രധാനപെട്ട തെളിവായ മെമ്മറി […]

മിഷൻ അർജുൻ: കാലാവസ്ഥ അനുകൂലമെങ്കിൽ ഡ്രഡ്ജർ ഉപയോഗിച്ച് അടുത്തയാഴ്ച തിരച്ചിൽ ആരംഭിക്കും

  കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിന് ഗോവയിൽനിന്നുള്ള ഡ്രഡ്ജർ അടുത്ത ആഴ്ച എത്തിക്കും. ഡ്രഡ്‌ജർ കമ്പനിയും ഉത്തരകന്നഡ ജില്ലാ ഭരണകൂടവും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.   കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം ഡ്രഡ്ജർ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലെ കാലാവസ്ഥ ഡ്രഡ്ജിങ് നടത്തുന്നതിന് അനുകൂലമല്ലെന്നും മറ്റു പരിശോധനകളെല്ലാം പൂർത്തിയായെന്നും ഡ്രഡ്ജിങ് കമ്പനി അറിയിച്ചു. കടലിലൂടെയും പുഴയിലൂടെയും ഡ്രഡ്ജർ എത്തിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും അടുത്ത ആഴ്ചയോടെ സാഹചര്യം അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി പറഞ്ഞു.   പ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ അടിയൊഴുക്ക് കൂടിയിട്ടുണ്ട്. […]

കേരളമേ പോരൂ’..; വയനാടിൻ്റെ വേദനയ്ക്ക് സാന്ത്വനമേകിയ ദാസേട്ടൻ്റെ ഗാനം പങ്കുവെച്ച് മോഹൻലാൽ

ഒറ്റ രാത്രികൊണ്ട് ഒരു നാടിനേയും അവിടുത്തെ ജനങ്ങളെ ഒന്നടങ്കം ഉരുളെടുത്തുവെന്ന വാർത്ത കേരളക്കര കേട്ടതും കണ്ടതും ഒരു നടുക്കത്തോടെയായിരുന്നു. മുണ്ടക്കൈ എന്ന നാടിന്റെ കണ്ണീരോർമ്മയ്‌ക്ക് ഒരു മാസമാകുമ്ബോള്‍ വയനാടിന്റെ വേദനയില്‍ സാന്ത്വനം പകർന്നുകൊണ്ട് മലയാളത്തിന്റെ സ്വന്തം യേശുദാസ് ആലപിച്ച ഗാനം പങ്കുവച്ചിരിക്കുകയാണ് നടൻ മോഹൻലാല്‍. ‘കേരളമേ പോരൂ’ എന്ന ഗാനമാണ് മോഹൻലാല്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. വയനാടിന്റെ നൊമ്ബരവും അതിജീവനവും ഉള്‍പ്പെടുത്തി കൊണ്ട് കേരള മീഡിയ അക്കാദമിയും സ്വരലയയും ചേർന്നാണ് ഗാനം തയ്യാറാക്കിയത്. ഗാനത്തിന്റെ യൂട്യൂബ് ലിങ്കും മോഹൻലാല്‍ പങ്കുവച്ചു. “വയനാടിന്റെ വേദനയില്‍ സാന്ത്വനം പകർന്നുകൊണ്ട്, […]

ചെറുപ്പം നിലനിർത്താൻ ഫ്ളക്സ് സീഡ് കൊണ്ടുള്ള കിടിലൻ ഫേസ് പാക്കുകൾ, അറിയാം…!

ഫ്ളാക്സ് സീഡ് ചർമ്മസംരക്ഷണത്തിന് മികച്ചതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ പോലുള്ള അവശ്യ പോഷകങ്ങളാല്‍ നിറഞ്ഞ ഫ്ളാക്സ് സീഡുകള്‍ ചർമ്മത്തെ പോഷിപ്പിക്കുകയും ജലാംശം നല്‍കുകയും ചെയ്യുന്നു. ഫ്ളാക്സ് സീഡ് വരണ്ട ചർമ്മം അകറ്റുകയും ചർമ്മത്തിൻ്റെ മൃദുത്വം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പോഷകങ്ങള്‍, നാരുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ സമ്ബന്നമായ ഉറവിടമാ‌ണ് ഫ്ളാക്സ് സീഡുകള്‍. ഫ്ളാക്സ് സീഡില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മം കൂടുതല്‍ ലോലമാക്കാൻ സഹായിക്കുന്നതായി ഇൻ്റർനാഷണല്‍ ജേണല്‍ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. […]

ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെ പ്രഖ്യാപിച്ചു :അതിരൂപതയുടെ 5-ാമത്തെ ആർച്ച് ബിഷപ്പാണ് ഇദ്ദേഹം.

കൊച്ചി: മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ ഇടയൻ. സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ്.തോമസിൽ നടന്ന ചടങ്ങിലാണ് പുതിയ മെത്രാപ്പോലീത്തയെ പ്രഖ്യാപിച്ചത്. അതിരൂപതയുടെ 5-ാമത്തെ ആർച്ച് ബിഷപ്പാണ് ഇദ്ദേഹം. മാർ മാത്യു കാവുകാട്ട്, മാർ ആൻ്റണി പടിയറ, മാർ ജോസഫ് പവ്വത്തിൽ, മാർ ജോസഫ് പെരുന്തോട്ടം എന്നിവരാണ് രൂപതയെ നയിച്ച ആർച്ച് ബിഷപ്പുമാർ. 1972 ഫെബ്രുവരി 2 ന് ജനിച്ച ബിഷപ്പ് മാർ തോമസ് തറയിൽ ചങ്ങനാശേരിയിൽ ടി ജെ ജോസഫിൻ്റെയും മറിയാമ്മയുടെയും ഏഴു മക്കളിൽ ഇളയ മകനാണ് . […]

ഏഴ് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; തിരുവല്ലത്ത് പൂജാരിയ്ക്ക് 20 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: ഏഴു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൂജാരിക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. തിരുവല്ലം സ്വദേശി ഉണ്ണിക്കുട്ടൻ എന്ന ഉണ്ണികൃഷ്ണനെ (24) ആണ് ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ 2 മാസം കൂടുതൽ തടവ് അനുഭവിക്കണം. പുഴ തുക കുട്ടിക്ക് നൽകണമെന്ന് വിധിയിൽ ഉണ്ട്. 2022 ഫെബ്രുവരി 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേർന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. കുട്ടിയുടെ അകന്ന ബന്ധു ആയ […]

കോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥിയെ മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു; മരിച്ചത് കോട്ടയം സ്വദേശി

കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. കോട്ടയം ഏറ്റുമാനൂർ പാറോലിക്കല്‍ പഴയ എംസി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി (21) ആണു മരിച്ചത് ബുധനാഴ്ച അർധരാത്രി കോഴിക്കോട് മീഞ്ചന്ത മേല്‍പാലത്തിനു സമീപമായിരുന്നു അപകടം.ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടെ കാല്‍ വഴുതി വീണതാവാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ ബിടെക് അവസാന വർഷ വിദ്യാര്‍ത്ഥിയാണ്. പിതാവ്: ജോബി മാത്യു (മെഡിക്കല്‍ എജ്യുക്കേഷൻ ഡിപ്പാർട്മെന്റ് ടെക്നിക്കല്‍ ഓഫിസർ, തിരുവനന്തപുരം മെഡിക്കല്‍ കോളജ് […]

എസ്പിക്കെതിരെ പി വി അൻവറിന്റെ പ്രതിഷേധം: സിപിഎമ്മിൽ കടുത്ത അതൃപ്തി, അൻവറിനെ വിളിച്ചുവരുത്തി വിശദീകരണം തേടി ജില്ലാ സെക്രട്ടറി

  മലപ്പുറം: എസ്പി എസ് ശശിധരനെതിരായ പി വി അൻവർ എംഎല്‍എയുടെ പ്രതിഷേധത്തില്‍ സിപിഎമ്മിൽ അതൃപ്തി. എംഎല്‍എയെ സിപിഎം ജില്ലാ സെക്രട്ടറി വിളിച്ചുവരുത്തി വിശദീകരണം തേടി.   എസ്പിയുടെ വസതിക്ക് മുൻപില്‍ കുത്തിയിരിപ്പ് സമരം നടത്തിയ പി വി അൻവർ എംഎല്‍എയുടെ നടപടി സിപിഎമ്മില്‍ കടുത്ത അതൃപ്തിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തില്‍ ആക്കുകയാണ് അൻവർ എന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.   എസ്പി ഓഫീസിലെ മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചാണ് പി വി […]

എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ

പേശികള്‍, ഞരമ്ബുകള്‍, അസ്ഥികള്‍ എന്നിവയുടെ ആരോഗ്യം നിലനിർത്തുന്നതില്‍ മഗ്നീഷ്യം പ്രധാന പങ്ക് വഹിക്കുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും മഗ്നീഷ്യം സഹായകമാണ്. ആരോഗ്യമുള്ള ശരീരം നിലനിർത്താൻ വേനല്‍ക്കാലത്ത് മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനമാണ്. എല്ലുകളുടെ ആരോഗ്യത്തിന് കാല്‍സ്യം പോലെതന്നെ ആവശ്യമായ ധാതുവാണ് മഗ്നീഷ്യം. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഇതാ.. നട്സ് അണ്ടിപ്പരിപ്പ്, ബദാം, കശുവണ്ടി, ബ്രസീല്‍ നട്‌സ് എന്നിവ വളരെ ആരോഗ്യകരവും പോഷകങ്ങള്‍ നിറഞ്ഞതുമാണ്. അവയില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് മികച്ചതാണ്. നട്സ് കുതിർത്ത് കഴിക്കുകയോ സ്മൂത്തിയിലോ ചേർത്തോ […]