play-sharp-fill

കോട്ടയം അയർക്കുന്നത്ത് ഭാര്യയെ ഷാൾ മുറുക്കിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഭാര്യയെ വെട്ടിയ ശേഷം ഷാൾമുറുക്കിക്കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചു ‘ കോട്ടയം അയർക്കുന്നം സ്വദേശികളായ ദമ്പതിമാരെയാണ് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ഭാര്യയെ ഷാൾമുറുക്കിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് നിഗമനം. ഭാര്യ കട്ടിലിനടിയിലും, ഭർത്താവ് തൂങ്ങി മരിച്ച നിലയിലുമായിരുന്നു. അയർക്കുന്നം പഞ്ചായത്തിലെ അമയന്നൂർ പതിമൂന്നാം വാർഡ് പതിക്കൽ വീട്ടിൽ സുധീഷ് (40) ആണ് ഭാര്യ ടിന്റു (34) വിനെയാണ് വെട്ടിയ ശേഷം ഷാൾമുറുക്കിക്കൊലപ്പെടുത്തിയത് . ജില്ലാ പൊലീസ് മേധാവി ഡി.ശില്പയും,ഡിവൈഎസ്പി ജെ.സന്തോഷ് കുമാറും, അയർക്കുന്നം […]

കെ സി ലിതാരയുടെ മരണം; കോച്ചിനെതിരായ ആരോപണത്തിലുറച്ച് കുടുംബം;കോച്ചില്‍ നിന്നുള്ള പെരുമാറ്റം തന്നെയാണ് മകളുടെ മരണത്തിന് കാരണമെന്നും ലിതാരയുടെ പിതാവ്

സ്വന്തം ലേഖിക കൊച്ചി :കോച്ചില്‍ നിന്നുള്ള പെരുമാറ്റം തന്നെയാണ് മകളുടെ മരണത്തിന് കാരണമെന്ന് ബാസ്‌കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ പിതാവ് . അന്വേഷണവുമായി ബന്ധപ്പെട്ട് ബിഹാര്‍ പൊലീസില്‍ നിന്ന് ഇതുവരെ ഒരു റിപ്പോര്‍ട്ടും കിട്ടിയിട്ടില്ലെന്നും പിതാവ് കരുണന്‍ പറഞ്ഞു. ‘ഞങ്ങളോട് പറഞ്ഞില്ലെങ്കിലും കോച്ചുമായുള്ള പ്രശ്‌നങ്ങള്‍ മകള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വീട്ടിലും അവിടുത്തെ പ്രശ്‌നങ്ങളൊന്നും പറഞ്ഞിട്ടില്ല. പക്ഷേ എപ്പോഴും സംസാരിക്കുമ്പോള്‍ സന്തോഷമായിരുന്നു.ലിതാരയുടെ മരണത്തിന് കാരണം കോച്ചിന്റെ ഇടപെടലാണെന്ന് അയല്‍വാസി നിഷാന്തും പറഞ്ഞു. ‘ലിതാരയുടെ കൂടെ ജോലി ചെയ്യുന്നവരില്‍ പലരും ഞങ്ങളവിടെ പോയപ്പോള്‍ ഇക്കാര്യം […]

ഇരുനൂറോളം തടവുകാരെക്കൊണ്ട് നിറഞ്ഞുനിന്നിരുന്ന തുറന്ന ജയിലിൽ ഇപ്പോൾ വെറും 22 തടവുകാർ; ഇനി ജയില്‍ ചപ്പാത്തി കഴിക്കണമെങ്കില്‍ അവര്‍ തിരികെയെത്തണം; പറ്റിപ്പോയ അമളിയില്‍ പശ്ചാത്തപിച്ച്‌ അധികൃതര്‍

സ്വന്തം ലേഖകൻ ചീമേനി: കോവിഡില്‍ പരോളില്‍ പോയ തടവുകാരുടെ തിരിച്ചുവരവും കാത്ത് കഴിയുകയാണ് ചീമേനി തുറന്ന ജയിലിലെ ചപ്പാത്തി -ബിരിയാണി നിര്‍മ്മാണ യൂണിറ്റുകള്‍. ഇരുചക്രവാഹന വര്‍ക്ക് ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍, വിവിധ ഫാമുകള്‍, പെട്രോള്‍ പമ്പ്, ചെങ്കല്‍ ഖനനം യൂണിറ്റുകളും സമാന പ്രതിസന്ധിയെ തുടര്‍ന്ന് നിശ്ചലാവസ്ഥയിലാണ്. കോടതി വിധിയുണ്ടായിട്ടും തടവുകാര്‍ തിരിച്ചു വരാത്തതിനാല്‍ ആശങ്കയിലാണ് ജയില്‍ അധികൃതര്‍. ഇരുനൂറോളം തടവുകാരെക്കൊണ്ട് തുറന്ന ജയില്‍ നിറഞ്ഞുനിന്നിരുന്ന കാലത്താണ് ഈ സംരംഭങ്ങളെല്ലാം തുടങ്ങിയത്. ജയില്‍വളപ്പിലെ പാറപ്രദേശത്തു നിന്നും തടവുകാര്‍ വെട്ടിയെടുത്ത ചെങ്കല്ലുകള്‍ കൊണ്ട് അവര്‍ തന്നെയാണ് തുറന്ന […]

കോട്ടയത്ത് പാത ഇരട്ടിപ്പ്: കണ്ണൂര്‍ ജനശതാബ്ദി ഉള്‍പ്പെടെ 21 ട്രെയിനുകള്‍ റദ്ദാക്കി; 30 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനം വരെ റെയില്‍വേ ട്രാക്ക് ഇരട്ടിപ്പ് ജോലി നടക്കുന്നതിനാല്‍ ഇന്നുമുതല്‍ 28വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണൂര്‍ ജനശതാബ്ദി ഉള്‍പ്പെടെ 21 ട്രെയിനുകള്‍ റദ്ദാക്കി. 30 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ചില ട്രെയിനുകള്‍ അര മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍വരെ വൈകും. റദ്ദാക്കിയ ട്രെയിനുകള്‍: ചെന്നൈ-തിരുവനന്തപുരം മെയില്‍, കന്യാകുമാരി ഐലന്റ് എക്സ് പ്രസ് 23 മുതല്‍ 27വരെ. തിരുവനന്തപുരം- ചെന്നൈ മെയില്‍, ബംഗളൂരുവിലേക്കുള്ള ഐലന്റ് 24 മുതല്‍ 28വരെ. നാഗര്‍കോവില്‍ പരശുറാം എക്സ് പ്രസ് […]

അമ്പലകള്ളൻ നമ്പൂതിരി , പൂജാ കര്‍മ്മങ്ങളിലും അഗ്രഗണ്യന്‍, മോഷണം നടത്തുന്നത് പ്രത്യേക സന്തോഷം നുകരാന്‍, കവര്‍ച്ചയും താമസവും ഒറ്റയ്ക്ക്;ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തിവന്ന കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയായ മുന്‍ പൂജാരി അറസ്റ്റില്‍

സ്വന്തം ലേഖിക കൊട്ടാരക്കര: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തിവന്ന മുന്‍ പൂജാരി അറസ്റ്റില്‍. കൊട്ടാരക്കര വെട്ടിക്കവലയില്‍ താമസമാക്കിയിരുന്ന കോട്ടയം കുമാരനല്ലൂര്‍ വടക്കേക്കര മഠത്തില്‍ സജിത്തിനെയാണ് (36) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.കൊട്ടാരക്കര സ്റ്റേഷന്‍ പരിധിയിലെ കണ്ണങ്കോട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചെങ്ങമനാട് കല്ലൂര്‍ക്കാവ് ശ്രീകൃഷ്ണ ക്ഷേത്രം, ഇരണൂര്‍ ശ്രീദുര്‍ഗാദേവീക്ഷേത്രം എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് പ്രതി പിടിയിലായത്. ക്ഷേത്രങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. വിരലടയാളങ്ങളും സജിത്തിന്റേതെന്ന് കണ്ടെത്തിയിരുന്നു. ജില്ലയ്ക്ക് അകത്തും പുറത്തും നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊട്ടാരക്കര സദാനന്തപുരം […]

നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

സ്വന്തം ലേഖകൻ നെന്മാറ: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേവര്‍മണി അയ്യപ്പന്‍പാറ സുധാകരന്റെ ഭാര്യ സുവര്‍ണയെ (19) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. വീട്ടുകാരുടെ സമ്മതമില്ലാതെ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. രാത്രി ഒരുമിച്ചു കിടന്ന ഭാര്യയെ പുലര്‍ച്ചെ രണ്ടിനു വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് ഇന്‍സ്പെക്ടര്‍ എ.ദീപകുമാര്‍ പറഞ്ഞു. ഇതിനു മുന്‍പും രണ്ടു തവണ സുവര്‍ണ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം സുവര്‍ണ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തൂങ്ങിമരിച്ചതാണെന്നും ജില്ലാ ആശുപത്രിയില്‍ […]

ഒൻപത് വയസുകാരിയെ ഓലമടല്‍ കൊണ്ട് ക്രൂരമായി തല്ലി; പട്ടിയുടെ മുന്നില്‍ കൊണ്ടുനിര്‍ത്തി ഭയപ്പെടുത്തി; രണ്ടാനച്ഛന്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒന്‍പത് വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. അരുവിക്കര നെട്ടയം ആശ്രമം റോഡ് ശാരദാദേവിപുരം ഉഷാ ഭവനില്‍നിന്ന് തറട്ടയിലെ വാടക വീട്ടില്‍ താമസിക്കുന്ന വിഷ്ണു (28) വിനെ ആണ് അരുവിക്കര പോലീസ് അറസ്റ്റുചെയ്തത്. ഒപ്പം താമസിക്കുന്ന യുവതിയുടെ ഒൻപത് വയസുള്ള മകളെ ഓലമടല്‍ കൊണ്ട് ക്രൂരമായി തല്ലുകയും വളര്‍ത്തുനായയുടെ മുന്നില്‍ കൊണ്ടുനിര്‍ത്തി ഭയപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. കാച്ചാണി സ്വദേശിനിയായ രണ്ട് മക്കളുള്ള യുവതിക്കൊപ്പമായിരുന്നു വിഷ്ണുവിന്റെ താമസം. ഇയാള്‍ മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ എട്ടാം തീയതി ഇളയകുട്ടിയുമായി […]

വ്ലോ​ഗര്‍ റിഫാ മെഹ്നുവിന്റെ മരണം ;അന്വേഷണ സംഘവുമായി സഹകരിക്കാതെ ഭർത്താവ് മെഹ്നാസ്; യാത്രയിലാണെന്ന് വീട്ടുകാര്‍; ഉടന്‍ ഹാജരാവാനാവശ്യപ്പെട്ട് പൊലീസ്

സ്വന്തം ലേഖിക കാസര്‍കോട്: വ്ലോ​ഗര്‍ റിഫാ മെഹ്നുവിന്റെ മരണത്തില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ ഭര്‍ത്താവ് മെഹ്നാസ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും മെഹ്നാസ് ഹാജരായില്ല.ഇതേ തുടര്‍ന്ന് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മെഹ്നാസിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ദുരൂഹ മരണം അന്വേഷിക്കുന്ന ഡിവൈഎസ്പി ആണ് മെഹ്നാസിന്റെ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയത്. നേരത്തെ മൊഴിയെടുക്കാനായി അന്വേഷണ സംഘം കാസര്‍കോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങുകയായിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിലാണെന്നാൈണ് വീട്ടുകാര്‍ നല്‍കിയ വിവരം. മെഹ്നാസ് ഹാജരാവാന്‍ വൈകിയാല്‍ കടുത്ത നടപടികളിലേക്ക് കടക്കാനാണ് […]

വ്ലോ​ഗര്‍ റിഫാ മെഹ്നുവിന്റെ മരണം ;അന്വേഷണ സംഘവുമായി സഹകരിക്കാതെ ഭർത്താവ് മെഹ്നാസ്; യാത്രയിലാണെന്ന് വീട്ടുകാര്‍; ഉടന്‍ ഹാജരാകാനാവശ്യപ്പെട്ട് പൊലീസ്

സ്വന്തം ലേഖിക കാസര്‍കോട്: വ്ലോ​ഗര്‍ റിഫാ മെഹ്നുവിന്റെ മരണത്തില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ ഭര്‍ത്താവ് മെഹ്നാസ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും മെഹ്നാസ് ഹാജരായില്ല.ഇതേ തുടര്‍ന്ന് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മെഹ്നാസിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ദുരൂഹ മരണം അന്വേഷിക്കുന്ന ഡിവൈഎസ്പി ആണ് മെഹ്നാസിന്റെ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയത്. നേരത്തെ മൊഴിയെടുക്കാനായി അന്വേഷണ സംഘം കാസര്‍കോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങുകയായിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിലാണെന്നാൈണ് വീട്ടുകാര്‍ നല്‍കിയ വിവരം. മെഹ്നാസ് ഹാജരാവാന്‍ വൈകിയാല്‍ കടുത്ത നടപടികളിലേക്ക് കടക്കാനാണ് […]

മരണത്തെ ധീരതയോടെ നേരിടുന്ന ബിബിസി അവതാരകയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും; ഡെബോറ ജെയിംസിന്റെ പേരില്‍ കാന്‍സര്‍ റിസര്‍ച്ചിന് ഇതുവരെ ലഭിച്ചത് മൂന്ന് മില്യണ്‍ പൗണ്ട്

സ്വന്തം ലേഖകൻ ലണ്ടന്‍: കാന്‍സര്‍ ബാധിതയായി, സമൂഹമാധ്യമങ്ങളിലൂടെ അന്ത്യയാത്രാ മൊഴി ചൊല്ലിയ ബി ബി സി അവതാരക ഡെബോറ ജെയിംസിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയാണ് വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും. കാന്‍സര്‍ രോഗികളെ സഹായിക്കാനും മറ്റുമായി അവര്‍ രൂപീകരിച്ച ബോവല്‍ ബേബ് ഫണ്ടിലേക്ക് 3 മില്യണ്‍ പൗണ്ട് വന്നു ചേര്‍ന്ന നിമിഷത്തില്‍ വില്യം പറഞ്ഞത് അവര്‍ രാജ്യത്തിന്റെ ഹൃദയത്തെ കീഴടക്കി എന്നായിരുന്നു. ജീവിക്കാനുള്ള ആവേശവും, സമൂഹത്തിനായി നന്മ ചെയ്യണമെന്ന ദൃഢനിശ്ചയവും കൊണ്ട് ചിലരൊക്കെ ചിലപ്പോഴൊക്കെ രാജ്യത്തിന്റെ ഹൃദയത്തെ കീഴടക്കാറുണ്ട് എന്നായിരുന്നു വില്യമും കെയ്റ്റും ട്വിറ്ററില്‍ കുറിച്ചത്. […]