കുമരകം ചന്തക്കവലയിൽ ബസ് അപകടം: വയോധികൻ മരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കുമരകം ചന്ത കവലയിൽ സ്വകാര്യബസ് ഇടിച്ച് പരിക്കേറ്റ പുതുപ്പറമ്പ് (ഓളിയിൽ ) സ്‌കറിയ (78) നിര്യാതനായി.
ബുധനാഴ്ച രാവിലെ 11.30 ന് കുമരകം ചന്തക്കവലയിൽ വെച്ചായിരുന്നു അപകടം. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും 12.30 ന് മരണം സംഭവിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ലയൻസ് ക്ലബ്ബ് ഡിസ്ട്രിക് ഗവർണറുമായ പ്രിൻസ് സ്‌കറിയുടെ പിതാവാണ്. മറ്റു മക്കൾ : റീന കൊച്ചു മോൻ . മരുമക്കൾ : എലിസബത്ത് കുഞ്ചെറിയ (വി എഫ് . പി സി കെ ഡെപ്യൂട്ടി മാനേജർ ), കൊച്ചു മോൻ ചിങ്ങവനം.
Third Eye News Live
0