video
play-sharp-fill

മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വൈക്കം സ്വദേശിയായ നഴ്‌സിംങ് അസിസ്റ്റന്റ് പിടിയിൽ; ആശുപത്രിയിൽ നടന്നത് ജാഗ്രതയിലെ വീഴ്ചയെന്ന് ആരോപണം

തേർഡ് ഐ ബ്യൂറോ കോട്ടയം: സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാകുന്ന കാലത്ത് മെഡിക്കൽ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ പോലും സ്ത്രീകൾക്ക് സുരക്ഷയില്ല. ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച സ്ത്രീയെയാണ് ജീവനക്കാരൻ തന്നെ പീഡിപ്പിക്കാൻ […]

ഇതാണ് കേരളം.. ഇതാവണം മലയാളി..! 18 കോടി സമാഹരിയ്ക്കാൻ മലയാളിയ്ക്കു വേണ്ടി വന്നത് ആറു ദിവസം മാത്രം; പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് മലയാളികൾ

തേർഡ് ഐ ബ്യൂറോ കണ്ണൂർ: ഒന്ന് കൈനീട്ടിയാൽ കയ്യയച്ച് സഹായിക്കാൻ തയ്യാറായ മലയാളിയുള്ളപ്പോൾ, കേരളത്തിൽ ആർക്കും ദുരിതകാലത്ത് സങ്കടപ്പെടേണ്ടി വരില്ലെന്നുറപ്പായി. പൊളിയാണ് മലയാളിയെന്നു വെറുതെയല്ല പറയുന്നതെന്ന് തെളിയിക്കുകയായിരുന്നു കൈമെയ് മറന്നുള്ള നമ്മുടെ നാട്ടുകാരുടെ പ്രതിരോധം. ഒരു പിഞ്ചു കുഞ്ഞിന് വേണ്ടി 18 […]

മുണ്ടക്കയത്തും, വണ്ടൻപതാലിലും, പത്തു സെൻ്റിലും, പുത്തൻ ചന്തയിലും വനിതാ ബ്ലേഡ് മാഫിയ തഴച്ചുവളരുന്നു; വനിതാ ഗുണ്ടയ്ക്ക് കൂട്ടായി ചെളിക്കുഴിയിലെ പർദ്ദയിട്ട ബ്ലേഡുകാരിയും; പത്തു സെൻ്റിലെ അപ്പനും, മകനും, ചുമട്ടുകാരനും കൊള്ള പലിശക്കാർ; ചുമട്ടുകാരനും, വനിതാ ഗുണ്ടയും തകർത്തത് നിരവധി കുടുംബങ്ങളെ; വണ്ടൻപതാലിലെ ഇറച്ചിവെട്ടുകാരായ സഹോദരന്മാർക്കും, ഓട്ടോ ഡ്രൈവറായ മുൻ ബസ് ഡ്രൈവർക്കും ബ്ലേഡ്

സ്വന്തം ലേഖകൻ മുണ്ടക്കയം: മലയോര മേഖലയാകെ വനിതകൾ നടത്തുന്ന ബ്ലേഡിൽ മുങ്ങി; വനിതകൾ ബ്ലേഡ് നടത്തിയാൽ കൃത്യമായി തിരിച്ചുപിടിക്കാമെന്നതാണ് വട്ടി പലിശക്കാരായ വനിതാ ബ്ലേഡിൻ്റെ നേട്ടം. പലിശ നല്കാത്തവരുടെ കടയിലും, വാഹനങ്ങളിലും ചെന്ന് പൂരപ്പാട്ട് നടത്തുന്നതോടെ എവിടുന്നേലും കടം വാങ്ങി പലിശ […]

കൊവിഡിൽ വലഞ്ഞ് ഭഗവാന്മാരും! ശബരിമലയിലെ വരുമാനത്തിൽ വൻ ഇടിവ്; ദേവസ്വം ബോർഡിനും ക്ഷേത്രങ്ങൾക്കും വൻ തിരിച്ചടി

തേർഡ് ഐ ബ്യൂറോ കൊച്ചി: കൊവിഡ് ലോക്ക് ഡൗൺ മനുഷ്യരെ ബാധിച്ചത് പോലെ കേരളത്തിലെ ദൈവങ്ങളെയും ബാധിച്ചു. ശബരിമല അടക്കമുള്ള പ്രധാന വരുമാനമുള്ള കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളെയും ഈ ലോക്ക് ഡൗണും കൊവിഡും ബാധിച്ചതായാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. കൊവിഡിന് […]

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം: പ്രവാസി ലീഗൽ സെൽ പ്രധാനമന്ത്രിയ്ക്ക് നിവേദനം നൽകി

സ്വന്തം ലേഖകൻ  കുവൈറ്റ് സിറ്റി: സുപ്രീം കോടതി വിധി യുടെ അടിസ്ഥാനത്തിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി നഷ്ടപരിഹാര ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോരിറ്റി അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി, മെംബർ സെക്രട്ടറി എന്നിവർക്ക് പ്രവാസി ലീഗൽ […]

സിനിമയിൽ തുടരാൻ പല വിട്ടു വീഴ്ചകൾക്കും തയ്യാറാകണം; ഞാൻ അതിന് തയ്യാറായില്ല; സിനിമയിൽ നിന്നും ഫീൽഡ് ഔട്ട് ആയതിനെപ്പറ്റി മിത്രകുര്യൻ വെളിപ്പെടുത്തി

തേർഡ് ഐ സിനിമ കൊച്ചി: സിനിമയിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഭാഗ്യമില്ലായ്മകൊണ്ടു മാത്രം പുറത്തേയ്ക്കു തെറിച്ചു പോയ നടിയാണ് മിത്രാകുര്യൻ. സിനിമയുടെ മായിക ലോകത്ത് തിളങ്ങാനാവാതെ പോയതിനെപ്പറ്രി നടി തുറന്നു പറയുന്നതാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. സിനിമയിൽ പിടിച്ചു നിൽക്കാനാവാതെ പോയതിനു […]

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി പിടിയിൽ; പ്രതി പിടിയിലായത് കൊട്ടിയൂർ കൂട്ടബലാത്സംഗക്കേസിൽ

ക്രൈം ഡെസ്‌ക് കണ്ണൂരിൽ: കേരളത്തിൽ സ്ത്രീകൾക്ക് എതിരായുള്ള പീഡനങ്ങൾ തുടരുന്ന സാഹചര്യത്തിൽ കണ്ണൂരിലെ കൂട്ടബലാത്സംഗക്കേസും വാർത്തകളിൽ നിറയുന്നു. കൊട്ടിയൂരിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിലെ ഒന്നാം പ്രതിയെയാണ് പേരാവൂർ ഡി.വൈ.എസ്.പി ടി.പി.ജേക്കബിന്റെനേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടിൽ പാലം കാവിലുംപാറ സ്വദേശി […]

കൂട്ടുകാരുമായി വഴക്കിട്ടതിന് പിന്നാലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: കുട്ടിയുടെ മരണത്തിൽ ദുരൂഹത; അന്വേഷണവുമായി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിഴിഞ്ഞത്ത് പന്ത്രണ്ടു വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹതയെന്നു റിപ്പോർട്ട്. സുഹൃത്തുക്കളുമായി വഴക്കിട്ടതിനെ തുടർന്നാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിഴിഞ്ഞം മുടുപാറവിളയിലാണ് സംഭവം. മനോജ്- […]

അസുഖം കാരണം ഞാൻ മരിക്കും, മകൾ ഒറ്റപ്പെട്ടു പോകും.! കൊല്ലല്ലേ അമ്മേ… നമ്മുക്ക് ജീവിക്കാം; ഈ വാക്കുകൾക്കു പോലും വാഹിദയെ പിൻതിരിപ്പിക്കാനായില്ല; ഒൻപതുകാരി മകളെ അതിക്രൂരമായി കൊന്ന് ഒരു അമ്മ

തേർഡ് ഐ ബ്യൂറോ കണ്ണൂർ: സ്വന്തം രോഗം ബാധ്യതയാകുമ്പോൾ, താൻ മരിച്ചു പോകുമ്പോൾ മകൾ ഒറ്റയ്ക്കാകുമെന്ന ആശങ്കയിൽ നീറി ഒരു അമ്മ കൊലപാതകിയായി മാറി. രോഗം തന്റെ ജീവനെടുത്താൽ മകൾക്ക് ആരുണ്ടെന്ന ആശങ്കയാണ് ആ അമ്മയെ മകളെ കഴുത്തുഞെരിച്ചുകൊല്ലാൻ പ്രേരിപ്പിച്ചത്. അമ്മയുടെ […]

നെട്ടൂരിൽ വള്ളം മറിഞ്ഞ് മൂന്നു പേർ മരിച്ചു: മരിച്ചത് യുവതിയും സഹോദരനും അടക്കം മൂന്നു പേർ; ഭാരം കുറഞ്ഞ ഫൈബർ വള്ളത്തിൽ നാലു പേർ കയറിയത് അപകടകാരണം

തേർഡ് ഐ ബ്യൂറോ കൊച്ചി: എറണാകുളത്ത് നെട്ടൂരിൽ വീണ്ടും അപകട വാർത്ത. ഭാരം കുറഞ്ഞ ഫൈബർ വള്ളത്തിൽ കയറിയ സഹോദരങ്ങൾ അടക്കം മൂന്നു കുട്ടികൾ മുങ്ങി മരിച്ചു. സഹോദരങ്ങളായ ആഷ്‌ന, ആദിൽ, കോന്തുരുത്തി സ്വദേശി എബിൻ പോൾ എന്നിവരാണ് മരിച്ചത്. ഭാരം […]