റോഡിന് കുറുകെ കാര്‍ തിരിക്കുന്നതിനിടയിൽ പിന്നില്‍ നിന്നും വന്ന ബൈക്ക് ഇടിച്ചുകയറി; റോഡിൽ തെറിച്ച് വീണ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
സ്വന്തം ലേഖിക കൊല്ലം: കൊട്ടാരക്കര വാളകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 21 വയസുള്ള യുവാവ് മരിച്ചു. തലച്ചിറ സ്വദേശി നൗഫലാണ് മരിച്ചത്. വാളകം എംഎല്‍എ ജംഗ്ഷന് സമീപം എം സി റോഡിന് കുറുകെ കാര്‍ തിരിക്കുന്നതിനിടയിൽ പിന്നില്‍ നിന്നും വന്ന ബൈക്ക് […]