കേരളത്തിൽ കൊവിഡ് രണ്ടാം തരംഗം അവസാനിക്കാൻ സമയമെടുക്കും, മൂന്നാം തരംഗം അതിരൂക്ഷമാകും; മുന്നറിയിപ്പുമായി ഐ.സി.എം.ആർ; കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കും; കൊവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിലെന്ന് സിറോ സർവേ ഫലം
സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തിൽ കൊവിഡ് രണ്ടാം തരംഗം അവസാനിക്കാൻ സമയമെടുക്കുമെന്നും, മൂന്നാം തരംഗം കേരളത്തിൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ഐ.സി.എം.ആർ. മൂന്നാം തരംഗം കേരളത്തിലും മഹാരാഷ്ട്രയിലും രൂക്ഷമായേക്കുമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, കേരളത്തിൽ കോവിഡ് പ്രതിദിന കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ […]