video
play-sharp-fill

മേയറെ പോലീസുകാർ പൃഷ്ഠം കാണിക്കുന്നുവെന്ന പരാതി; അല്പനെ മേയറാക്കിയാൽ ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ട അഡ്വ.ജയശങ്കർ

സ്വന്തം ലേഖകൻ തൃശൂർ: ഔദ്യോഗിക വാഹനം കടന്നുപോകുമ്പോൾ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ സല്യൂട്ട്‌ നല്‍കുന്നില്ലെന്നു ഡി.ജി.പിക്കു തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിന്റെ പരാതി വൻ ചർച്ചയായി പോലീസുകാര്‍ റോഡില്‍ നില്‍ക്കുന്നത്‌ ഉന്നതരെ ആദരിക്കാന്‍ വേണ്ടിയല്ലെന്നു സാമൂഹിക മാധ്യമത്തിലൂടെ പോലീസ്‌ അസോസിയേഷന്‍ നേതാക്കന്മാർ മറുപടിയും […]

കടുവ കടിച്ചു കുടഞ്ഞു: എന്നിട്ടും ഭാഗ്യം രക്ഷയ്ക്കെത്തി: പാലക്കാട്ട് ടാപ്പിംങ്ങ് തൊഴിലാളിയെ കടുവ കടിച്ച് കുടഞ്ഞു

തേർഡ് ഐ ബ്യൂറോ പാലക്കാട്: കടുവ കടിച്ച് കുടഞ്ഞിട്ടും ഭാഗ്യത്തിൻ്റെ അകമ്പടിയോടെ ജീവിതത്തിലേയ്ക്ക് തിരികെ എത്തി ടാപ്പിംങ് തൊഴിലാളി. കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും ഭാഗ്യം കൊണ്ടാണ് ഇദ്ദേഹം രക്ഷപെട്ടത്. എടത്തനാട്ടുകര ഉപ്പുകുളം സ്വദേശി ഹുസൈനാണ് പരിക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. […]

കോപ്പയിൽ ബ്രസീലിയൻ ഇടിമുഴക്കം: ലുകാസ് പക്വേറ്റയുടെ ഗോളിൽ ബ്രസീൽ സെമിയിൽ

സ്പോട്സ് ഡെസ്ക് റിയോ ഡി ജെനീറോ: കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീൽ സെമിയിൽ. ചിലിയെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ( 1-0) ന് കീഴടക്കിയാണ് ടൂർണമെൻ്റിലെ ഫേവറിറ്റുകളായ ബ്രസീൽ സെമിയിൽ കടന്നത്. 47-ാം മിനിറ്റിൽ ലുകാസ് പക്വേറ്റയുടെ നിർണ്ണായക ഗോളിൽ ആണ് […]

കേരള കൗമുദിയ്ക്കു മുന്നിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലെ വെള്ളക്കെട്ട് നന്നാക്കാൻ തേർഡ് ഐ ഇടപെടൽ; തേർഡ് ഐ വാർത്ത ശ്രദ്ധയിൽ പെട്ട മന്ത്രി റോഷി അഗസ്റ്റിൻ്റെ അടിയന്തിര ഇടപെടൽ ഫലം കണ്ടു ; പൈപ്പ് പൊട്ടലിന് പരിഹാരമായി

തേർഡ് ഐ ബ്യൂറോ കോട്ടയം: കേരള കൗമുദി ഓഫിസിനു മുന്നിൽ ജീവനക്കാരന്റെ കാലൊടിയാൻ കാരണമായ പൈപ്പ് പൊട്ടലും വെള്ളക്കെട്ടും പരിഹരിച്ചു. തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയെ തുടർന്നു മന്ത്രി റോഷി അഗസ്റ്റിൻ നടത്തിയ നിർണ്ണായക ഇടപെടലാണ് പൈപ്പ് പൊട്ടൽ പരിഹരിക്കുന്നതിന് […]

ജവാൻ നിർമ്മാണം നിർത്തി: മാനേജർമാർ അടക്കം പ്രതികൾ ഒളിവിൽ; ഇതുവരെ മലയാളികൾ കുടിച്ചത് വെള്ളം ചേർത്ത ജവാൻ

തേർഡ് ഐ ബ്യൂറോ തിരുവല്ല: മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡായ ജവാനിൽ ഇതുവരെ ചേർത്തിരുന്നത് സ്പിരിറ്റല്ല വെള്ളമെന്നു റിപ്പോർട്ട് പുറത്തു വന്നതോടെ ഞെട്ടി കുടിയന്മാർ. മാനേജർമാർ അടക്കമുള്ളവർ ഒളിവിൽ പോയതോടെ വൻ തട്ടിപ്പാണ് ഇപ്പോൾ പുറത്തു വന്നത്. മദ്യ നിർമ്മാണത്തിനെത്തിച്ച സ്പിരിറ്റ് മറിച്ചുവിറ്റ […]

കുട്ടിയാനയ്ക്ക് അത്യപൂർവ വൈറസ്! ആനക്കൂട്ടത്തിന് ആശങ്ക; വൈറസ് ബാധ കണ്ടെത്തിയത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: മനുഷ്യരിൽ കൊവിഡ് വൈറസ് വിതച്ച ആശങ്ക നിലനിൽക്കെ, ആനക്കൂട്ടത്തിന് ആശങ്ക വിതച്ച് വൈറസ് ആക്രമണം കോട്ടൂർ ആനക്കോട്ടയിലെ കുട്ടിയാനയുടെ മരണകാരണം ഹെർപിസ് വൈറസ് ബാധ എന്ന് കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന […]

ഭാര്യയെ ഒഴിവാക്കാൻ പാമ്പിനെ വിട്ടു കടിപ്പിച്ചു: കേസ് ഒഴിവാക്കാൻ സർപ്പകോപമാണ് എന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചു; ഉത്രകൊലക്കേസിൽ ഭർത്താവിനെതിരെ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ

തേർഡ് ഐ ബ്യൂറോ കൊല്ലം: ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ, ഭർത്താവിനോട് യാതൊരു അനുകൂലമായ നടപടിയും വേണ്ടെന്നു പൊലീസ്. ഉത്ര കേസിന്റെ വാദത്തിനിടെയാണ് ഭർത്താവിന് എതിരായ സമീപനം കടുപ്പിച്ച് പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം ആറാംക്ലാസ് അഡിഷണൽ സെഷൻസ് കോടതിയിൽ ഇന്നലെ […]

വിസ്മയയുടെ മരണം: കിരണിനു വേണ്ടി ഹാജരാകുന്നത് ബി.എ ആളൂർ; കൊലമരത്തിൽ നിന്നും കിരണിനെ രക്ഷിക്കാൻ മുടക്കുന്നത് കോടികൾ

തേർഡ് ഐ ബ്യൂറോ കൊല്ലം: ഭാര്യയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ക്രൂരനായ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ രക്ഷപെടുത്താൻ നിർണ്ണായക ഇടപെടൽ. നിരവധി കൊലക്കേസുകളിൽ ക്രൂരന്മാരായ കൊലപാതകികളെ രക്ഷപെടുത്തിയ, അഡ്വ.ബി.എ ആളൂരാണ് ഇപ്പോൾ കോടതിയിൽ ഹാജരായിരിക്കുന്നത്. കിരൺ കുമാറിനുവേണ്ടി ജാമ്യാപേക്ഷയുമായി അഡ്വ. […]

സുരേന്ദ്രന് പിൻതുണയുമായി ബി.ജെ.പി: സുരേന്ദ്രനെ വളഞ്ഞിട്ട് ആക്രമിക്കുന്നതായി ആരോപണം; ആക്രമണം ശബരിമലയ്ക്കു സമാനമെന്നും ബി.ജെ.പി

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിന്നും ഇനിയും പിടിവിടാതെ ബി.ജെ.പി. കൊടകര കള്ളപ്പണക്കേസിൽ സംസ്ഥാന സർക്കാർ കെ സുരേന്ദ്രനെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ബി.ജെ.പി പ്രഖ്യാപിച്ചതോടെയാണ് വീണ്ടും ബി.ജെ.പി നേതൃത്വം ശബരിമലയെ പിടിവിടാതെ പിടിച്ചിരിക്കുന്നതായി വ്യക്തമാകുന്നത്. ഒരു രാഷ്ട്രീയ നേതാവിനോട് […]

കൊടകര കുഴൽപ്പണക്കേസ്: ചോദ്യം ചെയ്യാൻ സുരേന്ദ്രന് നോട്ടീസ്; ചൊവ്വാഴ്ച പൊലീസ് ക്ലബിൽ ഹാജരാകാൻ നിർദേശം

തേർഡ് ഐ ബ്യൂറോ തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പിയ്ക്കു കുരുക്കുമുറുക്കി കെ.സുരേന്ദ്രന് ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതോടെ ബി.ജെ.പി സംസ്ഥാന നേതൃത്വം തന്നെ ഏതാണ്ട് പ്രതിക്കൂട്ടിലായ അവസ്ഥയാണ്. ചോദ്യം ചെയ്യലവിന് ഹാജരാകാൻ […]