ടോക്കിയോ ഒളിമ്പിക്‌സ്: ബാഡ്മിന്റൺ സെമിയിൽ സിന്ധുവിന്റെ എതിരാളി ലോക ഒന്നാം നമ്പർ താരം; മെഡൽ പ്രതീക്ഷയുമായി സിന്ധു ഇറങ്ങുന്നു
സ്‌പോട്‌സ് ഡെസ്‌ക് ടോക്കിയോ: ഒളിമ്പിക്‌സ് വനിതകളുടെ വ്യക്തിഗത ാഡ്മിന്റൺ സെമിഫൈനലിൽ സിന്ധുവിന്റെ എതിരാളി ലോക ഒന്നാം നമ്പർ താരമായ തായ് സു-യിങ്. ചൈനീസ് തായ്‌പേയിയുടെ താരമായ സു-യിങ് തായ്‌ലൻഡിന്റെ ഇന്റനോൺ രത്ചനോകിനെയാണ് ക്വാർട്ടർ ഫൈനലിൽ കീഴടക്കിയത്. സ്‌കോർ 14-21, 21-18, 21-18. […]