play-sharp-fill

എരമല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട;ഹൈടെക് ലോറിയില്‍ 125 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍: പ്രതികളെ പിടികൂടിയത് ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവില്‍

സ്വന്തം ലേഖിക അരൂര്‍: എരമല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട.ഹൈടെക് ലോറിയില്‍ 125 കിലോ കഞ്ചാവു കടത്തിയ രണ്ട് യുവാക്കളെ എക്‌സൈസ് പിടികൂടി. ദേശീയപാതയില്‍ വ്യാഴാഴ്ച രാവിലെ ആറോടെയാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് കഞ്ചാവ് പിടിച്ചത്. കോഴിക്കോട് കരുവന്‍തുരുത്തി ഫാറൂഖ് പേട്ട കളത്തിങ്കല്‍ വീട്ടില്‍ മുഹമ്മദ് ജംഷീര്‍ (30), കോഴിക്കോട് പന്നിയങ്കര, കല്ലായി കട്ടയത്തുപറമ്ബില്‍ സക്കീന മന്‍സിലില്‍ സുഹരിശ് (26) എന്നിവരാണ് പിടിയിലായത്. ഒന്നര മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ കുരുക്കിയത്. ആന്ധ്രയില്‍ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും അടക്കം വിവിധ ഇനം […]

ആരോഗ്യ മന്ത്രി വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല, യുഡിഎഫ് ഭരണകാലത്ത് പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ല; എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതിലും വീണാ ജോർജ് വന്‍ പരാജയം;ആരോഗ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍

സ്വന്തം ലേഖിക അടൂര്‍: പത്തനംതിട്ട ജില്ലയുടെ ചുമതലയുള‌ള ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എംഎല്‍‌എമാരെ ഏകോപിപ്പിക്കുന്നതില്‍ വന്‍ പരാജയമാണെന്ന് ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍.സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ നഗരസഭ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയെ കുറിച്ച്‌ തന്നെ അറിയിച്ചിരുന്നില്ല. അദ്ധ്യക്ഷത വഹിക്കേണ്ട പരിപാടിയെ കുറിച്ച്‌ അറിയിക്കുന്നത് തലേന്ന് രാത്രിയിലാണ്. അതുകൊണ്ടാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ ‘എന്റെ കേരളം’ പ്രദര്‍ശനമേള ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തതെന്നും ചിറ്റയം വ്യക്തമാക്കി. തന്റെ ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഫ്ളെക്‌സിലും നോട്ടീസിലുമുണ്ടെങ്കിലും ഔദ്യോഗികമായി അറിയിച്ചിരുന്നില്ലെന്ന പരിഭവമാണ് ഡെപ്യൂട്ടി സ്‌പീക്കര്‍ അറിയിച്ചത്. യുഡിഎഫ് […]

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ഖജനാവില്‍ പണമില്ല;സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി ; കേരളം കടക്കെണിയില്‍ പെട്ട് നട്ടം തിരിയുമ്പോളും കെ റെയില്‍ ധൂര്‍ത്തിന് കുറവില്ല

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവും മുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ശമ്ബളം നല്‍കാന്‍ പോലും പണമില്ലാത്ത വിധം സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. പത്ത് ശതമാനം ശമ്ബളം മാറ്റിവെക്കണം എന്ന നിര്‍ദ്ദേശമാണ് ധനവകുപ്പിന് മുന്നിലുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് വിരുദ്ധ അഭിപ്രായമാണുള്ളത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബള വിതരണത്തില്‍ പാകപ്പിഴ വന്നാല്‍ അത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുമെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്ക് ദോഷം ചെയ്യും എന്നും സിപിഎമ്മും തിരിച്ചറിയുന്നുണ്ട്. പക്ഷേ ശമ്ബളം നല്‍കാന്‍ പണം എവിടെ നിന്നെടുക്കും എന്നറിയാതെ ധനവകുപ്പും […]

സോറി വേദി മാറിപ്പോയി; പത്തനംതിട്ടയിൽ പൊതുചടങ്ങില്‍ വേദി മാറി കയറി ആരോഗ്യമന്ത്രി വീണ ജോര്‍ജ്;അബദ്ധം പിണഞ്ഞ മന്ത്രി ഒടുവിൽ സൗഹൃദം പങ്കിട്ട് മടങ്ങി

സ്വന്തം ലേഖിക പത്തനംതിട്ട: പൊതുചടങ്ങില്‍ വേദി മാറി കയറി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആത്മബോധോദയ സംഘം മാവേലിക്കര കൊറ്റാര്‍ക്കാവില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രിക്ക് പങ്കെടുക്കേണ്ടത്. എന്നാല്‍ എത്തിയത് ചെറുകോലില്‍ സംഘടിപ്പിച്ച പരിപാടിക്കായിരുന്നു. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയായിരുന്നു ഈ പരിപാടിയുടെ ഉദ്ഘാടകന്‍. കൊടിക്കുന്നില്‍ സുരേഷ് എം പി, ശുഭനന്ദാശ്രമാധിപതി ദേവാനന്ദ ഗുരുദേവ തിരുവടികള്‍, ആര്‍ച്ച്‌ ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവറിയോസ് തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ചവര്‍ മാത്രമായിരുന്നു വേദിയിലുണ്ടായിരുന്നത്. ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമായിരുന്നു മന്തി അവിചാരിതമായി ഇവിടെയെത്തിയത്. വേദിയിലെത്തി കുറച്ച്‌ സമയം […]

നിയമപോരാട്ടത്തിലെത്തിയ ഗുരുവായൂരപ്പന്‍റെ ‘ഥാര്‍’ വീണ്ടും ലേലത്തിന്; വ്യവസായിയായ അമല്‍ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരന് ‘ഥാര്‍’സ്വന്തമാവില്ല: വീണ്ടും ലേലം എന്ന തീരുമാനം ദേവസ്വം കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍

സ്വന്തം ലേഖകൻ തൃശ്ശൂര്‍: ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ വേണ്ടി ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ച് മഹീന്ദ്ര കമ്ബനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ‘ഥാര്‍’ വീണ്ടും ലേലത്തിന്. ‘ഥാര്‍’ പുനര്‍ലേലം ചെയ്യുന്ന തീയതി മാധ്യമങ്ങള്‍ വഴി പൊതു ജനങ്ങളെ അറിയിക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍റെ അധ്യക്ഷതയില്‍ ആയിരുന്നു ഇതുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നത്.നേരത്തെ സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ ഥാര്‍ ലേലത്തിന് വച്ചപ്പോള്‍ വലിയ പ്രതികരണമുണ്ടാക്കും എന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രതീക്ഷിച്ചത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് ഡിസംബ‍ര്‍ […]

അ​​യ​​ര്‍​​ക്കു​​ന്നത്ത് നി​യ​ന്ത്ര​ണം​വി​ട്ട ആംബുലന്‍സ് കടയിലേക്ക് ഇടിച്ച് കയറി

സ്വന്തം ലേഖകൻ അ​​യ​​ര്‍​​ക്കു​​ന്നം: ആം​ബു​ല​ന്‍​​സ് നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഡ്രൈ​വ​ര്‍​ക്കും ന​ഴ്സി​നും പ​രി​ക്ക്. മ​​ണ​​ര്‍​​കാ​​ട് – കി​​ട​​ങ്ങൂ​​ര്‍ റോ​​ഡി​​ല്‍ അ​​യ​​ര്‍​​ക്കു​​ന്നം പോ​​ലീ​​സ് സ്റ്റേ​​ഷ​​നു സ​​മീ​​പമായിരുന്നു അപകടം. സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യു​​ടെ ആം​​ബു​​ല​​ന്‍​​സാ​ണ് നി​​യ​​ന്ത്ര​​ണം​വി​​ട്ട് കടയിലേക്ക് ഇടിച്ച് കയറിയത്. അ​​യ​​ര്‍​​ക്കു​​ന്നം എ​​സ്‌എ​​ന്‍​​ഡി​​പി ബി​​ല്‍​​ഡിം​​ഗ് പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്ന അ​​ലു​​മി​​നി​​യം ഫാ​​ബ്രി​​ക്കേ​​ഷ​​ന്‍ സ്ഥാ​​പ​​ന​​ത്തി​​ലേക്കാണ് ക​​യ​​റി​യ​ത്. കി​​ട​​ങ്ങൂ​​രി​​ല്‍​​നി​​ന്നു ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തേ​​ക്ക് രോ​​ഗി​​യെ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​ന് പോ​​യ ആം​​ബു​​ല​​ന്‍​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍​​പ്പെ​​ട്ട​​ത്. പ​രി​ക്കേ​റ്റ​വ​രെ സ​​മീ​​പ​​ത്തെ അ​​യ​​ര്‍​​ക്കു​​ന്നം പോ​​ലീ​​സ് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.

വീ​ട്ടു​കാ​ര്‍ പൂ​ര​ത്തി​ന് പോ​യ​പ്പോ​ള്‍ മോ​ഷ​ണം; 12 പ​വ​നും 10,000 രൂ​പ​യും ന​ഷ്ട​മാ​യി

സ്വന്തം ലേഖകൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തി​രൂ​രി​ല്‍ വീ​ട്ടു​കാ​ര്‍ പൂ​ര​ത്തി​ന് പോ​യ​ ത​ക്ക​ത്തി​ന്​​ മോ​ഷ​ണം. അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച 12 പ​വ​നും 10,000 രൂ​പ​യും ന​ഷ്ട​മാ​യി. തി​രൂ​ര്‍-​പോ​ട്ടോ​ര്‍ റോ​ഡി​ലെ പാ​ടാ​ശ്ശേ​രി പ്ര​ദീ​പി​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് പ്ര​ദീ​പും കു​ടും​ബ​വും തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് പോ​യി ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​ഞ്ഞ​ത്. വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. വി​ര​ല​ട​യാ​ള​വി​ദ​ഗ്​​ധ​രെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വി​യ്യൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഒൻപതുവയസുകാരിയെ എസ്.ഐ വിവിധയിടങ്ങളില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ബന്ധുക്കളുടെ പരാതി: പൊലീസ് അന്വേഷണത്തിലും പ്രതി കുറ്റകാരൻ: ഒടുവിൽ കുറ്റവിമുക്തനാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒമ്ബതുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എസ്.ഐയെ തിരുവനന്തപുരം ഫാസ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി കുറ്റവിമുക്തനാക്കി. സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോയില്‍ ഗ്രേഡ് എസ്.ഐയായിരുന്ന ഷാജീവിനെയാണ് കുറ്റവിമുക്തനാക്കിയത്. 2015 മുതല്‍ 2019വരെ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കുട്ടിയുടെ ബന്ധുക്കളുടെ പരാതി. 2020ല്‍ നല്‍കിയ പരാതിയില്‍ അറസ്റ്റുചെയ്‌ത എസ്.ഐയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ആദ്യം ആലപ്പുഴ മുഹമ്മ സ്റ്റേഷനിലാണ് പരാതി നല്‍കിയതെങ്കിലും പിന്നീട് പേട്ട സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പൊലീസ് അന്വേഷണത്തിലും പ്രതി കുറ്റകാരനെന്നായിരുന്നു നിഗമനം. കോടതി വിചാരണകള്‍ക്കൊടുവിലാണ് കേസ് കെട്ടിച്ചമച്ചതെന്ന് തെളിഞ്ഞത്. […]

ഇടുക്കിയിൽ കിടപ്പുരോഗിയായ ഭാര്യയെ പരിചരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ ആലിന്‍ചുവട്: കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് പൊലീസ്. ഇടുക്കി ആലിന്‍ചുവട് സ്വദേശി കാലായിക്കല്‍ മുനിസാമിയുടെ ഭാര്യ രഞ്ജിനി (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുനിസാമിയെ ഇടുക്കി പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി ചെറുതോണിക്ക് സമീപം ഗാന്ധിനഗറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ആറു മാസമായി തളര്‍ന്നു കിടപ്പിലായ ഭാര്യ രാത്രിയില്‍ മരണപ്പെട്ടു എന്നാണ് മുനിസാമി ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ രഞ്ജിനിയുടെ കഴുത്തില്‍ മുറിവ് ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് മുനിസാമി കുറ്റം സമ്മതിച്ചത്. കിടപ്പുരോഗിയായ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് […]

സാധാരണക്കാര്‍ക്കായി ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പി. യു. തോമസിനെ പദ്മ പുരസ്കാരത്തിന് അര്‍ഹനാക്കാം : ഗോവ ഗവര്‍ണ്ണര്‍

സ്വന്തം ലേഖകൻ കോട്ടയം: അശരണരുടെ ഈശ്വരന്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ പി.യു.തോമസെന്ന് ഗോവ ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.അരനൂറ്റാണ്ടായി സാധാരണക്കാര്‍ക്കായി ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹത്തെ പദ്മപുരസ്കാരത്തിനായി ശുപാര്‍ശ ചെയ്യാവുന്നതാണ്. ഓരോ മനുഷ്യജീവിതത്തെയും വാര്‍ത്തെടുക്കുന്നത് ഒാരോ നിയോഗമാണ്. പി.യു തോമസിന്റെ തീക്ഷ്ണമായ അനുഭവങ്ങളാണ് അദ്ദേഹത്തെ തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുന്നത്. അശരണരെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുമ്ബോള്‍ ഉണ്ടായേക്കാവുന്ന തിക്തമായ അനുഭവങ്ങളെ പി.യു തോമസിനെപ്പോലെ അതിജീവിക്കാന്‍ കഴിയണം. ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ കഴിയണം. ഇതെല്ലാം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുമ്ബോഴാണ് മറ്റുള്ളവരുടെ വിശ്വാസം […]