Spread the love

കോട്ടയം : കോട്ടയം നഗര മധ്യത്തിൽ ഇന്നലെ വാഹന രാത്രിയുണ്ടായ അപകടത്തിൽ രൊൾക്ക് പരിക്ക്.
എംസി റോഡിൽ ബേക്കർ ജംഗ്ഷൻ ഇറക്കത്തിൽ നിയന്ത്രണംവിട്ട കാർ ലോറിയിൽ ഇടിച്ചാണ് അപകടം.. ഒരാൾക്ക് പരിക്കേറ്റു.

video
play-sharp-fill

 

കാർ പൂർണമായും തകർന്നു. യാത്രികനായ ചവിട്ടുവരി സ്വദേശി അലിക്കാണ് (27) പരുക്കേറ്റത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

: ഇന്നലെ രാത്രി 11.30നാണ് അപക/ടം. കോട്ടയം ഭാഗത്തേക്ക് വരിക യായിരുന്ന കാർ എതിരെവന്ന ലോറിയുടെ പിൻചക്രത്തിന്റെ ഭാ ഗത്ത് ഇടിക്കുകയായിരുന്നുവെന്ന് ; പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർ വെട്ടിത്തിരിഞ്ഞ നിലയിലാണ് കിടക്കുന്നത്. ലോറിയുടെ
ആക്‌സിൽ ഒടിഞ്ഞു. കാറിൽ കൂടുങ്ങിയ അലിയെയും സുഹൃത്തിനെ യും നാട്ടുകാരാണ് പുറത്തിറക്കിയ ത്.

സുഹൃത്ത് പരുക്കില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്തുനി ന്ന് ചിരട്ടയുമായി പൊള്ളാച്ചിയി ലേക്കു പോവുകയായിരുന്നു ലോറി .