video
play-sharp-fill

ബസ് സ്റ്റാൻഡിൽ ഇറങ്ങേണ്ട യാത്രക്കാരനെ രാത്രി വഴിയിൽ ഇറക്കി വിടാനുള്ള ശ്രമം ; ‘സ്റ്റാൻഡിൽ’ ഉറച്ച് യാത്രക്കാരൻ; കെഎസ്ആർടിസി ബസ് തിരികെ ഓടിച്ചത് 16 കിലോമീറ്റർ !!

സ്വന്തം ലേഖകൻ കളമശേരി: ബസ് സ്റ്റാൻഡിൽ ഇറങ്ങേണ്ട യാത്രക്കാരനെ രാത്രി വഴിയിൽ ഇറക്കി വിടാനുള്ള ശ്രമം പാളിയതിനെ തുടർന്ന് കെഎസ്ആർടിസി ബസ് തിരികെ ഓടിച്ചത് 16 കിലോമീറ്റർ. ട്രിപ്പ് മുടക്കി മറ്റു യാത്രക്കാരെ വേറെ ബസിൽ അയച്ച ശേഷമാണു ബസ് തിരികെ […]

പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട്; കോട്ടയം ഉൾപ്പെടെ നാല് ജില്ലകളിൽ യെലോ അലർട്ട് ;  മധ്യകേരളത്തില്‍ മഴ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ  തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. പത്തനംതിട്ട , ഇടുക്കി ജില്ലകളിൽ ശക്തമായ മഴക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ടും നൽകിയിട്ടുണ്ട്. […]

‘വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കോ മഹത്വങ്ങള്‍ക്കോ അല്ല തിരഞ്ഞെടുപ്പില്‍ പ്രസക്തി; ഞാൻ പങ്കുവെച്ചത്  പുതുപ്പള്ളിക്കാരുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്ന ചിന്ത’ ; പുതുപ്പള്ളിക്ക് പുതിയ ചരിത്രദിനമെന്ന് ജെയ്ക്

സ്വന്തം ലേഖകൻ   കോട്ടയം: പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണ് ഇന്നെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കോ മഹത്വങ്ങള്‍ക്കോ അല്ല തിരഞ്ഞെടുപ്പില്‍ പ്രസക്തിയുള്ളത്. പുതുപ്പള്ളിക്കാരുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്ന ചിന്തയാണ് താന്‍ പങ്കുവച്ചത്. വികസന ചര്‍ച്ചയ്ക്കും സ്നേഹ സംവാദത്തിനുമായി താനാണ് […]

ഒരുപടി കൂടി കടന്ന് ആദിത്യ; രണ്ടാം ഭ്രമണപഥം ഉയർത്തൽ വിജയകരം; സ്ഥിരീകരിച്ച് ഇസ്രോ

സ്വന്തം ലേഖകൻ ബെംഗളുരു:  ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍-01 ന്റെ രണ്ടാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം. ഇന്ന് പുലര്‍ച്ചെ 2.45 നായിരുന്നു ഭ്രമണപഥം ഉയര്‍ത്തല്‍ നടന്നത്. നിലവില്‍ ഭൂമിയില്‍ നിന്നും കുറഞ്ഞ അകലം 282 കിമി, കൂടിയ ദൂരം 40,225 […]

ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്ത് പരമഹംസ ആചാര്യ…

സ്വന്തം ലേഖകൻ ഡല്‍ഹി: തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതനധര്‍മ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രകോപനപരമായ ആഹ്വാനവുമായി അയോദ്ധ്യയിലെ സന്യാസി പരമഹംസ ആചാര്യ.ഉദയനിനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് പത്തുകോടി പരിതോഷികം നല്‍കുമെന്നാണ് പരമഹംസ ആചാര്യയുടെ വാഗ്ദാനം.പ്രതീകാത്മകമായി ഫോട്ടോയിലെ ഉദയനിധിയുടെ തല […]

സീരീയല്‍ നടി അപര്‍ണാ നായരുടെ മരണം;  ഭര്‍ത്താവിന്റെ മൊഴിയെടുത്ത് പോലീസ് ;സംഭവദിവസം അപര്‍ണ മദ്യപിച്ചിരുന്നു, ഇതിനെച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായെന്ന് സഞ്ജിത്ത് പൊലീസില്‍ മൊഴി നല്‍കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സീരീയല്‍ നടി അപര്‍ണാ നായരുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സഞ്ജിത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.സംഭവദിവസം അപര്‍ണ മദ്യപിച്ചിരുന്നെന്നും ഇതേച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായെന്നും സഞ്ജിത്ത് കരമന പൊലീസിന് മൊഴി നല്‍കി.അന്നുരാവിലെ ഇരുവരും ആറ്റുകാല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.രാത്രി ഓണാഘോഷം […]

‘ഏതൊരു മകനും അച്ഛനാണ് മാതൃക;അതേ മാതൃക പിന്തുടരാന്‍ ശ്രമിക്കും’;’റിസള്‍ട്ട് എന്തും ആയിക്കോട്ടെ, ഞാനീ നാടിന്റെ ഭാഗമാണ്’; ചാണ്ടി ഉമ്മന്‍

സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജനവിധി എന്തായാലും താന്‍ നാടിന്റെ ഭാഗമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍.പോളിങ് ബൂത്തിലേക്ക് പോകുന്നതിന് മുന്‍പായ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയുടെ കല്ലറിയിലും പുതുപ്പള്ളി പള്ളിയിലും പ്രാര്‍ത്ഥന നടത്തിയതിന് ശേഷമാണ് ചാണ്ടി […]

“ഇനി ആ കൗണ്ട്ഡൗണ്‍ ശബ്ദമില്ല” ചന്ദ്രയാൻ- 3 ന് ഉൾപ്പെടെ കൗണ്ട്ഡൗണ്‍ നല്കിയ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞ എന്‍.വളര്‍മതി വിടവാങ്ങി

സ്വന്തം ലേഖകൻ ചെന്നൈ: ചന്ദ്രയാൻ- 3 ഉള്‍പ്പെടെ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് കൗണ്ട് ഡൗണ്‍ ശബ്ദം നല്‍കിയ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞ എൻ.വളര്‍മതി (64) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് ചെന്നൈയിലായിരുന്നു അന്ത്യം. ചന്ദ്രയാൻ- 3 ആയിരുന്നു വളര്‍മതിയുടെ അവസാന കൗണ്ട് ഡൗണ്‍ ശബ്ദമെന്ന് […]

പുതുപ്പള്ളിയിലെ ‘പുതുപ്പുള്ളി’ക്കായി വിധിയെഴുത്ത്; ഒരുക്കങ്ങള്‍ പൂര്‍ണം; 7 മണിക്ക് വോട്ടെടുപ്പ്; 7 സ്ഥാനാർത്ഥികൾ; 182 ബൂത്തുകൾ; വിജയപ്രതീക്ഷയിൽ മുന്നണികൾ

സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ ഏഴുമണിയോടെ ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറുമണിക്ക് സമാപിക്കും. ഏഴ് സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. 182 പോളിങ് ബൂത്തുകളില്‍ നാലെണ്ണം പ്രശ്നബാധിത ബൂത്തുകളുടെ പട്ടികയിലാണ്. എല്ലായിടത്തും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. […]

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നടൻ ജോയ് മാത്യുവിന് പരിക്ക്; ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ ഡ്രൈവർ വാഹനത്തിൽ കുടുങ്ങി കിടക്കുന്നു ; പുറത്തെടുക്കാനുള ശ്രമം തുടരുന്നു

സ്വന്തം ലേഖകൻ തൃശൂർ: സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്കേറ്റു. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉൾപ്പടെ രണ്ട് പേർക്ക് പരിക്കുണ്ട്. മന്ദലാംകുന്ന് സെന്ററിൽ തിങ്കളാഴ്ച […]