play-sharp-fill
ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു; മരിച്ചത് പുതുപ്പള്ളി സ്വദേശിയും ചങ്ങനാശേരി സ്വദേശികളായ അച്ഛനും മകനും

ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു; മരിച്ചത് പുതുപ്പള്ളി സ്വദേശിയും ചങ്ങനാശേരി സ്വദേശികളായ അച്ഛനും മകനും

സ്വന്തം ലേഖകൻ

ചങ്ങനാശേരി: ബൈപാസ് റോഡിൽ പാലാത്രയ്ക്കും മോർക്കുളങ്ങരയ്ക്കും ഇടയിൽ ബൈക്കുകൾ കൂട്ടിമുട്ടി മൂന്ന് പേർ മരിച്ചു.

പുതുപ്പള്ളി സ്വദേശി ശരത്ത്( 19), ചങ്ങനാശ്ശേരി സ്വദേശി മുരുകൻ ആചാരി(67)സേതുനാഥ്( 41)എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ബൈക്കുകൾ നിശ്ശേഷം തകർന്നു. അമിത വേഗതയിലെത്തിയ ബൈക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.