video
play-sharp-fill

മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മുന്നിലുള്ള റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

തേർഡ് ഐ ബ്യൂറോ കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മുന്നിലെ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ആശുപത്രിയ്ക്കു മുന്നിലെ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മാരുതി 800 കാറിനാണ് തീ പിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട് കാർ യാത്രക്കാർ ചാടി […]

ഒരു ലിറ്റർ പെട്രോളിനും ഡീസലിനും അൻപത് പൈസ കുറവ്! കൊവിഡ് കാലത്ത് സാധാരണക്കാരുടെ ദുരിതത്തിൽ പങ്കു ചേർന്ന് മണർകാട് ഫ്യൂവൽസ്; ഞങ്ങൾ സാധാരണക്കാർക്കൊപ്പം പങ്കു ചേരുന്നുവെന്നു പമ്പ് ഉടമ ബെന്നി പാറയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡ് ദുരിത കാലത്ത് നാട്ടുകാർ മുഴുവൻ ദുരിതം അനുഭവിക്കുമ്പോൾ നാട്ടുകാർക്ക് ഒരു ചെറു കൈ സഹായവുമായി മണർകാട് ഫ്യൂവൽസ്. ഒരു ലീറ്റർ ഇന്ധനത്തിന് അൻപത് പൈസ കുറച്ചു നൽകിയാണ് പമ്പ് ഉടമ പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. […]

നൂറ് ശതമാനം വികസന ഫണ്ട് ചിലവഴിച്ച പനച്ചിക്കാട് പഞ്ചായത്തിന് ഉമ്മൻചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും അഭിനന്ദനം

തേർഡ് ഐ ബ്യൂറോ കോട്ടയം : വികസന ഫണ്ട് നൂറ് ശതമാനം ചെലവഴിച്ച പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യും അനുമോദിച്ചു. മുൻകാല ഭരണ സമിതികൾക്കൊന്നും നേടാനാവാത്ത നേട്ടം […]

ആറു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയ്ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം: അർജുനെ നാട്ടുകാർ കയ്യേറ്റം ചെയ്തു; രക്ഷപെട്ടത് തലനാരിഴയ്ക്ക്

തേർഡ് ഐ ബ്യൂറോ ഇടുക്കി: ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം അതിക്രൂരമായി കൊന്ന് കെട്ടിത്തൂക്കിയ പ്രതിയ്ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. ക്രൂരമായ രീതിയിലാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയത്. സമൂഹത്തിൽ മാന്യനായി നടന്ന പ്രതിയാണ് ഇപ്പോൾ കൊലക്കേസിൽ അറസ്റ്റിലായിരിക്കുന്നത്. […]

കിറ്റെക്സ് വിവാദം; മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്; പരിശോധനയിലെ തുടർ നടപടികൾ ഇന്നറിയാം

തേർഡ് ഐ ബ്യൂറോ കൊച്ചി: വ്യവസായ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നുവെന്ന് കിറ്റെക്സ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് നടക്കും. വൈകിട്ട് അഞ്ചിനാണ് യോഗം. യോഗത്തില്‍ വ്യവസായ-തദ്ദേശ-ആരോഗ്യ വകുപ്പ് മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുക്കും. വ്യവസായ […]

തന്നെ ചതിച്ചത് മരിച്ച യുവതികളാണ് എന്നറിയാതെ രേഷ്മ: കാമുകനെ കാത്ത് ജയിലിൽ കഴിയുന്നത് രക്ഷപെടാനാവുമെന്ന പ്രതീക്ഷയിൽ; ഫേക്ക് അക്കൗണ്ട് ചതിയിൽ കുടുങ്ങി ജീവിതം തകർന്നവർ

തേർഡ് ഐ ബ്യൂറോ കൊല്ലം: പിഞ്ചു കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ രേഷ്മ ചതിയറിയാതെ ഇപ്പോഴും തൻ്റെ അജ്ഞാത കാമുകനെ കാത്തിരിക്കുന്നു. തന്നെ ചതിച്ചത് തൻ്റെ ഉറ്റ സുഹൃത്തുക്കളാണ് എന്നറിയാതെയാണ് ഇപ്പോഴും രേഷ്മ ഇരിക്കുന്നത്. ഇതുവരെ നേരില്‍ കാണാത്ത അജ്ഞാത കാമുകന് വേണ്ടിയാണ് […]

വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് അതിക്രൂരമായി: നാളുകളായി നടന്ന പീഡനം അവസാനിച്ചത് കൊലപാതകത്തിൽ

സ്വന്തം ലേഖകൻ ഇടുക്കി: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറുവയസുകാരിയെ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.സംഭവത്തിൽ അയൽവാസിയായ യുവാവ് കുറ്റസമ്മതം നടത്തി. സംഭവത്തിൽ ചുരക്കുളം എസ്റ്റേറ്റിൽ അർജുൻ (21)ആണ് അറസ്റ്റിലായത്. ചുരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന […]

സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ്: കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. സ്വർണ്ണവില ഗ്രാമിന് 10രൂപയും പവന് 80 രൂപയും വർദ്ധിച്ചു. കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ. അരുൺസ് മരിയ ഗോൾഡ് ഇന്നത്തെ സ്വർണ്ണവില 05-07.2021 ഗ്രാമിന് ₹4430 1 പവൻ ( 8Gm):₹35440

പാറേച്ചാൽ ബൈപ്പാസിൽ പാലത്തിൽ നിന്നും ആറ്റിലേയ്ക്ക് കോഴിക്കടയിലെ മാലിന്യം തള്ളി; ആറ്റിൽ നിറഞ്ഞ് പപ്പും പൂടയും ഇറച്ചി അവശിഷ്ടങ്ങളും; പാലത്തിലും അവശിഷ്ടങ്ങൾ തള്ളി

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരഹൃദയത്തിൽ പാറേച്ചാൽ ബൈപ്പാസിൽ നിന്നും കോഴിക്കട മാലിന്യങ്ങൾ മീനച്ചിലാറ്റിലേയ്ക്കു തള്ളി. പാറേച്ചാൽ ബൈപ്പാസിലെ പാലത്തിൽ നിന്നുമാണ് മാലിന്യങ്ങൾ മീനച്ചിലാറ്റിലേയ്ക്കു തള്ളിയിരിക്കുന്നത്. ഞായറാഴ്ച രാത്രിയിലാണ് പാറേച്ചാൽ ബൈപ്പാസിൽ നിന്നും പാലത്തിൽ നിന്നും മീനച്ചിലാറ്റിലേയ്ക്കു മാലിന്യങ്ങൾ തള്ളിയത്. നൂറ് […]

കോൺഗ്രസിൽ സമ്പൂർണ അഴിച്ചു പണി: ബെൽറാമും ശബരിയും ഡിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക്; യുവരക്തത്തിലൂടെ സജീവമായി കോൺഗ്രസ്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയ്ക്കു  പിന്നാലെ അഴിച്ചു പണി സജീവമാക്കി കോൺഗ്രസ് പാർട്ടി. പാർട്ടിയിൽ സജീവമായവരെ മാത്രം നിലനിർത്തി, യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകി, പാർട്ടി അടിമുടി അഴിച്ചു പണിത് ഉടച്ചു വാർക്കാനാണ് നീക്കം. കെ പി […]