play-sharp-fill

തൃക്കൈക്കാട്ട് സ്വാമിയാർ മഠം തിരുനക്കര മഠാധിപതി മൂപ്പിൽ സ്വാമിയാർ വാസുദേവ ബ്രഹ്മാനന്ദ തീർത്ഥ സ്വാമിയാർ സമാധിയായി

സ്വന്തം ലേഖകൻ കോട്ടയം: തൃക്കൈക്കാട്ട് സ്വാമിയാർ മഠം തിരുനക്കര മഠാധിപതി മൂപ്പിൽ സ്വാമിയാർ വാസുദേവ ബ്രഹ്മാനന്ദ തീർത്ഥ സ്വാമിയാർ സമാധിയായി. സമാധിയിരുത്തൽ ചടങ്ങുകൾ കോട്ടയം മoത്തിൽ വെച്ച് ഇന്ന് വൈകിട്ട് 3 മണിക്ക്.

പി ടിയുടെ ഓർമ്മകൾ നിറഞ്ഞ വൈകാരികമായ അന്തരീക്ഷത്തിൽ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി ഇന്ന് തുടക്കം ;ഉപ്പുതോട് സെൻ്റ് ജോസഫ്സ് പള്ളിയിലെ കുടുംബ കല്ലറയിൽ പ്രാർത്ഥന നടത്തി കുർബാനയിൽ പങ്കുകൊണ്ട് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് , പി ടി കൂടെയുണ്ടെന്ന ആത്മവിശ്വാസം തന്നെ എന്നും തുണയ്ക്കുമെന്ന് ഉമ തോമസ്

സ്വന്തം ലേഖിക കൊച്ചി: ഇടുക്കി ഉപ്പുതോട്ടിലെ സെൻ്റ്. ജോസഫ്സ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ ശാന്തമായി ഉറങ്ങുന്ന പി ടി ഉമയെ അനുഗ്രഹിക്കുന്നത് കണ്ടാകും ഉമയുടെ മിഴികളിൽ നിന്നും കണ്ണീർ കണങ്ങൾ പൊഴിഞ്ഞത്. ആ ആത്മവിശ്വാസം തന്നെയാകും ഉമ തോമസിന് തൃക്കാക്കരയിലെ പോരാട്ടത്തിൻ്റെ കൈമുതൽ. പി ടിയുടെ ഓർമ്മകൾ നിറഞ്ഞ വൈകാരികമായ അന്തരീക്ഷത്തിലാണ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉമ തോമസ് തുടക്കമിട്ടത്. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്നലെ രാത്രി തന്നെ ഉമ മക്കൾക്കൊപ്പം പിടിയുടെ ജന്മനാടായ ഉപ്പുതോട്ടിലേക്ക് പോയിരുന്നു. ഉമ ബന്ധുക്കൾക്ക് ഒപ്പം ഇന്ന് […]

ഭക്ഷണ സാധനങ്ങളിലെ മായവും ഭക്ഷ്യവിഷബാധയും വർധിക്കുന്നു; തിരിച്ചടിയായി സാമ്പിളുകള്‍ പരിശോധിക്കുന്ന ലാബുകളുടെ കുറവും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസാമ്പിളുകള്‍ പരിശോധിക്കുന്ന ലാബുകളുടെ കുറവ് തിരിച്ചടിയാകുന്നു. ഭക്ഷ്യസാധനങ്ങളില്‍ മായം കണ്ടെത്തിയതിന് ശേഷമുള്ള തുടര്‍ നടപടികളെ ലാബുകള്‍ കുറവ് ബാധിക്കുന്നതായി റീജിയണല്‍ ലാബുകളില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് വളരെക്കുറച്ച്‌ പരിശോധനകള്‍ മാത്രമാണ് നടക്കുന്നത്. അതില്‍ തന്നെ മായം കലര്‍ന്ന ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയാലും കേരളത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വമാണെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്. കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച്‌ 16 കാരിയായ ദേവനന്ദയ്ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണം ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയില്ലാത്തതാണ്. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് […]

കുമരകത്ത് സർവ്വകക്ഷിയോഗം; കോണത്താറ്റ് പാലം പുനർനിർമ്മാണം അടുത്ത ആഴ്ച ആരംഭിക്കും

സ്വന്തം ലേഖകൻ കുമരകം: കാത്തിരിപ്പുകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് കോണത്താറ്റ് പാലം പുനർനിർമ്മാണം അടുത്ത ആഴ്ച ആരംഭിക്കും. പുനർ നിർമ്മാണം സംബന്ധിച്ച് ചൊവ്വാഴ്ച കുമരകത്ത് നടന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സഹകരണ വകുപ്പ് മന്ത്രിയും സ്ഥലം എം എൽ എ യുമായ വി.എൻ. വാസവൻ യോഗം ഉദ്ഘാടനം ചെയ്തു. 18 മാസങ്ങൾ കൊണ്ട് നിർമ്മാണം പൂർത്തികരിക്കും. പെരുമാലിൽ ഗ്രാനൈറ്റ് ആന്റ് കൺസ്ട്രക്ഷനും പാലത്തറ കൺസ്ട്രക്ഷനും സംയുക്തമായാണ് കരാർ എടുത്തിരിക്കുന്നത്. 7.94 കോടിയാണ് നിർമ്മാണ ചെലവ്. കുമരകം ആറ്റാമംഗലം പള്ളി പാരിഷ് ഹാളിൽ നടന്ന സർവ്വകക്ഷി […]

പുതുക്കിയ ഉത്തര സൂചിക തയാര്‍ ; പ്ലസ് ടു കെമിസ്ട്രി മൂല്യ നിര്‍ണയം ഇന്ന് മുതല്‍; കൂടുതല്‍ ഉത്തരങ്ങള്‍ പുതിയ സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുതുക്കിയ ഉത്തര സൂചിക ഉപയോഗിച്ചുള്ള പ്ലസ് ടു കെമിസ്ട്രി മൂല്യ നിര്‍ണയം ഇന്ന് പുനരാരംഭിക്കും. ആദ്യ സെഷന്‍ പുതുക്കിയ ഉത്തരസൂചിക പരിശോധിക്കാനായി ചെലവഴിക്കും. കൂടുതല്‍ ഉത്തരങ്ങള്‍ പുതിയ സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളേജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെട്ട വിദഗ്ദ സമിതിയാണ് പുതിയ സൂചിക തയ്യാറാക്കിയത്. മൂല്യനിര്‍ണയം നടത്തിയ 28000 ഉത്തരക്കടലാസുകള്‍ പുതിയ സ്കീമിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നോക്കും. അധ്യാപകര്‍ ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് 3 ദിവസം മൂല്യനിര്‍ണയം സ്തംഭിച്ചിരുന്നു. ഉത്തരസൂചികയില്‍ അപാകത ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ […]

കോ​ട്ട​യം, ഇ​ടു​ക്കി, പത്തനംതിട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ കൂൺ പോലെ ഷ​വ​ര്‍​മ, ആ​ല്‍​ഫാം, കുഴിമന്തി ഹോ​ട്ട​ലു​കൾ; അറേബ്യന്‍ ഭക്ഷണശാലകള്‍ കേന്ദ്രികരിച്ച്‌ പ്രവര്‍ത്തിക്കുന്നത് തീവ്രവാദ ഗ്രുപ്പുകളോ…? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തീ​വ്ര​വാ​ദ​ത്തി​നാ​യി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന പ​ണ​ത്തി​ന്റെ ന​ല്ലൊ​രു പ​ങ്കും, അ​റേ​ബ്യ​ന്‍ വി​ഭ​വ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളി​ലാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര ഇ​ന്റ​ലി​ജ​ന്‍​സ് വി​ഭാ​ഗം നേരത്തെ റി​പ്പോ​ര്‍​ട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത്, തുടര്‍ച്ചയായി അ​റേ​ബ്യ​ന്‍ ഭ​ക്ഷ​ണ​ശാ​ല​ക​ളിലും കു​ഴി​മ​ന്തി​ക്ക​ട​ക​ളിലും ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധ വിരല്‍ ചൂണ്ടുന്നത്, കേ​ന്ദ്ര ഇ​ന്റ​ലി​ജ​ന്‍​സ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള ആശങ്കകളിലേക്കാണ്. കഴിഞ്ഞ കുറെ കാലങ്ങളായി കേ​ര​ള​ത്തി​ല്‍ കു​ഴി​മ​ന്തി​, ഷ​വ​ര്‍​മ​, അ​ല്‍​ഫാം തുടങ്ങിയ അ​റേ​ബ്യ​ന്‍ വി​ഭ​വ​ങ്ങ​ള്‍ ന​ല്‍​കു​ന്ന ഹോ​ട്ട​ലു​ക​ള്‍ കൂ​ണു​പോ​ലെ​യാ​ണ് മു​ള​ച്ചു പൊ​ന്തു​ന്ന​ത്. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ട്ട​യം, പത്തനംതിട്ട ജി​ല്ല​ക​ളി​ല്‍ അടുത്തിടെയായി നി​ര​വ​ധി ഷ​വ​ര്‍​മ, ആ​ല്‍​ഫാം, […]

പി സി ജോര്‍ജിനെ ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങി ബി.ജെ.പി; യു.ഡി.എഫിലേക്കും എല്‍.ഡി.എഫിലേക്കുമുള്ള പ്രവേശനകവാടം അടഞ്ഞ പി സി ജോര്‍ജിന് തണലായി താമര

സ്വന്തം ലേഖകൻ കോട്ടയം: തിരുവനന്തപുരം ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തോടെ പി.സി.ജോര്‍ജിനെ ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങുകയാണ് ബി.ജെ.പി. യു.ഡി.എഫിലേക്കും എല്‍.ഡി.എഫിലേക്കുമുള്ള പ്രവേശനകവാടം അടഞ്ഞ പി.സി.ജോര്‍ജിനു ബി.ജെ.പി. അഭയം നല്‍കാനാണ് സാധ്യത. തങ്ങളുടെ നേതാക്കള്‍ ഉറക്കെപ്പറയാന്‍ മടിച്ചത്‌ ജോര്‍ജ്‌ തുറന്നുപറഞ്ഞെന്നു പറയുന്ന ബി.ജെ.പി. പ്രവര്‍ത്തകരുടെ വികാരം ജോര്‍ജിനൊപ്പമാണ്‌. 15-നു കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ ജോര്‍ജിനെ മുന്നണിയുടെ ഭാഗമാക്കുന്നതിനുള്ള അനുമതി നല്‍കും. ലൈംഗികപീഡനക്കേസില്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനൊപ്പം നിന്ന ഏക നേതാവായ ജോര്‍ജിനു കേരളത്തിലെ ബിഷപ്പുമാര്‍ക്കിടയില്‍ സ്വീകാര്യതയുണ്ട്‌. ഇതു പ്രയോജനപ്പെടുത്തി കേരളത്തിലെ ക്രൈസ്‌തവ […]

തന്നെ കാണാനെത്തിയവരെ കൈയുയര്‍ത്തി അഭിവാദ്യം ചെയ്യത് ശ്രീനിവാസൻ : ആശുപത്രി വാസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ശ്രീനിവാസന്‍ സുഖമായിരിക്കുന്നുവെന്ന് കുടുംബം

സ്വന്തം ലേഖകൻ കൊച്ചി: ആശുപത്രി വാസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ശ്രീനിവാസന്‍ സുഖമായിരിക്കുന്നുവെന്ന് കുടുംബം. ഏപ്രില്‍ അവസനാത്തോടെയായിരുന്നു അപ്പോളോ അഡ്‌ലക്‌സ് ആശുപ്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇപ്പോഴിതാ ആശുപത്രി വാസത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഭാര്യ വിമലയോടൊപ്പമുള്ള ചിത്രമാണ് ശ്രദ്ധനേടുന്നത്. തന്നെ കാണാനെത്തിയവരെ അദ്ദേഹം കൈയുയര്‍ത്തി അഭിവാദ്യം ചെയ്യുന്നതും ചിത്രത്തില്‍ കാണാം. ആരോഗ്യ നിലയെ കുറിച്ച്‌ കഴിഞ്ഞ ദിവസം മകന്‍ ധ്യാനും പ്രതികരിച്ചിരുന്നു. പഴയതുപോലെയാകാന്‍ ഇനിയും കുറച്ച്‌ സമയം വേണ്ടിവരും. ഇപ്പോഴും അച്ഛന്‍ സംസാരിച്ച്‌ തുടങ്ങിയിട്ടില്ല, […]

​തകർന്ന് തരിപ്പണമായി മുണ്ട​ക്ക​യം-​ക​രി​നി​ലം-​പ്ലാ​ക്ക​പ്പ​ടി-​പ​ശ്ചി​മ വ​ഴി കു​ഴി​മാ​വ് റോ​ഡ്; ജനം ദുരിതകയത്തിൽ

സ്വന്തം ലേഖകൻ മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം-​ക​രി​നി​ലം-​പ്ലാ​ക്ക​പ്പ​ടി-​പ​ശ്ചി​മ വ​ഴി കു​ഴി​മാ​വി​നു​ള്ള റോ​ഡ് ത​ക​ര്‍​ന്നു.ഇ​തോ​ടെ യാ​ത്രാ​ദു​രി​ത​ത്തി​ലാ​യി ജ​ന​ങ്ങ​ള്‍. ക​രി​നി​ലം പോ​സ്റ്റ് ഓ​ഫീ​സ് ക​വ​ല മു​ത​ല്‍ റോ​ഡി​ലെ ടാ​റിം​ഗ് ത​ക​ര്‍​ന്ന് കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ്. പ​ല ഭാ​ഗ​ങ്ങ​ളി​ലും റോ​ഡ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്. മു​ണ്ട​ക്ക​യ​ത്ത് നി​ന്നും കു​ഴി​മാ​വ്, കോ​സ​ടി, കൊ​ട്ടാ​രം​ക​ട തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ എ​ത്താ​വു​ന്ന റോ​ഡാ​യി​രു​ന്നു ഇ​ത്. റോ​ഡ് ത​ക​ര്‍​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഇ​പ്പോ​ള്‍ മു​ണ്ട​ക്ക​യം-​കോ​രു​ത്തോ​ട് റോ​ഡി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ക​രി​നി​ലം മു​ത​ല്‍ പ്ലാ​ക്ക​പ്പ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്ത് നി​റ​യെ കു​ഴി​ക​ള്‍ ആ​യ​തി​നാ​ല്‍ കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​ണ്. മെ​റ്റ​ല്‍ ഇ​ള​കി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന […]

മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫിൽ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിക്കുന്നത് പ്രഭാവര്‍മ : ഇന്ധന വില ഉയര്‍ന്നതോടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ സ്വകാര്യ ആവശ്യത്തിന് സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നതായി പരാതി: കോവിഡ് കാലത്ത് യാത്ര വിലക്ക് നിലനില്‍ക്കുമ്പോഴും മന്ത്രിമാരുടെ അതിഥി സല്‍ക്കാരത്തിന് ചിലവഴിച്ചത് കോടികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്ബളത്തിനും അലവന്‍സിനുമായി 2020 – 21 ല്‍ ചെലവായത് 2.57 കോടി . 2021 – 22 ല്‍ ഇത് 4.44 കോടി ആയി ഉയര്‍ന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 1.87 കോടി രൂപ വര്‍ദ്ധിച്ചത്. പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം 30 ല്‍ നിന്ന് 37 ആക്കി ഉയര്‍ത്തിയതും ശമ്ബള പരിഷ്‌കരണം നിലവില്‍ വന്നതും ആണ് തുക ഉയരാനുള്ള പ്രധാന കാരണങ്ങള്‍. മന്ത്രിമാര്‍ക്ക് 25 പേഴ്‌സണല്‍ സ്റ്റാഫുകളാണ് ഉള്ളത്. 2020-21 ല്‍ മന്ത്രിമാരുടെ […]