വായിക്കാൻ കഴിയാത്ത ലേബൽ വിലക്കി ഉപഭോക്തൃ കോടതി : ജോൺസൺ ആന്റ് ജോൺസൺ ഷാംപൂവിനെതിരേ പരാതി: 60,000 രൂപ നഷ്ടപരിഹാരം നല്കാൻ വിധി:
കൊ ച്ചി :വായിക്കാൻ കഴിയാത്തലേബലുമായി
വിപണിയിലുള്ള ജോണ്‍സണ്‍ & ജോണ്‍സന്റെ ബേബി
ഷാപൂ 2011 ലെ ലീ ഗല്‍ മെട്രോളജി ചട്ടം ലംഘി ച്ചതിനാല്‍ ഉപഭോകതാവിന്
60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്എറണാകുളം ജില്ല ഉപഭോക്തൃ
തർക്ക പരിഹാര കോടതി.
ഇതില്‍ 25,000 രൂപ ലീ ഗല്‍ എയ്ഡ് ഫണ്ടിലേക്കാണ് അടയ്ക്കേണ്ടത്.തെറ്റായ
റിപ്പോർട്ട്നല്‍കിയ ലീ ഗല്‍ മെട്രോളജിയിലെ രണ്ട്ഉദ്യോഗസ്ഥർക്ക് 15
ദിവസത്തില്‍ കുറയാത്ത പരിശീലനം നല്‍കണമെന്നും കോടതി
നിർദ്ദേശിച്ചു.എറണാകുളം ഇടപ്പള്ളി സ്വദേശി വേണുഗോപാലപി ള്ള
ജോണ്‍സണ്‍ & ജോണ്‍സണ്‍, റിലൈയൻസ്റീട്ടെയില്‍ ലി മിറ്റഡ്, അസിസ്റ്റന്റ്
കണ്‍ട്രോളർ ലീ ഗല്‍ മെട്രോളജി, എറണാകുളം എന്നിവർക്കെതിരെ
സമർപ്പി ച്ച പരാതിയിലാണ്ഉത്തരവ്.
പരാതിക്കാരൻ 100എംഎല്‍ അളവുള്ള ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി
ലോഷൻ വാങ്ങുകയും ആബോട്ടിലി ല്‍ യുസേജ്, ഇന്ഗ്രെഡിയന്റ്സ്എന്നിവ
രേഖപ്പെടുത്തിരിക്കുന്നത് 2011ലെ ലീ ഗല്‍ മെട്രോളജി ചട്ടങ്ങള്‍ക്ക്
വി രുദ്ധമാണെന്നും അവ്യ ക്തവും ഭൂതക്കണ്ണാടി ഉപയോഗിച്ചു മാത്രമേ
വായിക്കാൻ കഴിയൂ എന്നും പരാതിയില്‍ പറയുന്നു. ലീ ഗല്‍ മെട്രോളജി
വകുപ്പിന് ഉള്‍പ്പെടെ പരാതി നല്‍കി യെങ്കി ലും യാതൊരു നടപടിയും
സ്വീകരിച്ചി ല്ല. എതിർകക്ഷി യുടെ അനുചി തമായ വ്യാ പാര രീതി
തടയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുംആവശ്യപ്പെട്ടാണ്പരാതി
സമർപ്പി ച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ലേബലി ലെ അക്ഷരങ്ങള്‍ക്ക്നിയമാനുസൃതമായ വലി പ്പം ഉണ്ടെന്ന്
ജോണ്‍സൻ & ജോണ്‍സണ്‍ ബോധിപ്പി ച്ചു. ഉല്‍പ്പന്നത്തിന്റെ നിർമ്മാതാക്കള്‍
നല്‍കുന്നതാണ് റീടെയിലർ വി ല്‍ക്കുന്നത്എന്നും, നിയമം അനുശാസിക്കുന്ന
വലി പ്പം ലേബലി ലെ അക്ഷരങ്ങള്‍ക്ക്ഉണ്ടെന്ന്റിലയൻസ്റീറ്റൈല്‍ വാദിച്ചു.
തുടർന്ന്കോടതിയുടെ നിർദ്ദേശപ്രകാരം, 2011 ലെ ലീ ഗല്‍ മെട്രോളജി
പാക്കേജ്ഡ് &ജ്ഡ് കമോദിറ്റിസ് ചട്ട പ്രകാരമുള്ള വലി പ്പം ലേബലി ലെ
അക്ഷരങ്ങള്‍ക്കുണ്ടെന്ന്ലീ ഗല്‍ മെട്രോളജി ഉദ്യോഗസ്ഥർ രണ്ട്പ്രാവശ്യം
രേഖാമൂലം സാക്ഷ്യ പ്പെടുത്തി.
പരാതിക്കാരന്റെആവശ്യപ്രകാരം രണ്ട്
കുപ്പി കളുടെ ലേബല്‍ പരിശോധനയ്ക്കായി കോടതി വിദഗ്ധനെ
നിയോഗിക്കുകയും, ടി വി ദഗ്ദ്ധ റിപ്പോർട്ട്പ്രകാരം ലേബലുകളില്‍ അച്ചടിച്ച
അക്ഷരങ്ങള്‍ ചട്ട വി രുദ്ധമാണെന്നും വായിക്കാൻ കഴിയുന്നതല്ലെന്നും
ബോധ്യമായി.
കൂടാതെ, ഉപഭോക്താവി ന്പരാതി നല്‍കാൻ ഉള്ള വി ലാസം, ടെലി ഫോണ്‍
നമ്ബർ , ഇ മെയില്‍ഐ.ഡി എന്നിവ ഉള്‍പ്പെടുന്ന ‘കണ്‍സ്യൂമർ കെയർ ‘
വി ശദാംശങ്ങള്‍ എന്നിവ ഇല്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.
ലീ ഗല്‍
മെട്രോളജിയിലെ ഉദ്യോഗസ്ഥർ നല്‍കി യ റിപ്പോർട്ടിന വിരുദ്ധമായിരുന്നു
കോടതി നിയോഗിച്ച വി ദഗ്ദ്ധ റിപ്പോർട്ട്. ലേബലില്‍ ഉള്ള അക്ഷരങ്ങളുടെ
ഉയരവും വീതിയും പരിഗണിക്കാതെ അവ്യ ക്തമായും വ്യ ക്തമായും
അച്ചടിക്കാൻ കഴിയുമെന്ന്കമ്മീഷൻ വി ലയിരുത്തി.ലേബലി ലെ
അറിയിപ്പുകള്‍ ചട്ടപ്രകാരവും വ്യ ക്തവും പ്രാമുഖ്യ ത്തോടെയും
നിയമത്തിന്റെ ഉദ്ദേശ ശുദ്ധിയെ പ്രതിഫലി ക്കുന്നതുമാകണം.
ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായി നിർമ്മിച്ച ലീ ഗല്‍ മെട്രോളജി
നിയമം ഫലപ്രദമായി നടപ്പി ലാക്കേണ്ട ഉദ്യോഗസ്ഥർ നല്‍കി യഈറിപ്പോർട്ട്
തെറ്റിദ്ധരിപ്പി ക്കുന്നതും ഉപഭോക്തൃ സംരക്ഷണ നിയമത്തെതന്നെ തുരങ്കം
വയ്ക്കുന്നതുംആണെന്ന്കോടതി വ്യ ക്തമാക്കി.
ഇതുമൂലം നിരവധി
ഉപഭോക്താക്കള്‍ക്ക്ബുദ്ധിമുട്ടു ണ്ടാകുന്നതായും കോടതി വി ലയിരുത്തി.
ലീ ഗല്‍ മെട്രോളജി നിയമത്തില്‍ ഇളവുകളുണ്ടെന്ന എതിർകക്ഷി കളുടെ
വാദവും കോടതി തള്ളിക്കളഞ്ഞു. കണ്‍സ്യൂമർ കെയർ വി ശദാംശത്തിന്റെ
കാര്യത്തില്‍ഈഇളവ്ബാധകമല്ലെന്നും ഡി.ബി ബി നു പ്രസിഡണ്ടും വി .
രാമചന്ദ്രൻ, ടി.എൻ ശ്രീവി ദ്യ എന്നിവർ മെമ്ബർമാരുമായ ബഞ്ച് വ്യക്തമാക്കി.