video
play-sharp-fill

വ്യാജന്മാർ വിളയാടും സോഷ്യൽ മീഡിയ: സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ വ്യാജന്മാരെ തിരിച്ചറിയാം; മുന്നറിയിപ്പുമായി കേരള പൊലീസ്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: വ്യാജന്മാർ വിളയാടുന്ന സോഷ്യൽ മീഡിയെപ്പറ്റി മുന്നറിയിപ്പുമായി കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സോഷ്യൽ മീഡിയയിലെ മുന്നറിയിപ്പ് പോസ്റ്റിലൂടെയാണ് വ്യാജന്മാരെ കേരള പൊലീസ് തുറന്നു കാട്ടുന്നത്. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ നവ മാധ്യമങ്ങൾ ദുരുപയോഗം […]

ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു; മരിച്ചത് പുതുപ്പള്ളി സ്വദേശിയും ചങ്ങനാശേരി സ്വദേശികളായ അച്ഛനും മകനും

  സ്വന്തം ലേഖകൻ ചങ്ങനാശേരി: ബൈപാസ് റോഡിൽ പാലാത്രയ്ക്കും മോർക്കുളങ്ങരയ്ക്കും ഇടയിൽ ബൈക്കുകൾ കൂട്ടിമുട്ടി മൂന്ന് പേർ മരിച്ചു. പുതുപ്പള്ളി സ്വദേശി ശരത്ത്( 19), ചങ്ങനാശ്ശേരി സ്വദേശി മുരുകൻ ആചാരി(67)സേതുനാഥ്( 41)എന്നിവരാണ് മരിച്ചത്.   അപകടത്തിൽ ബൈക്കുകൾ നിശ്ശേഷം തകർന്നു. അമിത […]

സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്; 131മരണം സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ശതമാനം; രാജ്യത്ത് കോവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന 22 ജില്ലകളിൽ ഏഴെണ്ണം കേരളത്തിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം […]

ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തിയായി മ​ല​യാ​ള ബ്രാ​ഹ്മ​ണ​ൻ മാത്രം: തു​ട​ർ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യില്ല; ധൃതി പിടിച്ച് തീരുമാനം എടുക്കാവുന്ന ഒരു കാര്യമല്ല ഇതെന്ന്​ ഹൈക്കോടതി

സ്വന്തം ലേഖകൻ കൊ​ച്ചി: ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി നി​യ​മ​ന വി​ജ്ഞാ​പ​ന​ത്തി​ലെ തു​ട​ർ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യില്ലെന്ന് ഹൈ​ക്കോ​ട​തി. വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട കാ​ര്യ​മാ​ണ് ഇത്. കേ​സി​ൻറെ മെ​രി​റ്റി​ലേ​ക്കു ക​ട​ന്ന് ഈ ​ഘ​ട്ട​ത്തി​ൽ ഒ​ന്നും പ​റ​യാ​നാ​വി​ല്ല. ധൃതി പിടിച്ച് തീരുമാനം എടുക്കാവുന്ന ഒരു കാര്യമല്ല ഇതെന്നും​ […]

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയില്‍ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജൂലൈ 21 മുതല്‍ 27 […]

പോസിറ്റിവിറ്റി ഏറ്റവും കുറവ്; കോവിഡ് പ്രതിരോധത്തില്‍ തിളങ്ങി കല്ലറ പഞ്ചായത്ത്

സ്വന്തം ലേഖകൻ കല്ലറ: കോട്ടയം ജില്ലയുടെ കോവിഡ് പോസിറ്റിവിറ്റി പട്ടികയില്‍ തുടര്‍ച്ചയായ ആറാമത്തെ ആഴ്ച്ചയിലും കല്ലറ ഗ്രാമപഞ്ചായത്ത് സുരക്ഷിതമായ എ കാറ്റഗറിയില്‍. ജൂലൈ 21 മുതല്‍ 28 വരെയുള്ള ഒരാഴ്ച്ചയിലെ ശരാശരി കണക്കില്‍ പോസിറ്റിവിറ്റി ഏറ്റവും കുറവുള്ള തദ്ദേശ സ്ഥാപന മേഖലയും […]

കോട്ടയം ജില്ലയില്‍ 1067 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ശതമാനം; 137കുട്ടികൾ രോഗബാധിതരായി; 821 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1067 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1061 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 10687 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് […]

ട്രാവൻകൂർ സിമന്റ്‌സിന് കൂടുതൽ ആനുകൂല്യം: നടപടി സ്വീകരിക്കും: മന്ത്രി പി.രാജീവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രാവൻകൂർ സിമന്റ്‌സിലെ വിരമിച്ച ജീവനക്കാർക്ക് ലഭിക്കുവാനുള്ള പി.എഫ്, ഗ്രാറ്റുവിറ്റി നൽകുന്നതിന് അടക്കമുള്ള നടപടി സ്വീകരിക്കുമെന്നു മന്ത്രി പി.രാജീവ്. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. എം.എൽ.എമാരായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, നജീബ് കാന്തപുരം എന്നിവരുടെ […]

മുട്ടിൽ മരംമുറി കേസ്: മൂന്ന് പ്രതികളും അറസ്റ്റിലായതായ് സർക്കാർ ഹൈക്കോടതിയിൽ; പ്രതികൾ പിടിയിലായത് അമ്മയുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ

സ്വന്തം ലേഖകൻ കൊച്ചി: മുട്ടിൽ മരംമുറിക്കേസിലെ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്‌തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് അറസ്റ്റിലായത്. മാസങ്ങളായി ഇവർ എറണാകുളത്ത് ഒളിച്ച് താമസിക്കുകയായിരുന്നു. എറണാകുളത്തു നിന്ന് വയനാട്ടിലേക്ക് പോകുന്ന വഴിയാണ് […]

ബോക്‌സിങിൽ ഇന്ത്യൻ താരം പൂജാ റാണി ക്വാർട്ടർ ഫൈനലിൽ; പ്രതീക്ഷയോടെ ഇന്ത്യ

സ്വന്തം ലേഖകൻ ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ ഉയർത്തി ബോക്‌സിങ് താരം പൂജാ റാണി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അൾജീരിയയുടെ ഐചർക് ചായിബായെ ആണ് 75 കിലോഗ്രാം മിഡിൽ വെയ്റ്റ് പ്രീ ക്വാർട്ടറിൽ പൂജാ റാണി തോൽപിച്ചത്. മത്സരത്തിൽ 5-0ത്തിനായിരുന്നു […]