എൽ.രാജമ്മ നിര്യാതയായി

മാന്നാനം പര്യാത്ത് ഭവനത്തിൽ പരേതനായ പത്മനാഭ പിളളയുടെ ഭാര്യ എൽ.രാജമ്മ (87) നിര്യാതയായി. മക്കൾ : എൻ.എസ്.എസ് മേഖലാ കൺവീനറും മുൻ കരയോഗം പ്രസിഡന്റുമായ പി.പി സന്തോഷ്‌ കുമാർ, പത്മകുമാർ, പത്മജ, സിന്ധു. മരുമക്കൾ.. രമാദേവി, സുജാത, കെ.ജി ജയൻ, സജീവ് കുമാർ. സംസ്കാരം ഏപ്രിൽ രണ്ടിന് രാവിലെ 10ന് വീട്ടുവളപ്പിൽ.