കേന്ദ്ര ഏജന്‍സികളുടെ സര്‍വ്വേ കോണ്‍ഗ്രസിന് അനുകൂലം; യുഡിഎഫിന് 92 മുതല്‍ 102 സീറ്റുകള്‍ വരെ; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ക്കും സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുമായി സാമ്യം; ശോഭയും സുരേന്ദ്രനും ജയിക്കും; ജോസും മുകേഷും സ്വരാജും ജലീലും ഗണേശും കുമ്മനവും തോല്‍ക്കും; മത്സരിക്കുന്ന ഏഴ് മന്ത്രിമാര്‍ പരാജയപ്പെടും
സ്വന്തം ലേഖകന്‍ പത്തനംതിട്ട: യു.ഡി.എഫിന് മുന്‍തൂക്കം പ്രവചിച്ച് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആഴ്ചകള്‍ക്ക് മുമ്പ് പുറത്തുവന്ന സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമായി ഇതിന് സാമ്യമുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് മൂന്ന് അന്വേഷണങ്ങളാണ് നടത്തിയത്. യു.ഡി.എഫിന് 92-102 സീറ്റുകള്‍വരെ പ്രവചിക്കുന്ന റിപ്പോര്‍ട്ടില്‍ ബിജെപിക്ക് […]