കോട്ടയം ജില്ലയിൽ കൊവിഡ് വ്യാപന ഭീതി: നിയന്ത്രണം കർശനമാക്കും: ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 2917 പേർക്ക്: ഇനിയും നിയന്ത്രിച്ചില്ലെങ്കിൽ കൈ വിട്ട് പോകും
സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ പുതിയതായി 2917 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2909 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 10747 പരിശോധനാഫലങ്ങളാണ് […]