play-sharp-fill

വായിക്കാൻ കഴിയാത്ത ലേബൽ വിലക്കി ഉപഭോക്തൃ കോടതി : ജോൺസൺ ആന്റ് ജോൺസൺ ഷാംപൂവിനെതിരേ പരാതി: 60,000 രൂപ നഷ്ടപരിഹാരം നല്കാൻ വിധി:

  കൊ ച്ചി :വായിക്കാൻ കഴിയാത്തലേബലുമായി വിപണിയിലുള്ള ജോണ്‍സണ്‍ & ജോണ്‍സന്റെ ബേബി ഷാപൂ 2011 ലെ ലീ ഗല്‍ മെട്രോളജി ചട്ടം ലംഘി ച്ചതിനാല്‍ ഉപഭോകതാവിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഇതില്‍ 25,000 രൂപ ലീ ഗല്‍ എയ്ഡ് ഫണ്ടിലേക്കാണ് അടയ്ക്കേണ്ടത്.തെറ്റായ റിപ്പോർട്ട്നല്‍കിയ ലീ ഗല്‍ മെട്രോളജിയിലെ രണ്ട്ഉദ്യോഗസ്ഥർക്ക് 15 ദിവസത്തില്‍ കുറയാത്ത പരിശീലനം നല്‍കണമെന്നും കോടതി നിർദ്ദേശിച്ചു.എറണാകുളം ഇടപ്പള്ളി സ്വദേശി വേണുഗോപാലപി ള്ള ജോണ്‍സണ്‍ & ജോണ്‍സണ്‍, റിലൈയൻസ്റീട്ടെയില്‍ ലി മിറ്റഡ്, അസിസ്റ്റന്റ് […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (23 /05/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (23 /05/2024) 1st Prize-Rs :80,00,000/- PT 549427 (THRISSUR)   Cons Prize-Rs :8000/- PN 549427 PO 549427 PP 549427 PR 549427 PS 549427 PU 549427 PV 549427 PW 549427 PX 549427 PY 549427 PZ 549427   2nd Prize-Rs :10,00,000/- PN 109740 (PATTAMBI)   3rd Prize-Rs :1,00,000/- PN 734255 PO 970020 PP 596711 PR 876719 […]

സംസ്ഥാനത്ത് അതിശക്തമായ കാറ്റിന് സാധ്യത ; മുന്നറിയിപ്പ് നിർദ്ദേശങ്ങളുമായി കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത്  ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. കാറ്റും മഴയും ഉണ്ടാകുമ്ബോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്‌ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കാറ്റില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് […]

18 വർഷം ആരോരുമില്ലാതെ ജീവിച്ചു, മൂന്ന് മാസം മോർച്ചറിയിൽ, ഒടുവിൽ സലീമിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു

  കൊല്ലം: ഉറ്റവരും ഉടയവരും ഇല്ല എന്ന് മുദ്രകുത്തപ്പെട്ടു. എല്ലാവരിൽ നിന്നും അകന്നു കഴിഞ്ഞത് 18 വർഷങ്ങൾ. മരിച്ചതിനു ശേഷവും കൊല്ലം ജില്ല ആശുപത്രിയിൽ മൂന്ന് മാസം അജ്ഞാതത്വം തുടർന്നു. ഒടുവിൽ സ്വകാര്യ ആശുപത്രിയിലേക്ക്. സലിം എന്ന പേരില്‍മാത്രം ഒതുങ്ങിയിരുന്ന ആ അജ്ഞാതനെ കഴിഞ്ഞദിവസമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഭാര്യയും മകനും സഹോദരനും എത്തി തിരിച്ചറിഞ്ഞതോടെ ബുധനാഴ്ച സലിമിന്റെ മൃതദേഹം കോഴിക്കോട് കാന്തപുരത്തേക്ക് കൊണ്ടുപോയി.   മാസങ്ങള്‍ക്കു മുൻപാണ് വഴിയരികില്‍ അവശനിലയില്‍ കണ്ട അജ്ഞാതനെ പോലീസ് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. സലിം എന്ന പേരുമാത്രമാണ് […]

എസ്.ബി.ഐ. പെൻഷനേഴ്‌സ് സംഗമവും എസ്.ബി.ഐ. പെൻഷനേഴ്‌സ് അസോസിയേഷൻ 23-ാം സംസ്ഥാന സമ്മേളനവും മെയ് 25 – ന് കോട്ടയത്ത്

  കോട്ടയം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്‌സ് അസോസിയേഷൻ കേരളയുടെ ഇരുപത്തി മൂന്നാം സംസ്ഥാന സമ്മേളനം 2024 മെയ് 25 ന് കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടത്തും. രാവിലെ 10.15 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിളും പെൻഷനേഴ്സ‌് അസോസിയേഷനും സംയുക്തമായി നടത്തുന്ന പെൻഷനേഴ്‌സ് മീറ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരു വനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ ഭുവനേശ്വരി എ. ഉദ്ഘാടനം ചെയ്യും. അസോസിയേൻ സംസ്ഥാന പ്രസിഡൻ്റ് കെ. രാജീവൻ അദ്ധ്യക്ഷത വഹിക്കും. അഖിലേന്ത്യ ഫെഡറേഷൻ […]

വൃക്ക നൽകാൻ മാതൃ സഹോദരി തയ്യാർ ; ഇനി സരിതയുടെ ചികിത്സയ്ക്ക് വേണ്ടത് 15 ലക്ഷത്തോളം രൂപ ; സുമനസുകളുടെ സഹായം തേടി ഇരു വൃക്കകളും തകരാറിലായ യുവതി

മുണ്ടക്കയം : മുണ്ടക്കയം,വട്ടക്കാവ് അർച്ചനാ ഭവനിൽ സരിതാ സന്തോഷിന്റെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ചികിത്സാസഹായ ഫണ്ട് സമാഹരണത്തിന് മെയ്‌ 25,26 , തീയതികളിൽ നാട് ഒരുമിക്കുന്നു. ഗുരുതരമായ രോഗം ബാധിച്ച് ഇരു വൃക്കകളും പൂർണ്ണമായി തകരാറിലായി ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് നടത്തി ജീവിക്കുന്ന 39 വയസ്സുള്ള വീട്ടമ്മയായ സരിതാ സന്തോഷിന്റെ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ ഇവരുടെ വൃക്ക മാറ്റിവെക്കേണ്ടതുണ്ട് 15 ലക്ഷത്തോളം രൂപ ഇതിനായി ചിലവു വരും, പാലാ മാർസ്ലീവാ ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സക്കും വേണ്ട എല്ലാ സജ്ജീകരണങ്ങളും തയ്യാറായിട്ടുണ്ട് […]

 ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിലും വേൾഡ് വൈഡ് ബുക്സ് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ച ശ്രേയസ്സ്ഗിരീഷിനെയും എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയഡോ.ദേവികയേയും എസ്എൻഡിപി തലയോലപ്പറമ്പ് യൂണിയന്റെനേതൃത്വത്തിൽആദരിച്ചു.

  തലയോലപ്പറമ്പ്: അമേരിക്കൻ ബഹിരാകാശ ഏജൻസി ആയ നാസ്സ യുമായി സഹകരിച്ചു ഗ്രഹങ്ങളെക്കുറിച്ച് പഠനം നടത്തി അപൂർവ നേട്ടം കൈവരിച്ച് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിലും വേൾഡ് വൈഡ് ബുക്സ് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ച എനാദി സ്വദേശിയായ ശ്രേയസ്സ്ഗിരീഷിനെയും എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയഡോ.ദേവികയേയും എസ്എൻഡിപി തലയോലപ്പറമ്പ് യൂണിയന്റെനേതൃത്വത്തിൽ ആദരിച്ചു. യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശനും സെക്രട്ടറി എസ് ഡി സുരേഷ് ബാബുവും ചേർന്ന്സംയുക്ത മായിപൊന്നാടയുംമോമെന്റവുംക്യാഷ്അവാർഡും നൽകി ആദരിച്ചു. അനുമോദന യോഗത്തിൽ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ,പി […]

മദ്യലഹരിയിൽ കാറോടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവം; ഉപന്യാസം എഴുതി ജാമ്യം നേടിയ 17കാരന്റെ ജാമ്യം റദ്ദാക്കി: അപകട ദിവസം കൗമാരക്കാരൻ രണ്ട് ബാറുകളിലായി ചെലവിട്ടത് 48,000 രൂപ

  സ്വന്തം ലേഖകൻ മുംബൈ: മദ്യലഹരിയിൽ കാറോടിച്ച് അപകടം ഉണ്ടാക്കുകയും രണ്ടുപേർ കൊല്ലപ്പെട്ടടുകയും ചെയ്ത കേസിൽ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കി. ജുവൈനൽ ജസ്റ്റിസ് ബോർഡാണ് ഇയാളുടെ ജാമ്യം റദ്ദാക്കിയത്. തുടർന്ന് കൗമാരക്കാരനെ ചിൽഡ്രൻ ഒബ്സർവേഷൻ സെന്ററിലേക്ക് അയച്ചു. മദ്യപിച്ചു വാഹനം ഓടിച്ചതിന്റെ പേരിലുള്ള വകുപ്പുകളും ചുമത്തി. കൗമാരക്കാരമ് ജാമ്യം നൽകിയ ജുവനൈൽ കോടതി നടപടി വിവാദമായതിനു പിന്നാലെ പൊലീസ് നൽകിയ പുനപരിശോധനാ ഹർജിയിലാണ് നടപടി. അപകടത്തെക്കുറിച്ച് ഉപന്യാസമെഴുതാൻ നിർദേശിച്ച ശേഷം ജാമ്യം നൽകുകയാണ് കോടതി ആദ്യം ചെയ്തത്. ഇതാണ് കടുത്ത എതിർപ്പിന് വഴിവെച്ചത്. പ്രതിയെ […]

മഴ നനഞ്ഞ് വനസൗന്ദര്യം ആസ്വദിക്കാം, ട്രക്കിങിന് ഒരുങ്ങി കേരളത്തിലെ ഏക മയിൽ സങ്കേതം ; അറിഞ്ഞിരിക്കാം ചൂലനൂരിനെ കുറിച്ച്

പാലക്കാട് : ജൂണ്‍ ആദ്യവാരം മുതല്‍ ചൂലനൂർ മയില്‍സങ്കേതത്തില്‍ ആദ്യമായി ട്രക്കിങ് ആരംഭിക്കുന്നു. ഇതോടെ കേരളത്തിലെ ഏക മയില്‍സങ്കേതത്തിലൂടെ എട്ടുകിലോമീറ്റർ നടന്ന് വനസൗന്ദര്യം ആസ്വദിക്കാം. ചിലമ്ബത്തൊടി, ആനടിയൻപാറ, വാച്ച്‌ടവർ, ആയക്കുറുശ്ശി എന്നിങ്ങനെ നാല് ട്രക്കിങ്ങുകളാണ് വനംവകുപ്പ് ഒരുക്കിയിട്ടുള്ളത്. രണ്ടുമണിക്കൂറില്‍ രണ്ടുകിലോമീറ്റർ യാത്രയുള്ള ചിലമ്ബത്തൊടി ട്രക്കിങ്ങിന് ആറുപേർക്ക് 600 രൂപയാണ് നല്‍കേണ്ടത്. നാലുകിലോമീറ്റർ മൂന്നുമണിക്കൂറില്‍ യാത്രയാണ് ആനടിയൻപാറയിലേക്ക്. മൂന്നുപേർക്ക് 900 രൂപയാണ് നിരക്ക്. നാലുമണിക്കൂറില്‍ അഞ്ചുകിലോമീറ്റർ നടന്നാല്‍ വാച്ച്‌ ടവറിലെത്താം. മൂന്നുപേർക്ക് 1,200 രൂപയാണ് നിരക്ക്. ഏറ്റവും ദൂരം കൂടിയ ആയക്കുറുശ്ശിയിലെത്താൻ ആറുമണിക്കൂറില്‍ എട്ടുകിലോമീറ്റർ നടക്കാം. […]

ഒരുമിച്ച് ജീവിക്കാൻ വീടുവിട്ടിറങ്ങി കമിതാക്കൾ ; അമ്മ വിളിച്ചതോടെ കാമുകൻ മുങ്ങി, ബസ് സ്റ്റേഷനിൽ ഇരുന്നു കരഞ്ഞ യുവതിയെ വനിതാ പോലീസ് എത്തി സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുപോയി ; ഒടുവിൽ ഇരുവരുടെയും രക്ഷിതാക്കളെ വിളിപ്പിച്ച ശേഷം വിട്ടയച്ചു

പത്തനംതിട്ട : ഒരുമിച്ച്‌ ജീവിക്കുന്നതിനായി വീടുവിട്ടിറങ്ങിയ കാമുകിയെയും കൂട്ടി ബസ് സ്റ്റേഷനില്‍ എത്തിയ യുവാവ് മാതാവ് വിളിച്ചു വിരട്ടിയപ്പോള്‍ മുങ്ങി. ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയ കാമുകനെ കാണാതായതോടെ കണ്ണീരൊഴുക്കിയ യുവതിയെ പൊലീസെത്തി കൂട്ടിക്കൊണ്ടു പോയി. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം കാമുകനെയും കാമുകിയെയും അവരവരുടെ വീട്ടുകാർക്കൊപ്പം വിട്ടു. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ പത്തനംതിട്ട കെഎസ്‌ആർടിസി ബസ് സ്റ്റേഷനിലാണ് സംഭവം. ഒരു യുവതി തനിയെ നിന്നു കരയുന്നത് കണ്ട് സംശയം തോന്നിയ ബസ് സ്റ്റേഷൻ അധികൃതർ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് തനിക്കൊപ്പം വന്നയാള്‍ മൊബൈല്‍ഫോണും തന്നെ […]