സ്വന്തം ലേഖകൻ
കോട്ടയം: വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് കോട്ടയത്തെത്തും.
ഇന്ന് ഉച്ചക്ക് മൂന്നേകാലോടെയാണ് കോട്ടയത്തെത്തുക.
വൈകിട്ട് 5 മണിക്കാണ് വൈക്കം കായലോര ബീച്ചില്‍ ഒരുക്കിയ...
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് തൊട്ടുപിന്നാലെ പാട്ന കോടതിയില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്.
ഏപ്രില്‍ പന്ത്രണ്ടിന് നേരിട്ട് ഹാജരായി മൊഴി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ മോദി...
സ്വന്തം ലേഖകൻ
കൊച്ചി: തനിക്ക് മൂന്നു ദിവസം കഴിഞ്ഞാല്‍ ശസ്ത്രക്രിയയുണ്ടെന്നും രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നതെന്നും നടന്‍ ബാല.
മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയും ബാല വീഡിയോയില്‍ പറഞ്ഞു. രണ്ടാം...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മിന്നലേറ്റ് ബുധനാഴ്ച വൈകുന്നേരം മൂന്നു മരണം.
ബന്ധുക്കളായ രണ്ടു പേരാണ് മുണ്ടക്കയത്ത് മിന്നലേറ്റ് മരിച്ചത്.
അമരാവതി കപ്പിലാമൂടില്‍ മുണ്ടക്കയം പന്ത്രണ്ടാം വാര്‍ഡ് സ്വദേശികളായ സുനില്‍(48), രമേഷ്(43) എന്നിവരാണ്...
സ്വന്തം ലേഖകൻ
കോഴിക്കോട്: കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി തന്റെ കാമുകനെയും സുഹൃത്തുക്കളെയും രാത്രിയില്‍ വിളിച്ചുവരുത്തുകയും അവര്‍ക്കൊപ്പം വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയുമായിരുന്നു എന്നാണ് പൊലീസ്...
സ്വന്തം ലേഖകൻ
കൊല്ലം: നടുറോഡിൽ പെണ്‍കുട്ടിയെ
ക്രൂരമായി മര്‍ദ്ദിക്കുകയും ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിന്റെ കൈ തല്ലി ഒടിക്കുകയും ചെയ്തതിന് അറസ്റ്റിലായ അന്‍സിയ ബീവി നാട്ടിലെ സ്ഥിരം പ്രശ്നക്കാരിയെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു....
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍
വൻ തോതിൽ കുറവ്. പ്രതിവര്‍ഷം ചികില്‍സ തേടുന്നവരുടെ എണ്ണം ആയിരത്തിനു താഴെയെത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ആര്‍സിസിയിലെ റജിസ്ട്രി അടിസ്ഥാനമാക്കിയാണ്...
സ്വന്തം ലേഖിക
കൊച്ചി : കൊച്ചിയില്‍ ലഹരി മരുന്നുമായി നഴ്സിംഗ് വിദ്യാര്‍ഥികള്‍ പിടിയിലായി.
കോട്ടയം സ്വദേശികളായ ആല്‍ബിന്‍, അലക്സ് എന്നിവരാണ് പിടിയില്‍ ആയത്.
ബംഗളുരുവില്‍ ആണ് ഇവര്‍ പഠിക്കുന്നത്.
ഇവരില്‍ നിന്ന് നാലു ഗ്രാം എംഡിഎംഎയും...
സ്വന്തം ലേഖിക
ഫോര്‍ട്ടുകൊച്ചി: ചിരട്ടപ്പാലത്തെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും ഉള്‍പ്പെടെ കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു.
കരുവേലിപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ചക്കിട്ടപ്പറമ്പില്‍ മുജീബിനെയാണ് (44) മട്ടാഞ്ചേരി അസി. കമ്മിഷണര്‍ കെ.ആര്‍. മനോജ്, മട്ടാഞ്ചേരി...