play-sharp-fill

പരിസ്ഥിതി ദിനത്തിൽ ക്ഷേത്രപരിസരത്ത് ചെടി നടാൻ ഭക്തജനങ്ങൾക്ക് അവസരം: നല്ല തീരുമാനവുമായി കുമരകം പുതിയകാവ് ക്ഷേത്രം ഭാരവാഹികൾ .

  കുമരകം : ലോക പരിസ്ഥിതി ദിനത്തിൽ ഭക്തജനങ്ങൾക്ക് ഷേത്രപരിസരത്ത് ചെടികൾ നടാൻ അവസരമൊരുക്കി പുതിയൊരു കാൽവയ്പിലേക്ക് മാറുകയാണ് കുമരകം പുതിയകാവ് ദേവി ക്ഷേത്ര ഭരണ സമിതി. ക്ഷേത്ര പരിസരത്ത് പൂജ പുഷ്പ ചെടികൾ , വൃക്ഷങ്ങൾ , എന്നിവ നട്ടു വളർത്തുവാൻ ഭക്തജനങ്ങൾക്ക് അവസരം. ‘ കാവിൽ ഒരു ചെടി കാണിക്ക ” എന്ന പേരിൽ പുതിയകാവ് ദേവി ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡും സംയുക്തമായാണ് പദ്ധതി നടത്തുന്നത്. പരിസ്ഥിതി ദിനത്തിൽ രാവിലെ മുതൽ ക്ഷേത്ര പരിസരത്ത് നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ പൂജ […]

കേവല ഭൂരിപക്ഷം ഉറപ്പിയ്ക്കാൻ മറ്റുള്ളവരിൽ 18 പേരേയും കൂടെ ചേർക്കും, എൻഡിയുടെ 292 ഇനിയും ഉറപ്പ് വേണം, ഇന്ത്യ മുന്നണിയെ തളർത്താനും ശ്രമങ്ങൾ, കൂടുതൽ ആസൂത്രണങ്ങൾക്കായി ഖർഗെയുടെ വസതിയില്‍ ഇന്ത്യാസഖ്യം യോഗം ചേരും, ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്റെ 350ാം വാർഷികത്തിൽ സത്യപ്രതിജ്ഞ നടത്താനും ആലോചന

ഡല്‍ഹി: ലോകസഭ തെരെഞ്ഞെടുപ്പിൽ ഇത്തവണ 240 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായി മാറിയിരിക്കുകയാണ് ബിജെപി. കേവല ഭൂരിപക്ഷം ഇതോടെ ബിജെപിയ്ക്ക് നഷ്ടമായി. ബിജെപി മുന്നണിക്ക് ഭൂരിപക്ഷമുള്ളതുകൊണ്ട് എൻഡിഎ ഘടകകക്ഷികളെ കൂടെകൂട്ടി മൂന്നാംതവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകും. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്റെ 350ാം വാർഷികം വരുന്ന എട്ടാം തീയതി സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. എൻഡി സഖ്യത്തിന് 292 സീറ്റുണ്ട്. മറ്റുള്ളവരേയും ചേർത്ത് 18 ഉണ്ട്. രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജവാഹർലാല്‍ നെഹ്‌റുവിനു ശേഷം തുടർച്ചയായി മൂന്നാം തവണ അധികാരമേല്‍ക്കുന്ന […]

മുഖക്കുരുവാണോ നിങ്ങളുടെ പ്രശ്നം? ഡയറ്റിൽ നിന്ന് ഒഴിവാക്കാം ഇത്തരം ഭക്ഷണങ്ങൾ

ചർമ്മവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. ഇത് പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കാം. ചർമ്മത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താന്‍ നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അനാരോഗ്യകരമായ ഭക്ഷണക്രമം മുഖക്കുരു ഉള്‍പ്പെടെയുള്ള ചർമ്മ സംബന്ധമായ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകും. മുഖക്കുരു അകറ്റാൻ നിങ്ങള്‍ വിവിധ ചർമ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയും ഒന്നും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ട സമയമാണിത്. മുഖക്കുരുവിനോട് വിടപറയാൻ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ന്യൂട്രീഷ്യനിസ്റ്റായ നവമി അഗർവാള്‍ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.   […]

ദേശീയ പാർട്ടി പദവി സിപിഎം നിലനിർത്തും: 2033 വരെ ഭീഷണിയില്ല: ബംഗാ ളിൽ 2026 ൽ സംസ്‌ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണ്.

  തിരുവനന്തപുരം:  രാജസ്ഥാനിൽ മത്സരിച്ച ലോക്സഭാ സ്ഥാനാർത്ഥി ജയിച്ചതോടെ സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവിക്ക് 2033 വരെ ഭീഷണിയില്ല. കേരളം, ബംഗാൾ, തമിഴ്‌നാട്, ത്രിപുര എന്നീ 4 സംസ്‌ഥാന ങ്ങളിൽ സിപിഎമ്മിനു സംസ്‌ഥാന പാർട്ടി പദവിയുള്ളതു കൊണ്ടാണു നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്. ബംഗാ ളിൽ 2026 ൽ സംസ്‌ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണ്. സീക്കറിലെ ജയത്തോടെ സിപിഎമ്മിനു രാജസ്ഥാനിൽ കൂടി സംസ്ഥാന പദവി ലഭിക്കും. ബംഗാളിൽ പദവി നഷ്ടമായാലും രാജസ്‌ഥാനിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നാലിടത്ത് സംസ്‌ഥാന പാർട്ടിയായി തുടരാം. തമിഴ്‌നാട്ടിൽ നിന്ന് 2 […]

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

അമ്പലപ്പുഴ : സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു. സല്‍മാൻ എന്ന 20 വയസ്സുകാരനാണ് മരിച്ചത്. അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം നേഴ്സിങ് കോളജിന് സമീപം തറമേഴം വീട്ടില്‍ നവാസ് – നൗഫി ദമ്ബതികളുടെ മകനാണ് സല്‍മാൻ. ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ വണ്ടാനത്ത് കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സല്‍മാൻ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ മുങ്ങിത്താഴുന്നതുകണ്ട് ഒപ്പമുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പുന്നപ്രയില്‍ നിന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുന്നപ്ര പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച്‌ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ […]

ചരിത്രം വീണ്ടും മാറ്റി കുറിക്കുകയാണോ ഹൈബി !, ​ ഒ​ന്ന​ര ല​ക്ഷം പോലും കണക്കുകൂട്ടിയിരുന്നില്ല, നേ​തൃ​ത്വത്തെപോലും ഞെട്ടിച്ച് നേടിയത് വമ്പൻ ഭൂരിപക്ഷം, സം​സ്ഥാ​ന​ത്ത് ഇത്തവണ ഹൈബിയ്ക്ക് മൂന്നാം സ്ഥാനം

കൊ​ച്ചി: വീണ്ടും വിജയം കൈവരിച്ച് എ​റ​ണാ​കു​ള​ത്ത് ചരിത്രം കുറിച്ചിരിക്കുകയാണ് ഹൈ​ബി ഈ​ഡ​ൻ, മ​ണ്ഡ​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​ം നേടിയ ഹൈബി ഇത്തവണ സം​സ്ഥാ​ന​ത്ത്​ ഭൂ​രി​പ​ക്ഷ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും സ്വന്തമാക്കി. വ​യ​നാ​ട്ടി​ൽ ജ​യി​ച്ച രാ​ഹു​ൽ ഗാ​ന്ധി​യും മ​ല​പ്പു​റ​ത്ത്​ വി​ജ​യി​ച്ച ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​റു​മാ​ണ്​ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഹൈ​ബി​യു​ടെ മു​ന്നി​ലു​ള്ള​ത്. ക​ഴി​ഞ്ഞ നാ​ല്​ പ​തി​റ്റാ​ണ്ടി​നി​ടെ മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ നേ​ടു​ന്ന ഏ​റ്റ​വും കു​റ​ഞ്ഞ വോ​ട്ടാ​ണ്​ ഇ​ത്ത​വ​ണ കെ.​ജെ. ഷൈ​നി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്. 19 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക്​ സാ​ക്ഷ്യം വ​ഹി​ച്ച എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന​ ഭൂ​രി​പ​ക്ഷം 1999ൽ ​ജോ​ർ​ജ്​ ഈ​ഡ​ൻ […]

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: അടുത്ത 3 മണിക്കൂറില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും സാധ്യതയുണ്ട്.

  സ്വന്തം ലേഖകൻ തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . 3 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിയോടും കാറ്റോടും കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട് . അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് […]

തൃശൂരില്‍ തന്നെ കുരുതി കൊടുക്കുകയായിരുന്നു, ആരോപണങ്ങളുമായി മുരളീധരൻ, കോൺ​ഗ്രസിൽ പോര് മുറുകുന്നു, ജോസ് വള്ളൂര്‍ രാജിവെക്കണം, പ്രതാപന് ഇനി വാര്‍ഡിൽ പോലും സീറ്റില്ല, ഡിസിസി ഓഫീസ് മതിലില്‍ പോസ്റ്ററുകൾ

തൃശൂര്‍: തെരെഞ്ഞെടുപ്പുകളിൽ കരുണാകരൻ കുടുംബത്തിന് തൃശൂരിൽനിന്നും എന്നും തിരിച്ചടികൾ മാത്രമാണ് കിട്ടിയിരുന്നത്. ഇത്തവണയും അതിൽ മാറ്റമുണ്ടായില്ല. വടകര ഉപേക്ഷിച്ച് തൃശൂരിൽ എത്തിയിട്ടും കെ മുരളീധരന് രക്ഷയുണ്ടായില്ല. കനത്ത പരാജയം തന്നെ നേരിടേണ്ടി വന്നു. തോൽവിയ്ക്ക് പിന്നാലെ കനത്ത പോരാണ് പോർട്ടിയിൽ നടക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനും തൃശൂര്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനുമെതിരെ ഡിസിസി ഓഫീസ് മതിലില്‍ പോസ്റ്റര്‍ പതിച്ചു. ജോസ് വള്ളൂര്‍ രാജിവെക്കുക, പ്രതാപന് ഇനി വാര്‍ഡിൽ പോലും സീറ്റില്ല എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് മതിലില്‍ പതിച്ചിരിക്കുന്നത്. പോസ്റ്റര്‍ നീക്കം ചെയ്തെങ്കിലും […]

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വീണ്ടും സംസ്ഥാന പാർട്ടി പദവി ലഭിക്കും

  കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വിജയത്തോടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന പാർട്ടിയായി മാറും. സ്വന്തമായി ചിഹ്‌നവും ലഭിക്കും. കേരള കോൺഗ്രസുകളുടെ തട്ടകമായ കോട്ടയത്ത് ജോസഫ് ഇതോടെ വീണ്ടും ശക്തിയായി മാറുകയാണ്. 2010 ൽ മാണി ഗ്രൂപ്പിൽ ലയിച്ചതു മൂലം നഷ്ടമായ രാഷ്ട്രീയ അസ്തിത്വവും ഇതോടെ തിരികെ കിട്ടും. ലയന സമയത്ത് ജോസഫ് ഗ്രൂപ്പ് സംസ്ഥാന പാർട്ടിയായിരുന്നു. 2019 ൽ മാണി ഗ്രൂപ്പുമായി വഴിപിരിയുമ്പോൾ സംസ്‌ഥാന പാർട്ടി പദവിയും സ്വന്തമായുള്ള ചിഹ്നവും നഷ്ടമായ അവസ്‌ഥ ഉണ്ടായി. പിളർപ്പിനു പിന്നാലെ നടന്ന 2021 […]

ഇതാണ് മണ്ണിന്റെ മണമറിയുന്ന കർഷകൻ, ധാർഷ്ട്യത്തിന്റെ ഇടതുകോട്ടയിലെ സൗമ്യൻ, പിണറായിക്കും വിഎസിനുമി‌ടയിൽ പോരുമുറുകിയപ്പോൾ മുഖ്യമന്ത്രി പദത്തിലേയ്ക്ക് എത്തിയ ആദ്യ പേര്, ഒരു തരി കനലുമായി ഇടതിന് ആശ്വാസമേകിയ കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: യുഡിഎഫ് കൊടുംങ്കാറ്റിൽ കോട്ട തകർന്ന ഇടതുമുന്നണിക്ക് ‘ഒരു തരി കനലുമായി പിടിച്ചുനിന്നത് ആലത്തൂരില്‍ ജയിച്ച കെ രാധാകൃഷ്ണനായിരുന്നു. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും തന്റെ ലീഡ് മുറുകെ പിടിച്ചു കൊണ്ട് രാധാകൃഷൻ എല്‍.ഡി.എഫിന്റെ മാനം കാത്തു. ആലത്തൂരിന്റെ ജനകീയ മുഖമായ കെ രാധാകൃഷ്ണൻ നഷ്ടമായ ചെങ്കോട്ട തിരിച്ചു പിടിച്ചു. എല്‍ഡിഎഫ് വിജയം എന്നതിനേക്കാള്‍ രാധാകൃഷ്ണൻ എന്ന ജനകീയനേതാവിന്റെ വ്യക്തിപ്രഭാവത്തിന് ജനങ്ങള്‍ നല്‍കിയ സമ്മാനമെന്ന് വേണമെങ്കില്‍ ഈ വിജയത്തെ അടയാളപ്പെടുത്താം. 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷണന്റെ വിജയം. 40,3447 വോട്ടുകളാണ് അദ്ദേഹം നേടിയത്. മന്ത്രിയായ കെ […]