video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, July 10, 2025

Monthly Archives: March, 2023

എ​​റ​​ണാ​​കു​​ള​​ത്തു​നി​​ന്നു കോ​​ട്ട​​യം വ​​ഴി വേ​​ളാ​​ങ്ക​​ണ്ണി​​ക്കു​​ള്ള സ്‌​​പെ​​ഷ​ല്‍ ട്രെ​​യി​​ൻ; ആ​ഴ്ച​യി​ല്‍ ര​ണ്ടു ദി​വ​സം; കേന്ത്രാനുമതി ലഭിച്ചതായി കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം ​​പി

സ്വന്തം ലേഖകൻ ച​​ങ്ങ​​നാ​​ശേ​​രി: എ​​റ​​ണാ​​കു​​ള​​ത്തു​നി​​ന്നു കോ​​ട്ട​​യം വ​​ഴി വേ​​ളാ​​ങ്ക​​ണ്ണി​​ക്കു​​ള്ള സ്‌​​പെ​​ഷ​ല്‍ ട്രെ​​യി​​നി​​നു പ​​ക​​രം ആ​​ഴ്ച​​യി​​ല്‍ ര​​ണ്ടു ദി​​വ​​സം സ്ഥി​​ര​​മാ​​യി പു​​തി​​യ ട്രെ​​യി​​ന്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​തി​​നും ശ​​ബ​​രി​​മ​​ല​​യും തി​​രു​​പ്പ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി ചെ​​ങ്ങ​​ന്നൂ​​രി​​ല്‍നി​​ന്നു തി​​രു​​പ്പ​​തി​​യി​​ലേ​​ക്കു നി​​ര്‍​ദേ​​ശി​​ച്ച...

എറണാകുളം ജില്ലയിലെ നിരന്തര കുറ്റവാളിയായ ‘ഡ്രാക്കുള’ സുരേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു; ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിങ്ങിയ ഇയാൾ വീണ്ടും കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം ജില്ലയിലെ നിരന്തര കുറ്റവാളിയായ 'ഡ്രാക്കുള' സുരേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊച്ചി നഗരത്തിലും പുത്തൻകുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ആലുവ, എറണാകുളം സെൻട്രൽ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലും നിരവധി...

കൂട്ടുകാരുമായി മത്സരിച്ച് ജയനബ കഴിച്ചത് 45 അയേൺ ​ഗുളികകൾ; അബോധാവസ്ഥയിലായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴി പതിമൂന്നുകാരിക്ക് ദാരുണാന്ത്യം; സംഭവത്തിൽ ഹെഡ്മാസ്റ്റർ ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ ഊട്ടി: സ്കൂളിൽ വിതരണത്തിനെത്തിച്ച അയേൺ ഫോളിക് ആസിഡ് ഗുളികകൾ മത്സരിച്ചു കഴിച്ച് വിദ്യാർത്ഥിനി മരിച്ചു. ഊട്ടി കാന്തലിലെ ഉറുദു സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ജയനബ ഫാത്തിമ (13) ആണു മരിച്ചത്....

കൂലി ചോദിച്ചതു സംബന്ധിച്ച തർക്കം; ഇടുക്കി ശാന്തൻപാറയിൽ തോട്ടം തൊഴിലാളിയെ വനിത ഗ്രാമപഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ കയറി ആക്രമിച്ചതായി പരാതി

സ്വന്തം ലേഖകൻ ശാന്തന്‍പാറ: ഇടുക്കി ശാന്തൻപാറയിൽ തോട്ടം തൊഴിലാളിയെ വനിത ഗ്രാമപഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. അടുപ്പിൽ തീയൂതുന്ന ഇരുമ്പ് പൈപ്പു കൊണ്ടായിരുന്നു മർദ്ദനം. പന്നിയാർ സ്വദേശി സുധാകരനാണ്...

ആലപ്പുഴയിലെ കള്ളനോട്ട് കേസ്; അറസ്റ്റിലായ എടത്വ കൃഷി ഓഫീസർ എം ജിഷ മോളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് ശേഖരിക്കും; ചാരുംമൂട്, കായകുളം എന്നിവിടങ്ങളിൽ നടന്ന കളളനോട്ട് ഇടപാടുമായി ജിഷയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും

സ്വന്തം ലേഖകൻ ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ എടത്വ കൃഷി ഓഫീസർ എം ജിഷ മോളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് ശേഖരിക്കും.അതോടൊപ്പം ചാരുംമൂട്, കായകുളം എന്നിവിടങ്ങളിൽ നിന്ന് കള്ളനോട്ടുകൾ പിടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ...

ബ്രഹ്മപുരം തീപിടുത്തം; സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും പൂര്‍ണമായി പരാജയപ്പെട്ടു; അടിയന്തിര നടപടി ആവശ്യപ്പെട്ട് ഉമാ തോമസ് എംഎല്‍എ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തില്‍ ഗുരുതര സാഹചര്യം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും പൂര്‍ണമായി പരാജയപ്പെട്ടു. അടിയന്തിര നടപടി ആവശ്യപ്പെട്ട് ഉമാ തോമസ് എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി 13...

തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട ; മൂന്നുലക്ഷം രൂപയുടെ എംഡിഎംയുമായി നാലുപേർ അറസ്റ്റിൽ; ബെംഗളൂരില്‍ നിന്ന് എംഡിഎംഎ മൊത്തമായി വാങ്ങാൻ ബൈക്ക് വിറ്റ് പണം കണ്ടെത്തി; 35ചെറുപ്പൊതികളില്‍ ആക്കി വില്പനക്കായി സൂക്ഷിച്ചിരുന്ന 19ഗ്രാം...

സ്വന്തം ലേഖകൻ തൃശ്ശൂര്‍: ചേര്‍പ്പ് അമ്മാടത്തു നിന്നും മൂന്നുലക്ഷം രൂപയുടെ എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍. ചൊവ്വൂര്‍ സ്വദേശി അക്ഷയ്( 30), ചിറയത്തു വീട്ടില്‍ ജെഫിന്‍ (24), സുഹൃത്തായ പ്രജിത്( 22), വെങ്ങിണിശ്ശേരി സ്വദേശി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി വനിതാ പൊലീസ് ഉദ്യോ​ഗസ്ഥർ

സ്വന്തം ലേഖകൻ ഭോപ്പാൽ: കൂട്ട ബലാത്സംഗക്കേസ് പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥർ. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ദാമോയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

ഭയം വേണ്ട; സ്ത്രീ സുരക്ഷക്കായി കേരള പോലീസ് തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ നിർഭയം; സ്ത്രീസുരക്ഷ ഇനി വിരൽത്തുമ്പിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്ത്രീ സുരക്ഷക്കായി കേരള പോലീസ് തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷനാണ് നിർഭയം ആപ്പ്. ഈ ആപ്പിലെ ഹെൽപ്പ് എന്ന ബട്ടൺ അമർത്തിപ്പിടിച്ചാൽ ഫോൺ ഉപയോഗിക്കുന്ന ആളിന്റെ ലൊക്കേഷൻ ഏറ്റവും അടുത്തുള്ള പോലീസ്...

ഡോക്ടർമാരുടെ അപര്യാപ്തത; കോട്ടയം മെഡിക്കൽ കോളേജിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ മുടങ്ങി; കാത്തിരിക്കുന്നത് പതിനേഴോളം രോ​ഗികൾ; ദുരിതത്തിലായി ബന്ധുക്കളും

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങൾ. ഡോക്ടർമാരുടെ കുറവാണ് കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. മാസത്തിൽ ഒന്നിടവിട്ട എല്ലാ ചൊവ്വാഴ്ചകളിലുമാണ് ശസ്ത്രക്രിയ നടന്നിരുന്നത്. നെഫ്രോളജി, യൂറോളജി വിഭാ​ഗങ്ങളാണ് ശസ്ത്രക്രിയ...
- Advertisment -
Google search engine

Most Read