video
play-sharp-fill

കാമുകിയുമായി ഒളിച്ചോടവേ വാഹനാപകടം ; കാമുകനും കാമുകിയുമടക്കം നാല് പേർക്ക് പരിക്ക്; ഒളിച്ചോടിയത് കോട്ടയം സ്വദേശിനി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീട്ടുകാരറിയാതെ കാമുകിയുമായി മുങ്ങിയ യുവാവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വാഹനാപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം കോലിയക്കോടാണ് അപകടമുണ്ടായത്. അപകടശേഷം പെണ്‍കുട്ടിയുടെ വീടുമായി പോലീസ് ബന്ധപ്പെട്ടപ്പോളാണ് പെണ്‍കുട്ടി വീട്ടില്‍ ഇല്ലെന്ന് വീട്ടുകാര്‍പോലും അറിഞ്ഞത്. കോട്ടയം കാഞ്ഞിരപ്പള്ളിയിലുള്ള 18 […]

വാഹനം കസ്റ്റഡിയിൽ എടുക്കുന്നതിനിടെ എസ് ഐ യെ സി പി എം കാർ ആക്രമിച്ചു 20 പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ കണ്ണൂര്‍: പട്രോളിംഗിനിടെ എസ്‌ഐയ്ക്ക് നേരെ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. കണ്ണവം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബഷീറിനെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചിറ്റാരിപറമ്പ് കോട്ടയില്‍ […]

ഭവാനിപൂരിൽ മമത ബാനർജിക്ക് മിന്നുന്ന വിജയം; മുഖ്യമന്ത്രി സ്ഥാനം നിലനിർത്തിയത് 58,389 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ; നന്ദിഗ്രാം കൈവിട്ട ദീദിക്ക് തകർപ്പൻ ജയം

സ്വന്തം ലേഖകൻ കൊല്‍ക്കത്ത: ഭവാനിപുര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വന്‍ വിജയം. 58,389 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം നേടിയാണ് മമതാ ബാനര്‍ജി മുഖ്യമന്ത്രിസ്ഥാനം ഊട്ടിയുറപ്പിച്ചത്. 84,709 വോട്ടുകളാണ് മമത ബാനര്‍ജിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ […]

പലതരത്തിലുള്ള മോഷണം കണ്ടിട്ടുണ്ട്; എന്നാൽ സ്ത്രീകൾ ഓടിക്കുന്ന വാഹനം മാത്രം മോഷ്ടിക്കുന്ന വിരുതൻ; മോഷണമുതൽ വിറ്റ് കിട്ടുന്ന കാശിന് ചീട്ടുകളിയും ആഡംബര ഭക്ഷണവും; വ്യത്യസ്തനായ കള്ളനെ പൊലീസ് പൊക്കി

സ്വന്തം ലേഖകൻ കോഴിക്കോട് : പല തരത്തിലെ മോഷണങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്, എന്നാല്‍ ഇത്തരത്തിൽ ഒരു മോഷണം ആദ്യ സംഭവമായിരിക്കും. മോഷണത്തിനായി തെരഞ്ഞെടുക്കുന്നത് സ്ത്രീകളുടെ മാത്രം സ്കൂട്ടര്‍. സ്ത്രീകളുടെ സ്കൂട്ടറുകളോട് പ്രത്യേക താല്പര്യമുള്ള കോഴിക്കോട്, കുരുവട്ടൂര്‍ പുല്ലാളൂര്‍ സ്വദേശി ഷനീദ് അറഫാത്തിനെ […]

മുംബൈയിൽ ആഡംബര കപ്പലിൽ റെയ്ഡ്; ഷാരൂഖ് ഖാൻ്റെ മകനും സംഘത്തിൽ

സ്വന്തം ലേഖകൻ മുംബൈ: ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ബോളിവുഡ് താരത്തിൻ്റെ മകന്‍ ഉള്‍പ്പെടെ 10 പേര്‍ പിടിയില്‍. പിടിയിലായവരില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉണ്ടെന്നാണ് സൂചന. ആര്യന്‍ ഖാനെതിരെ നിലവില്‍ കേസുകള്‍ ചാര്‍ജ് ചെയ്തിട്ടില്ലന്നും […]

മോൻസനെതിരായ പരാതികൾ മുക്കി; ചേർത്തല സി.ഐ യെ പാലക്കാടിന് സ്ഥലം മാറ്റി

സ്വന്തം ലേഖകൻ കൊച്ചി: മോണ്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ചേര്‍ത്തല സി.ഐ.യെ സ്ഥലംമാറ്റി. ചേര്‍ത്തല സി.ഐ. പി. ശ്രീകുമാറിനെയാണ് പാലക്കാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയത്. മോൻസന് എതിരായ പരാതികൾ പലതും മുക്കിയത് ശ്രീകുമാറാണെന്ന് ആരോപണമുണ്ട് പൊലീസ് തല പ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ […]

കോട്ടയം കളത്തിപടിയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് വൻ പെൺവാണിഭം; പ്രായത്തിന് വില പറഞ്ഞ് കച്ചവടം; സംഘത്തിൽ സീരിയൽ നടിമാരും; കഞ്ഞിക്കുഴിയിലെ ഹോംനേഴ്സിംഗ് സ്ഥാപനത്തിനും ബന്ധമെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: കളത്തിപടിയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടക്കുന്നത് വൻ പെൺവാണിഭം. പ്രായത്തിനും, മണിക്കൂറിനും വില പറഞ്ഞാണ് കച്ചവടം. കളത്തിപ്പടിയിലെ ഇടപാടുകാർ കാരിത്താസ് ഭാഗത്തും സമാനമായ രീതിയിൽ കച്ചവടം നടത്തുന്നതായാണ് ലഭിക്കുന്ന വിവരം. സംഘത്തിൽ പ്രായം കുറഞ്ഞ അന്യസംസ്ഥാനക്കാരായ പെൺകുട്ടികളും സീരിയൽ […]

ഇടുക്കിയിൽ കുടംബ വഴക്കിനേ തുടർന്ന് ബന്ധു ആറ് വയസുകാരനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊന്നു

സ്വന്തം ലേഖകൻ ഇടുക്കി: അടിമാലി ആനച്ചാലില്‍ ആറുവയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു. ആമക്കുളം സ്വദേശി റിയാസിന്റെ മകന്‍ അല്‍ത്താഫാണ് മരിച്ചത്. കുടും വഴക്കിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ബന്ധു ഷാജഹാൻ […]

പഴയ സ്വർണം കുറഞ്ഞവിലയ്ക്ക് നൽകാമെന്നു പറഞ്ഞ് സൗഹൃദം സ്ഥാപിച്ച് സ്വർണ്ണം വാങ്ങാനെത്തിയ ആളെ കുത്തി വീഴ്ത്തി 6 ലക്ഷം രൂപ കവർന്നു; പ്രതി കട്ടപ്പന പൊലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖകൻ കട്ടപ്പന: പഴയ സ്വർണം കുറഞ്ഞവിലയ്ക്ക് നൽകാമെന്നു പറഞ്ഞ് സൗഹൃദം സ്ഥാപിച്ച ശേഷം സ്വർണ്ണം വാങ്ങാനെത്തിയ ആളെ കുത്തി വീഴ്ത്തി 6 ലക്ഷം രൂപ കവർന്ന സംഭവത്തിലെ പ്രതിയെ കട്ടപ്പന പൊലീസ് പിടികൂടി. ഇരട്ടയാർ എയ്ഞ്ചൽ ജ്വല്ലറി ഉടമ എഴുകുംവയൽ […]

ചക്രവാതച്ചുഴി; വടക്കൻ കേരളത്തിൽ കനത്ത മഴ; കോഴിക്കോടും, തൃശൂരും, മഴ രൂക്ഷം; 6 ജില്ലകളിൽ കാറ്റിനും ഇടിമിന്നലിന്യം സാധ്യത; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കി. മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് […]