video
play-sharp-fill

Wednesday, September 17, 2025

Monthly Archives: May, 2024

പാറമ്പുഴ കാളിച്ചിറ ജോസഫിന്റെ (ഔതച്ചൻ) മകൻ മാത്യൂസിന്റെ ഭാര്യ സ്നോബി യുകെയിൽ നിര്യാതയായി

പാറമ്പുഴ : കാളിച്ചിറ ജോസഫിന്റെ (ഔതച്ചൻ ) മകൻ മാത്യൂസിന്റെ ഭാര്യ സ്നോബി (44) യുകെയിൽ നിര്യാതയായി. സംസ്കാരം 20 -5- 24 (തിങ്കൾ )പീറ്റർ ബറോയിൽ (യു.കെ.) നടത്തുന്നതാണ്.മകൻ ആന്റോ മാത്യൂസ് (യുകെ)...

പമ്പയിൽ ക്ലോക്ക് റൂമിന്റെ പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇറക്കി പ്രതിഷേധിപ്പിച്ച് ബിജെപി നേതാക്കളെന്ന് കരാറുകാരൻ

  പത്തനംതിട്ട: പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരന്റെ പരാതി. പമ്പയിലെ ക്ലോക്ക് റൂം കരാറുകാരനാണ് ആരോപണം ഉന്നയിച്ചത്. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെയാണ് കുറച്ച്...

ഹയർ സെക്കൻഡറി സ്ഥ‌ലംമാറ്റം: വിവാദ സർക്കുലർ പിൻവലിച്ചു.. ഇതിനകം പുതിയ സ്‌കൂളുകളിൽ പ്രവേശിച്ചവർ എന്ത് ചെയ്യണമെന്നതിൽ അനിശ്‌ചിതത്വം

  തിരുവനന്തപുരം :ഹയർ സെക്കൻഡറി അധ്യാപക സ്‌ഥ ലംമാറ്റവുമായി ബന്ധപ്പെട്ട വി വാദ സർക്കുലർ പൊതുവിദ്യാ ഭ്യാസ ഡയറക്ട‌ർ പിൻവലിച്ചു. അതേസമയം ഇതിനകം പുതിയ സ്‌കൂളുകളിൽ പ്രവേശിച്ചവർ എന്ത് ചെയ്യണമെന്നതിൽ അനിശ്‌ചിതത്വം നിലനിൽക്കുന്നു.പുതിയ പട്ടിക ഇനി...

53 കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടു ; സംഭവം കോടതിയിൽ ഹാജരാക്കി ജയിലിൽ എത്തിക്കുന്നതിനിടെ

സ്വന്തം ലേഖകൻ തൃശൂർ∙ തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. തമിഴ്നാട്ടിലെ കോടതിയിൽ ഹാജരാക്കി വിയ്യൂർ ജയിലിനു സമീപം എത്തിച്ചെങ്കിലും ഉദ്യോഗസ്ഥരെ തള്ളി മാറ്റി...

ഹരിയാനയിൽ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ ബസിന് തീപിടിച്ചു, 8 പേർ മരിച്ചു: ബസ് ജീവനക്കാരുടെ അശ്രദ്ധ എന്ന് യാത്രക്കാർ

ഹരിയാനയില്‍ ബസിന് തീപിടിച്ച്‌ 8 പേർ മരിച്ചു . മധുര, വൃന്ദാവൻ ക്ഷേത്രങ്ങളില്‍ നിന്ന് തീർത്ഥാടനം  കഴിഞ്ഞ മടങ്ങിവരുമ്പോഴായിരുന്നു  അപകടം. ശനിയാഴ്ച രാവിലെ 1:30 യോടെയാണ് അപകടം നടന്നത്. സ്ത്രീകളും കുട്ടികളും അടക്കം 60...

വൈദ്യുതത്തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും പരിഹരിക്കാതെ പ്രവേശനം ; സ്വിമ്മിങ് പൂളിൽ എം.ബി.ബി.എസ്. വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവം; റിസോർട്ട് നടത്തിപ്പുകാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ മേപ്പാടി: വിനോദസഞ്ചാരിയായ എം.ബി.ബി.എസ്. വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റുചെയ്തു. കുന്നമ്പറ്റ ലിറ്റിൽ വുഡ് വില്ലയെന്ന റിസോർട്ട് നടത്തിപ്പുകാരൻ കോഴിക്കോട്...

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി വീടിന്റെ മതിൽ ഇടിച്ചു തകർത്തു

എറണാകുളം: കണ്ടയ്നർ ലോറി നിയന്ത്രണം വിട്ടു ഇടിച്ചു കയറി. ആലുവ കോമ്ബറായില്‍ രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. 10 അടി താഴ്ചയിലേക്ക് വീണ ലോറി ഗേറ്റും മതിലും തകർത്ത് വീടിന്റെ ഭിത്തിക്ക് സമീപം...

കോട്ടയം നഗര മധ്യത്തിൽ വാഹനാപകടം: ഒരാൾക്ക് പരിക്ക്:ബേക്കർ ജംഗ്ഷൻ ഇറക്കത്തിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാർ നിശേഷം തകർന്നു.

കോട്ടയം : കോട്ടയം നഗര മധ്യത്തിൽ ഇന്നലെ വാഹന രാത്രിയുണ്ടായ അപകടത്തിൽ രൊൾക്ക് പരിക്ക്. എംസി റോഡിൽ ബേക്കർ ജംഗ്ഷൻ ഇറക്കത്തിൽ നിയന്ത്രണംവിട്ട കാർ ലോറിയിൽ ഇടിച്ചാണ് അപകടം.. ഒരാൾക്ക് പരിക്കേറ്റു.   കാർ പൂർണമായും തകർന്നു....

അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി ; നഴ്‌സായ സൂര്യയുടെ മരണത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ ആലപ്പുഴ: പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ (24) വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത് അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. നഴ്‌സായ സൂര്യ വിദേശത്തു ജോലിക്കായി...

ചത്തീസ്ഗഡില്‍ കാറപകടം; കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു; മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

തൃശൂർ: ചത്തീസ്ഗഡിലുണ്ടായ കാറപകടത്തില്‍ തൃശൂർ വളർക്കാവ് സ്വദേശികളുടെ മൂന്നു മാസം പ്രായമുള്ള കുട്ടി മരിച്ചു. വളർക്കാവ് ഗാന്ധിഗ്രാം റോഡില്‍ കുണ്ടുകുളം അലക്‌സിന്റെ മകൻ ഡേവിഡാണു മരിച്ചത്. കുഞ്ഞിന്റെ സംസ്‌കാരം ചത്തീസ്ഗഡില്‍ നടത്തി. ബ്രദറണ്‍ ചർച്ചിലെ...
- Advertisment -
Google search engine

Most Read