video
play-sharp-fill

നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ പ്രിയാമണിയ്ക്ക് സോഷ്യൽ മീഡിയയിൽ കമന്റ്; ചുട്ടമറുപടി നൽകി നടി; സോഷ്യൽ മീഡിയയിലെ തലയില്ലാ കമ്പനിക്കാർക്ക് അടിയും തിരിച്ചടിയുമായി താരങ്ങൾ

തേർഡ് ഐ സിനിമ കൊച്ചി: നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമോ എന്നു കമന്റിട്ട തലയില്ലാ ആരാധകന് അതേ നാണയത്തിൽ ചുട്ടമറുപടി നൽകി പ്രിയാമണി. അശ്ലീല കമന്റിട്ട ആരാധകന്റെ പേരിലുള്ള ഫെയ്ക്ക് അക്കൗണ്ടിനാണ് ഇപ്പോൾ ചുട്ട മറുപടി നൽകിയത്. സൈലിങ് മാൻ […]

ബി.ജെ.പി കേരളം ഭരിക്കും; അല്ലെങ്കിൽ കേരളം ആരുഭരിക്കണമെന്നു ബി.ജെ.പി തീരുമാനിക്കും; 30 സീറ്റ് സ്ട്രാറ്റജിയിൽ ഉറച്ചു നിന്നുള്ള പ്രസ്താവനയുമായി കെ.സുരേന്ദ്രൻ; കേരളത്തിലും എൻ.ഡി.എ നിയന്ത്രിത സർക്കാരുണ്ടാക്കാൻ അരയും തലയും മുറുക്കി കേരള ബി.ജെ.പി

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനം ഒരുക്കലും കാണാത്ത ഞെട്ടിക്കുന്ന തന്ത്രങ്ങളുമായി അണിയറയിൽ ഒരുങ്ങുകയാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി. എന്തുവിലകൊടുത്തും കേരളത്തിൽ പരമാവധി സീറ്റുകൾ കൈക്കലാക്കുകയാണ് ഇക്കുറി ബി.ജെ.പി ലക്ഷ്യമിടുന്നത്. 30 സീറ്റ് ലഭിച്ചാൽ കേരളത്തിലെ മറ്റു ചെറു […]

മോഹൻകുമാർ ഫാൻസിനെ ഏപ്രിൽ ഫൂളാക്കി 30 സെക്കൻഡ് താരം: രാഹുൽ ഈശ്വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വിറച്ച് കുഞ്ചാക്കോ ബോബനും രാഹുൽ ഈശ്വർ ഫാൻസ് ടീമും

തേർഡ് ഐ ബ്യൂറോ പന്തളം: ഏപ്രിൽ ഒന്നാം തീയതി പകൽ ഞെട്ടിവിറച്ചു നിൽക്കുകയായിരുന്നു മോഹൻകുമാർ ഫാൻസ് എന്ന സിനിമയുടെ ടീം അംഗങ്ങൾ. ഫെയ്‌സ്ബുക്ക് ലൈവിലൂടെ വന്ന ഒരു കേസിന്റെ ആരോപണമാണ് ഇപ്പോൾ അവരെ കുടുക്കിയത്. ഒരു പകൽ മുഴുവൻ ഞെട്ടിക്കലിന്റെ മുൾ […]

ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് 15000 വോട്ടുകൾക്ക് വിജയിക്കും: അന്തിമ ഘട്ട വിലയിരുത്തലുമായി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് 15000 വോട്ടുകൾക്കു വിജയിക്കുമെന്നു നിയോജക മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് പതിനയ്യായിരത്തോളം വോട്ടിനു വിജയിക്കുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തലിലുള്ളത്. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനായാണ് യു.ഡി.എഫ് […]

നീണ്ടൂരിൽ വീടുകൾ കയറിയിറങ്ങി വോട്ടുറപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്: മണ്ഡലപര്യടനം പൂർത്തിയാക്കി വിജത്തേരിലേറി സ്ഥാനാർത്ഥി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പ്രാർത്ഥനയുടെ വിശുദ്ധ വാരത്തിൽ, തനിക്കായി വോട്ടും പ്രാർത്ഥനയുമേകണമെന്ന് അഭ്യർത്ഥിച്ച് നാടിനൊപ്പം ചേർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. മണ്ഡലത്തിലുടനീളം സജീവമായ പ്രവർത്തനത്തിനു ശേഷം ഇന്നലെ നീണ്ടൂർ മണ്ഡലത്തിൽ ഭവന സന്ദർശനത്തിനാണ് സ്ഥാനാർത്ഥി കൂടുതൽ സമയം ചിലവഴിച്ചത്. വ്യാഴാഴ്ച […]

തിരുവാർപ്പിൽ പുഴയിൽ വീണ ഏഴു വയസുകാരിയെ രക്ഷിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയെ ആദരിച്ച് അഡ്വ.പ്രിൻസ് ലൂക്കോസ്

സ്വന്തം ലേഖകൻ തിരുവാർപ്പ്: തിരുവാർപ്പിൽ പുഴയിൽ വീണ ഏഴു വയസുകാരിയെ രക്ഷിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയെ അഭിനന്ദിച്ച് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. തിരുവാർപ്പ് പരപ്പേൽ രഞ്ചിവ് രമ ദമ്പതികളുടെ മകൻ കാശിനാഥിനെയാണ് ധീരതയുടെ പേരിൽ അഡ്വ.പ്രിൻസ് […]

എൽ.രാജമ്മ നിര്യാതയായി

മാന്നാനം പര്യാത്ത് ഭവനത്തിൽ പരേതനായ പത്മനാഭ പിളളയുടെ ഭാര്യ എൽ.രാജമ്മ (87) നിര്യാതയായി. മക്കൾ : എൻ.എസ്.എസ് മേഖലാ കൺവീനറും മുൻ കരയോഗം പ്രസിഡന്റുമായ പി.പി സന്തോഷ്‌ കുമാർ, പത്മകുമാർ, പത്മജ, സിന്ധു. മരുമക്കൾ.. രമാദേവി, സുജാത, കെ.ജി ജയൻ, സജീവ് […]

സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കോവിഡ്; 2501 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, […]

കോട്ടയം ജില്ലയില്‍ 199 പേര്‍ക്ക് കോവിഡ്; 138 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 199 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 197 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 2772 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 94 പുരുഷന്‍മാരും 78 […]

വാളയാര്‍ ചെക്‌പോസ്റ്റില്‍ 200 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍; കോടികള്‍ വില വരുന്ന മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ചത് ആഡംബരകാറില്‍

സ്വന്തം ലേഖകന്‍ പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ 200 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍. കോടികള്‍ വില വരുന്ന മയക്ക് മരുന്ന് ആഡംബര കാറിലാണ് കടത്താന്‍ ശ്രമിച്ചത്. പേരാമംഗലം പാമ്പുങ്കല്‍ വീട്ടില്‍ മഹേന്ദ്രന്‍(34), തൃശൂര്‍ കണ്ണോത്ത് പറമ്പില്‍ വീട്ടില്‍ ധനൂഷ്(32), തൃശൂര്‍ […]