Thursday, February 19, 2026

Monthly Archives: February, 2024

കെ.ആർ. നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ നേതാക്കളും പ്രവർത്തകരും ആക്രമിച്ച സംഭവം ; ആശുപത്രി സൂപ്രണ്ട് പൊലീസിൽ പരാതി നൽകി; പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വീഴ്ച വരുത്തുന്നു

  കുറവിലങ്ങാട്: കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ഉഴവൂരീൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ ഉഴവുർ കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ച് കയറി ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും അക്രമിച്ചുവെന്നുള്ള ആശുപത്രി സൂപ്രണ്ടിന്റെ...

മാനസികമായും ശാരീരികമായും തളര്‍ത്തി ജോലി രാജിവെച്ചാലോ എന്ന് പോലും ചിന്തിച്ചുപോയി; മര്‍ദ്ദനമേറ്റ കുറവിലങ്ങാട് എസ് ഐ കെ വി സന്തോഷ് കുമാര്‍

സ്വന്തം ലേഖകൻ  കോട്ടയം: പ്രശ്‌നപരിഹാരത്തിനെത്തിയ തന്നെ മര്‍ദ്ദിച്ച സംഭവം സമൂഹത്തിനും പൊലീസ് സേനയ്ക്കും നേരെ നടത്തിയ വെല്ലുവിളിയാണ് എന്ന് മര്‍ദ്ദനമേറ്റ കുറവിലങ്ങാട് എസ് ഐ കെ വി സന്തോഷ് കുമാര്‍. സംഭവം മാനസികമായും ശാരീരികമായും തന്നെ...

സിസിടിവി ക്യാമറകൾ സ്ഥാപിക്കുവാൻ പത്തു ലക്ഷം കൈമാറി; പക്ഷെ നടപടികൾ പൂർത്തിയാക്കിയ ഫയലുകൾ അധികാരികളുടെ മേശപ്പുറത്തു തന്നെ

  കുറവിലങ്ങാട്: ഉഴവുർ കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുവാൻ ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിക്കുകയും, അനുവദിച്ച തുക പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടും ക്യാമറ സ്ഥാപിക്കുവാനുള്ള...

നവീകരിച്ച കുമരകം സാമൂഹികാരോഗ്യകേന്ദ്രത്തിലെ ലാബിന്റെ ഉദ്ഘാടനം നടത്തി; 18 ലക്ഷം രൂപയുടെ ഉപകരണങ്ങൾ സ്ഥാപിച്ചു

കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കുമരകം സാമൂഹികാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ...

കൊടുങ്ങൂർ-പള്ളിക്കത്തോട് റോഡിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു

കോട്ടയം: കൊടുങ്ങൂർ-പള്ളിക്കത്തോട് റോഡിൽ ടോറസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. പള്ളിക്കത്തോട് കുറുംകുടി ചണ്ണക്കൽ ഗോപിനാഥൻനായരുടെയും ശാന്തമ്മയുടെയും മകൻ അജിത്ത് (36) ആണ് മരിച്ചത്. വ്യാഴാഴ്ച ഒന്നരയ്ക്ക് കൊടുങ്ങൂർ-പള്ളിക്കത്തോട് റോഡിൽ അമ്പാട്ട്...

പള്ളി മുറ്റത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തു; പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ വൈദീകനെ മർദിച്ച അക്രമികൾക്കെതിരെ കർശന നടപടി വേണം: തോമസ് ചാഴികാടൻ എംപി

സ്വന്തം ലേഖകൻ കോട്ടയം: പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിനെതിരെ നടന്ന ആക്രമണം പ്രതിഷേധാർഹമെന്ന് തോമസ് ചാഴികാടൻ എംപി. അക്രമികൾക്കെതിരെ കർശന നടപടി വേണമെന്നും എംപി ആ...

മദ്യപിച്ചു ബഹളം വെച്ചതിന് കസ്റ്റഡിയിലെടുത്തു; റാന്നിയിൽ പൊലീസുകാരനെ കടിച്ചു പരിക്കേൽപ്പിച്ച് പ്രതി

സ്വന്തം ലേഖകൻ പത്തനംതിട്ട: റാന്നിയിൽ മദ്യപിച്ച് ബഹളം വെച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ഉദ്യോ​ഗസ്ഥനെ കടിച്ചു പരിക്കേൽപ്പിച്ചു. റാന്നി സ്റ്റേഷൻ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രീജിത്തിനെയാണ് പ്രതി അജീഷ് ബാലന്‍(34) കടിച്ചത്. പ്രതി മദ്യപിച്ച്...

കോട്ടയം പാമ്പാടിയിൽ മോഷണ കേസിലും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയി; 27 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

പാമ്പാടി: മോഷണ കേസിലും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 27 വർഷങ്ങൾക്കുശേഷം പോലീസിന്റെ പിടിയിലായി. മീനിടം പൊത്തംപുറം ഭാഗത്ത് ആലക്കുളത്ത് വീട്ടിൽ ബാബു...

കോട്ടയം ചിങ്ങവനത്ത് കള്ളുഷാപ്പിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; നാട്ടകം സ്വദേശി അറസ്റ്റിൽ

ചിങ്ങവനം: കള്ള്ഷാപ്പിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം, പള്ളം, മാവിളങ്ങ് ഭാഗത്ത് കൈതത്തറ വീട്ടിൽ വിജോ റോബിൻ (24) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ്...

ഓൺലൈനിൽ വ്യാജ ട്രേഡിങ് സൈറ്റ് നിർമ്മിച്ച് കോട്ടയം കഞ്ഞിക്കുഴി സ്വദേശിയെ കബളിപ്പിച്ച് ഒന്നേകാൽ കോടി രൂപ തട്ടിയെടുത്തു; കേസിൽ കാസർകോഡ് സ്വദേശി അറസ്റ്റിൽ

കോട്ടയം: ഓൺലൈനിൽ വ്യാജ ട്രേഡിങ് സൈറ്റ് നിർമ്മിച്ച് യുവാവിനെ കബളിപ്പിച്ച് ഒന്നേകാൽ കോടി രൂപയോളം തട്ടിയെടുത്ത കേസിൽ ഒരാളെകൂടി പോലീസ് അറസ്റ്റ് ചെയ്തു. കാസർകോഡ് ചെമനാട് ഭാഗത്ത് ബടക്കുംബത്ത് വീട്ടിൽ അഹമദ്...
- Advertisment -
Google search engine

Most Read